Saturday, 19 January 2013

[www.keralites.net] ‘പോയ് വരീ...’

 

നിരവധി ആശങ്കകളോടെയാണ് ഏറനാട്ടേക്ക് വിദ്യാര്‍ഥികള്‍ എത്തിയത്. ഇടക്കിടെ മാറിയ വേദികള്‍, സൗകര്യക്കുറവ്, ഒരുങ്ങാന്‍ വേണ്ടത്ര സമയം കിട്ടായ്ക.... കലോത്സവം താളംതെറ്റാന്‍ അതിലധികം കാരണങ്ങള്‍ വേണ്ട. എന്നാല്‍, ഈ ആശങ്കകളെല്ലാം മലപ്പുറം മേള അസ്ഥാനത്താക്കിക്കളഞ്ഞു. അത്യപൂര്‍വമായ ജനപങ്കാളിത്തമാണ് വിജയത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്.
ഒന്നാം ദിനം മുതല്‍ കലോത്സവ വേദികളിലേക്ക് ഏറനാട് ഒഴുകിയെത്തി. ഘോഷയാത്രക്ക് സാക്ഷികളാകാന്‍ ആദ്യദിവസം എത്തിയ വന്‍ജനക്കൂട്ടം ഈ പ്രാതിനിധ്യത്തിന്‍െറ പ്രാരംഭക്കാഴ്ചയായിരുന്നു. പിന്നെ ഒരാഴ്ച മലപ്പുറം ഉറങ്ങിയില്ല. മാപ്പിള കലകളായ ഒപ്പനയും ദഫ്മുട്ടും അറബനമുട്ടും കോല്‍ക്കളിയും മാപ്പിളപ്പാട്ടുമൊക്കെ നടക്കുന്ന വേദികളിലേക്ക് മാത്രമാകും ജനമെത്തുക എന്നായിരുന്നു പലരും കണക്കുകൂട്ടിയത്. എന്നാല്‍, ഏറനാടിന്‍െറ കലാഹൃദയത്തെ ഇനിയുമാരും തിരിച്ചറിഞ്ഞില്ലെന്ന് തെളിയിച്ച് നങ്ങ്യാര്‍കൂത്തിന്‍െറയും കഥകളിയുടെയുമൊക്കെ വേദികളിലേക്ക് ജനം ഒഴുകി. ഒപ്പന കാണാനെത്തിയ അതേ ആവേശത്തോടെ തിരുവാതിരയും മാര്‍ഗംകളിയും കാണാന്‍ ആളെത്തി. കഥകളിയും ഓട്ടന്തുള്ളലും പൂരക്കളിയുമൊക്കെ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.
പോക്കറ്റടി, പിടിച്ചുപറി, പെണ്‍കുട്ടികളെ ഉപദ്രവിക്കല്‍... ഇത്തരം വാര്‍ത്തകള്‍ ഇവിടെനിന്ന് എഴുതേണ്ടിവന്നില്ല. നാട്ടുകാരുടെ കരുതലിന്‍െറ കണ്ണുകള്‍ ഒരോ കുട്ടിയുടെയും ചുറ്റുവട്ടത്തുണ്ടായിരുന്നു. വാത്സല്യത്തിന്‍െറ കണ്ണുകള്‍ ഓരോ കുട്ടിക്കുമായും അവര്‍ കാത്തുവെച്ചു. പുഞ്ചിരിയുടെയും വിനയത്തിന്‍െറയും ഭാഷയായിരുന്നു എങ്ങും. ഓട്ടോറിക്ഷക്കാര്‍, ഇളനീര്‍ കച്ചവടക്കാര്‍, ഹോട്ടലുകാര്‍...ആരും കഴുത്തറുപ്പിന്‍െറ ഭാഷ പറഞ്ഞില്ല.
ഭക്ഷണം കിട്ടാത്തതിന്‍െറയോ താമസിക്കാനിടം കിട്ടാത്തതിന്‍െറയോ പരാതികള്‍ എവിടെയും ഉയര്‍ന്നില്ല. മത്സരാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊക്കെ നിരവധി കുടുംബങ്ങള്‍ വീടുകളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി. എന്നിട്ടും, താമസിക്കാനിടമില്ലാതെ വരാന്തയില്‍ ഉറങ്ങുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഒരക്ഷരം എതിരുപറയാതെ മലപ്പുറം അതും ക്ഷമിച്ചു.
ഒടുവില്‍, കണ്ണിമചിമ്മാതെ ഒരാഴ്ച കാത്ത കലോത്സവ പ്രതിഭകളെ യാത്രയയക്കാന്‍ സമയമായി. മക്കളെ അറബ് നാട്ടിലേക്ക് യാത്രയാക്കി ശീലിച്ച ഇവിടത്തുകാര്‍ക്ക് പക്ഷേ, ഈ യാത്രപറച്ചിലില്‍ അല്‍പം സങ്കടം ഏറെയുണ്ട്. എങ്കിലും യാത്രയയക്കാതെ വയ്യല്ലോ. അങ്ങനെ, മലപ്പുറം പറയുന്നു, 'പോയ് വരീ...' ഏറനാടന്‍ സ്നേഹവും കരുതലും ആവോളം നുകര്‍ന്ന് വിരുന്നുകാര്‍ മറുമൊഴി പറയുന്നു, 'പോയ് വരാം...'

