ഇന്ന് ഓശാന ഞായര്‍... കുരുത്തോലകളുമായി ക്രൈസ്തവ വിശ്വാസികള്‍
വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. കഴുതപ്പുറത്തേറി ക്രിസ്തു ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ഒലിവ് ചില്ലകള്‍ കൈയിലേന്തിയും ആര്‍പ്പുവിളിച്ചുമാണ് ജനങ്ങള്‍ ക്രിസ്തുവിനെ വരവേറ്റത് ഇതിന്റെ ഓര്‍മയില്‍ പള്ളികളില്‍ ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടന്നു.
www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net