Sunday, 7 July 2013

[www.keralites.net] സരിതയുടെ ഒളി ക്യാമറയില്‍ ഉന്നതരുടെ അവിഹിതബന്ധം

 

സരിതയുടെ ഒളി ക്യാമറയില്‍ ഉന്നതരുടെ അവിഹിതബന്ധം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയില്‍ നിരവധി ഉന്നതരുടെ അവിഹിതബന്ധം. ക്യാമറയിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സരിതയുമായി ഉന്നതരാഷ്ട്രീയ നേതാക്കള്‍ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയിലുണ്ട്. ഉന്നതരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനായി സരിത സ്വയം ചിത്രീകരിച്ചവയാണിതെന്ന് പറയുന്നു. ചില സിനിമാപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും ഒളിക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.പല രാഷ്ട്രീയ പ്രമുഖരേയും സരിത ഈ ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ധരിക്കാന്‍ പുത്തന്‍ പട്ടുസാരികള്‍; സരിത പോലീസ് കസ്റ്റഡിയിലും വിഐപി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സരിത എസ് നായര്‍ക്ക് പോലീസ് കസ്റ്റഡിയില്‍ വിഐപി പരിഗണന. ഇഷ്ടമുള്ള ഭക്ഷണവും ധരിക്കാന്‍ പട്ടുസാരികളും താമസിക്കാന്‍ പ്രത്യേക മുറികളുമൊക്കെ സരിതയ്ക്കായുണ്ട്. ഒപ്പം വിളിക്കാന്‍ പോലീസുകാരുടെ മൊബൈല്‍ ഫോണും.

നേരത്തെ പോലീസിലുള്ള പല ഉന്നതരുമായിട്ടും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് 40 ലക്ഷം രൂപ സരിത സംഭാവന നല്‍കിയതായും ആക്ഷേപമുണ്ട്.

സരിത അറസ്റ്റിലായ ഉടനെ വിളച്ചത് തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെയാണ്. സരിതയുമായി അടുത്ത ബന്ധമുള്ള പോലീസുകാരന്‍ സരിതയ്ക്ക് വേണ്ടത് ചെയ്തുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സരിതയില്‍ നിന്നും കണ്ടെടുത്ത ക്യാമറയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ലൈംഗിക വീഡിയോ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് പുറത്താകും മുന്‍പ് ക്യാമറ അടക്കമുള്ള സാധനങ്ങള്‍ കാണാതാവുകയായിരുന്നു. ഇടപാടുകാരില്‍ നിന്നും കോടിക്കണക്കിന് രൂപ വെട്ടിച്ചെങ്കിലും പോലീസുകാര്‍ക്ക് നേരത്തെ കൈയ്യയച്ചു കൊടുത്തത് സരിതയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] a big comedy

 

നാരായണ്‍ സര്‍ , 
ഒരു പ്രവാസിയും അത് പ്രതീക്ഷിക്കുന്നില്ല , കാരണം നമുക്ക് തന്നെ അറിയാം അവരുടെ രാജ്യത്ത് നിയമം അവരുടെ പൗരന്‍മാരെ സംരക്ഷിക്കാനാണ് വേണ്ടിയാണ് . ഒരിക്കലും മറ്റൊരു രാജ്യം ഇടപെടാന്‍ അവര്‍ അനുവദിക്കുകയുമില്ല .. അപ്പോള്‍ പിന്നെ വയലാര്‍ രവി സര്‍ ഇവിടെ വന്നു സമ്മര്‍ദം ചെലുത്തിയതിന്റെ ഭലമായാണ് ഈ കാലയളവ് നീട്ടിയതെന്ന വിഡ്ഢിത്തം അങ്ങയെപോലുള്ളവര്‍ക്ക് മാത്രമേ ദഹിക്കുകയുള്ളൂ , ഞങ്ങളെ പോലുള്ള പ്രബുദ്ധരായ മലയാളികള്‍ക്ക് ദഹിക്കില്ല ....... അപ്പോള്‍ സാധാരണക്കാര്‍ ചിരിക്കുന്നാല്‍ ഒരു വിരോധാഭാസവും ഇല്ല.......... സ്നേഹത്തോടെ സജ്ജു 