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Old Photos- Various Vintage Photos -Part 47

 

Old Photos- Various Vintage Photos- Part 47

 
 
 
 
 
 
 
A Type of Canarese Beauty - Undated Photograph of an Indian Lady
 
 

 
 Indian Girl in Full Dress and Ornaments - ca_1916

 
 Indian Groom of the Untouchables Caste, Wearing Ornate Headdress, with Members of His Family, Returning Home from His wedding in a Cart - Bhagur India 1946

 
 Kuki-Khels Native Regiment - Peshawar c1880's

 
Portrait of Hindi Movie Star Dharmendra in His Young Age

 
 Miss Noor Jhan of Lucknow

 
 Portrait of Hema Malini, an Indian actress, director and producer - c1970's

 
 Signed photo of Maharaja Rajarajendra Narayan Bhup Bahadur of Cooch Behar - 1911
 Fun & Info @ Keralites.net

 
 Undated Studio Photograph of an Indian Lady in Sari

 
 Vintage Photograph of Hindi Movie Actress Hema Malini

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *

 

Some 40 years back while I was in college, there was a debate on how to make this white elephant profitable. My suggestions is still applicable.
 
KSRTC should divided into three divisions. Bus operation i.e. long routs and local routs, Workshop. All these three divisions should be independent and profit centres. Govt. should concentrate on long routes only. Local routes and buses should be treated as private bus owners. Let the employees   the owners. Govt. should charge a nominal amount these group for the facilities.
 
Once the employees the owners they will work hard.
 
Jose
 
From: Bala p.l <plbala52@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 19 January 2013 9:48 AM
Subject: Re: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *
 
Years back when Mr(Late) Malayatoor Ramakrishnan IAS took charge of our KSRTC he tried to bring to profit making. But he couldnt do that though he was able to reduce the loss and make this White elephant a people friendly. Many IAS and politicians have commented in private that one of the reasons for its loss is the number of unions it has. I remember KSRTC has got 14 unions and none of them see eye to eye.
Mr B.Ganesh as minister also tried to bring this service to profit and he was partially successfull it seeems.
If there is an earnest effort, KSRTC can earn profit.
P.L.bala Chennai    

From: Binu Mathew Varghese <binuleena28@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 19 January 2013 10:41 AM
Subject: Re: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *
 
If KSRTC stops all Mal practices they will run in profit. Proper Mainetance of buses . Plying in profitable routes. Stppping buses at stops, Taking stern action & recovery against those damaging buses
On Fri, Jan 18, 2013 at 8:41 PM, M. Nandakumar <nandm_kumar@yahoo.com> wrote:
Boxbe This message is eligible for Automatic Cleanup! (nandm_kumar@yahoo.com) Add cleanup rule | More info

 

ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി

തിരുവനന്തപുരം: ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ വിലയിലുണ്ടായ ഉയര്‍ച്ച കെഎസ്ആര്‍ടിസിക്കു കനത്ത തിരിച്ചടിയാകുന്നു. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ എണ്ണ കമ്പനികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കെഎസ്ആര്‍ടിസിക്കു ഡീസല്‍ വിലയില്‍ ലിറ്ററിനു 11.53 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിനു കെഎസ്ആര്‍ടിസി 60.25 രൂപ നല്‍കണം. ഇതു കെഎസ്ആര്‍ടിസിയെ പ്രതിമാസം 15 കോടി രൂപയുടെ അധിക ബാധ്യതയിലാണ് എത്തിച്ചിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതു സംബന്ധിച്ച് എണ്ണ കമ്പനികളുടെ അറിയിപ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതു ഗതാഗത മേഖല യഥാര്‍ഥ വിപണി വില നല്‍കണമെന്നാണ് പെട്രോളിയം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രമന്ത്രി സഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഇതു കൂടാതെ ബള്‍ക്കായി ഡീസല്‍ വാങ്ങുന്ന റെയില്‍വേയും വന്‍കിട വ്യവസായ ശാലകളും യഥാര്‍ഥ വിപണി വില നല്‍കി വേണം ഇനി മുതല്‍ ഡീസല്‍ വാങ്ങേണ്ടത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് വെറും 45 പൈസയുടെ വര്‍ധന മാത്രമാണുള്ളത്. ഈ നിരക്ക് വര്‍ധന പ്രതിമാസം കെഎസ്ആര്‍ടിസിയെ 15 കോടി രൂപയുടെ അധിക ബാധ്യതയില്‍ എത്തിക്കും. ഇതു നിലവില്‍ വലിയ നഷ്ടത്തില്‍ സര്‍വീസ് തുടരുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയാക്കും. നാലു ലക്ഷത്തിലധികം ഡീസലാണ് കെഎസ്ആര്‍ടിക്കു വേണ്ടിവരുന്നത്. 30 കോടി രൂപയാണ് ഒരു മാസം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 60 കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നത്. ഇതേസമയം, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനേക്കാള്‍ റെയില്‍വേയെ ആയിരിക്കും ഇതു ബാധിക്കുക. താരതമ്യേന നിരക്ക് കുറവുള്ള, സാധാരണക്കാര്‍ ആശ്രയിക്കുന്ന ട്രെയിന്‍ സര്‍വീസിനെ ഈ വന്‍നിരക്ക് വര്‍ധന മോശമായി ബാധിക്കും. റെയില്‍വേയില്‍ മൂന്നില്‍ രണ്ടു ട്രെയിനുകളും ഡീസല്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. പ്രതിവര്‍ഷം റെയില്‍വേയ്ക്കു 240 കോടി ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇതു ട്രെയിന്‍ നിരക്കിലും വര്‍ധനയ്ക്കു ഇടയാക്കും. ഇതേസമയം തന്നെ, മൊബൈല്‍ കമ്പനികളും വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും. കാരണം ഡീസല്‍ ഉപയോഗിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതു തന്നെ. ഇവരും പെട്രോളിയം മന്ത്രാലയത്തിന്റെ വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടും.
Deepika
www.keralites.net
--
Binu Mathew Varghese
+919846267375
" We make a living by what we get, but we make a life by what we give "
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ABC Cargo

