Thursday, 9 July 2015

[www.keralites.net] ബാര്‍ബര്‍ ഷോപ്പ് ബോയ്കോട്ട്...

ബാര്‍ബര്‍ ഷോപ്പ് ബോയ്കോട്ട്...

ആ കസേരയില്‍ ഇരുന്നാല്‍ എനിക്ക് സാധാരണയായി നല്ല ഉറക്കംവരും.ബാര്‍ബറുടെ കത്രിക കടിക്കുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കും...ഇതേപോലെ സ്വപ്നം കാണാനുള്ള പ്രായമാവുന്ന്തിനു മുന്‍പേ ഞാന്‍ ബാര്‍ബര്‍ ഷാപ്പിലേക്ക് പോകുന്നത് നിര്‍ത്തി..... അതെനിക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിത്തന്ന കഥയാണ്....

ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍, സ്നേഹിതന്മാരുമായി ഒരു  യാത്ര പോകേണ്ട ദിവസം....തലമുടി നന്നേ വളര്‍ന്നു കുടപോലെയായിരിക്കുന്നു..........പോകുന്നതിനു മുന്‍പേ ഒന്ന് മുടിവെട്ടി ഷേവും ചെയ്തു ഒരു സുന്ദരനനാകണം....സാധാരണ പോകാറുള്ള മുരുകന്‍ ബാര്‍ബറുടെ അടുത്തു തന്നെ പോയി.......മുരുകനു ഏതു വിരൂപിയേയും കാമാദേവനാക്കാനുള്ള സിദ്ദി കിട്ടിയിട്ടുണ്ടെന്നാണ്  ഐതിഹ്യം...
 
അവിടെ ഭയങ്കര ക്യൂ........ മുരുകന്‍ ക്യൂ പാലിപ്പിക്കുന്നതില്‍ വലിയ കര്‍ക്കശക്കാരനാണ്....വൈകുന്നേരം വരെ ഇരുന്നാലും എന്റെ ഊഴം വരുമെന്ന് തോന്നുന്നില്ല.....മുരുകനോട് ഹമ്പിള്‍ റിക്വസ്റ്റ് നടത്തി നോക്കി ഒരു രക്ഷയുമില്ല.......നിയമത്തിന്റെ  കാര്യത്തില്‍ മുരുകന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല...........
 
ഞാന്‍ ഒട്ടും സമയം കളയാതെ അവിടെനിന്നും ഇറങ്ങി നടന്നു...പിന്നീടിതുവരെ, ഈ നിമിഷം വരെ ഞാന്‍ മുരുകനെ  മാത്രമല്ല, ഒരു ബാര്‍ബരേയും കണ്ടിട്ടില്ല........അത് കാരണം കറങ്ങുന്ന കസേരയിലെ സ്വപ്‌നങ്ങള്‍ അന്യാധീനമായിപ്പോയി.......... ആ സ്വപ്നങ്ങളില്‍ ചിലത്  നിങ്ങളില്‍ ചിലരെങ്കിലും കണ്ടെന്നിരിക്കാം.......
 
ആ ദുര്യോഗത്തിനു  ശേഷം മാസത്തില്‍ ഒരിക്കല്‍ സ്വയം ട്രിമ്മര്‍ എന്ന ചീര്‍പ്പ് പോലുള്ള സാധനം കൊണ്ട് വളര്‍ന്ന തലമുടി ചീകിക്കളയും....ചെലവ് കൊല്ലത്തില്‍ അഞ്ചു രൂപയ്ക്കു താഴെ...........

ഇത് സത്യം ..........സത്യം ....... സത്യം...........
 
(ഇതില്‍ കടുകട്ടി സാഹിത്യമോ ദഹിക്കാത്ത ഭാഷാ ശകലമോ കടന്നു കൂടിയിട്ടുന്ടെന്കില്‍ അറിയിക്കാനപേക്ഷ......... ഉടനെ തെറ്റ് തിരുത്തി ഭാഷ ശുദ്ധീകരിക്കുന്നതായിരിക്കും...............)

www.keralites.net

__._,_.___

Posted by: Gangadharan KV <kvgananya@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] TWO THINGS TO REMEMBER...

TWO THINGS TO REMEMBER

www.keralites.net

__._,_.___

Posted by: Ateeq Ahmed Siddiqui <ateeqahmedsiddiqui@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] IN PARADISE .... ARTISTA RAMUNAS NAUMAVICIUS

Fun & Info @ Keralites.net
 
Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

__._,_.___

Posted by: =?UTF-8?B?4pmj4pmA4pa44pa34pmC0LzOu9GP4oK40qLhu4vVpNKi4bqhIOKZgOKWuOKWt+KZguKZoyA=?= <gfuxiquinho@gmail.com>