2013/7/6 Narayanan Ramachandran <nnr_rama@yahoo.com>
Hi, Hello,
Abu backer what do you expect.  Our ministers must force the Saudi Govt. to keep all Indians and especially
Keralites permanently in Saudi Arabia. Is it?  Assuming you were the Minister what would you have done.  Secondly
would you agree if  some foreigner tried to interefere in our internal matters. Certainly not.  Stop the sarcasm and loose
talk and start working for the development of Kerala.  The world is not going to end  if KSA expels our people.
On what basis you argue they should keep us permanently and when we are not first true to ourselves.
Ponder over.
Rgds RAM   


From: jaleel abubaker <jaleel2baker@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, July 5, 2013 5:09 PM
Subject: Re: [www.keralites.net] a big comedy



പ്രിയ സുഹൃത്തേ 
സൗദി അറേബ്യയിൽ ഉള്ള എല്ലാ മലയാളികള്ക്കും അറിയാവുന്ന കാര്യമാണ് ഇവന്മാര് വരുന്നതിനു മുൻപ് തന്നെ സൗദി ഗവര്മെന്റ്റ് 3 മാസത്തെ കാലയളവ്‌ കൊടുത്ത വിവരം, ഇവന്മാര് ഇവിടെ വന്നിട്ട് എന്താ പറഞ്ഞത്, "അനധികൃത താമസക്കാർ മൂന്നു മാസത്തിന്നുള്ളിൽ രാജ്യം വിടണം രാജ കല്പ്പന അനുസരിക്കണം  എന്ന്" അത് പറയുവാൻ ആണോ ഇവരെ ഇങ്ങോട്ട് കെട്ടിയെടുത്തത്, അവര്ക്ക് നാട്ടിലെ പത്രക്കാരോട് ഇതു പയയാം,  പക്ഷെ സൗദി അറേബ്യയിൽ വന്നിട്ട് ഇത് പറയുവാൻ അവര്ക്ക് ധൈര്യമില്ല. ഇവിടത്തെ തൊഴില മന്ത്രാലയവും ചേംബർ ഓഫ് കൊമ്മേര്സും മറ്റു എമ്ബസ്സികളും മറ്റും നിരന്തരമായി സമ്മര്ദ്ദം ചെലുതിയതിന്റെ ഫലമായാണ് വീണ്ടും മൂന്നു മാസത്തേക്ക് കൂടി നീട്ടിയതെന്നു ഇവിടെയുള്ള എല്ലാവര്ക്കും നന്നായി അറിയാം. നമ്മുടെ എംബസി പറഞ്ഞത് മൂന്നു മാസത്തെ കാലയളവ്‌ ഉള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് മാത്രമാണ് മറ്റുള്ള എമ്ബസ്സികളെ പോലെ സൗദി ഗവേര്മെണ്ടിനോട് വീണ്ടും സമ്മര്ദ്ദം ചെലുത്താൻ പോയിട്ടില്ല. അപ്പൊ പിന്നെ ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ കേട്ടാല ചിരിക്കാതെ എന്ത് ചെയ്യും എബ്രഹാം ചേട്ടാ, ഈ വാര്ത്ത പത്രത്തില വന്ന അന്ന് സൌദിയിലുള്ള മലയാളികളുടെ സംസാര വിഷയം ഇത് തന്നെ ആയിരുന്നു. അശ്ലീല പടങ്ങൾ ആയിരുന്നു എല്ലാവരുടെയും നാവിൽ നിന്നും ഇവര്ക്ക് കിട്ടിയത്. ഇവിടെയുള്ള കൊണ്ഗ്രസ്സു പാർട്ടിയിൽ തന്നെ ഈ വാര്ത്ത കണ്ടു പരിഹസിക്കുന്നവരുമുണ്ട്.


From: Abraham P.c. <pc_abraham1944@yahoo.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, July 3, 2013 7:15 PM
Subject: Re: [www.keralites.net] a big comedy

Why you respond like this? You think Mr. Ravi should order to do so? He tried the best possible within the limits of India Government. Please remember that, 1. We cannot take drastic steps in support of illegal immigrants (working with different sponsors, Stay illegally there without visa, Disappear from the sponsor etc..) 2. If we take extrem steps, thousands of people work there will be affected or slowly they may be replaced with other nationalities. Dear friend if you do not appreciate the effort is your choice, but laughing at good efforts is bad. Abraham  



From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 3 July 2013 11:07 AM
Subject: [www.keralites.net] a big comedy







--

M.Sajjad



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Fotos HD / HD Photos




--
Thanks & Regards

Alwayssmile

www.keralites.net