 

Dear Friends,


I am also facing same situation. I send 81 Kg (4 Packet) cargo through ABRA CARGO, BATHA, RIYADH ON 15-08-2012.  Three packets I received after one month. But still remaining One Cartoon (that is expensive item) . Now they are telling If possible we are  delver  within 3 month otherwise we are not responsible for above packet. If you want we are giving  cargo charges.  


S.S

Riyadh


--- On Sat, 19/1/13, Joseph Antony <josephantony_566@yahoo.co.in> wrote:

From: Joseph Antony <josephantony_566@yahoo.co.in>
Subject: Re: [www.keralites.net] ABC Cargo
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Saturday, 19 January, 2013, 10:00 PM

 

Dear,
 
In 2011 March, I had sent cargo to Kerala through ABC cargo, Riyadh. It landed my home in 12 days. Also, there was no special charges towards road transportation when the cargo was delivered.
This is my experience. I just shared it with you.
Maybe their services were good at that time or it was a matter of sheer luck.
Anyway, I plan to send cargo this year tooo.
But I will think twice before I use ABC's services
Thanks for your mail
Have a great day!
 
Regards,
 
Joseph Antony

You try to see the best in everyone. But unhappy people are some of the hardest people to like. And that's because they don't like themselves much.
Cling to your imperfections, they are what make you unique


From: Ashis Ppdm <ashisppdm@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 19 January 2013 1:35 PM
Subject: Re: [www.keralites.net] ABC Cargo
 
Dear group members,

Never use the ABC Cargo Service for sending your cargo to India.. They are the biggest cheaters.. they never keep their promise... They catch business through very big offers and discounts and wide advertisements... These promotions are also biggest fraud.

I sent one cargo from Saudi Arabia... to India.. they told me though we may say 15 days, we will deliver your cargo within 10 days... and u can track the cargo also....

Just out of curiosity I checked the net the next day.. it showed my cargo is in Riyadh heading for loading to the carrier...whereas my cargo was still in Jeddah with ABC in Sharafiya waiting for packing... not to say more I received the cargo after 28 days.. that too after so many calls from KSA and India..... and when they brought cargo for delivery they asked @ Rs. 100 per box from my family towards road transport.  This is ABC Cargo Service.... Isn't the best in the Middle East... as they claim.

After this incident,  I sent cargo 4 times to India through best cargo agency; all I received before the time offered....  I will never ever use ABC Cargo again.

And one of my friends sent his cargo with ABC Cargo... but still after 4 months he did not receive his cargo...for the same destination....

So,  pls advice any of your friends who is sending cargo to India to use any other agencies.


From: Unni Kadampoth <kadampoth@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, January 18, 2013 5:58 PM
Subject: Re: [http://www.keralites.net/] ABC Cargo
 
Dear Friends,
 
I would lke to share my experience with a cargo company  Easy Express Cargo in Dubai.
 
I had consigned my cargo of house hold items, including electronics,  by air thru  Easy Express Cargo, Karama, Dubai. We were promised to deliver the cargo at our residence in Kerala in a weeks time.  We had planned our annual leave also correspondingly.  However, the cargo was reached at my door after 40 days, that too in a damaged condition.  We underwent a lot of inconvenience and had even changed our leave programme to suit his delivery schedule.  We were gettng flase promises from their agent in kerala and finlly we found that the cargo has come by sea at a every cheap tarriff.  We could not recover a single fils from the cargo company as he stopped taking our phone calls and even his office behind Ministry of Health was remain closed whenever we try to track him.
 
I would suggest Mr. Khan to get the documents to ensure that the cargo has been consigned and then he could track the goods.
 
Regards
Unni
 
 

From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Friday, 18 January 2013, 15:59
Subject: Re: [http://www.keralites.net/] ABC Cargo

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___