Saturday, 27 December 2014

[www.keralites.net] തൃശ്ശൂര്‍ നഗരം നിറ ഞ്ഞ് പാപ്പമാര്‍; ബോണ് ‍ നത്താലേക്ക് ഗിന്നസ് തൊപ്പി

 

തൃശ്ശൂര്‍: ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞെത്തിയ 18,112 പേര്‍ ബോണ്‍ നത്താലെ ഘോഷയാത്രക്ക് ഗിന്നസ് തൊപ്പിയണിയിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാപ്പാമാര്‍ പങ്കെടുത്ത ക്രിസ്മസ് ഘോഷയാത്രയായിരുന്നു നഗരത്തില്‍ ശനിയാഴ്ച അരങ്ങേറിയത്. ചുവപ്പു കൂമ്പന്‍ തൊപ്പികള്‍ നഗരത്തിന്റെ മുഖമുദ്രയായി. കരോള്‍ ഗാനങ്ങള്‍ ഈണമായി. കണക്കെടുപ്പില്‍ പെടാത്ത പാപ്പാമാര്‍ പിന്നെയും ധാരാളമുണ്ടായിരുന്നു. തൃശ്ശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് ബോണ്‍ നത്താലെ ( ഹാപ്പി ക്രിസ്മസ് ) എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ഉച്ചയോടെ തന്നെ നഗരത്തിലെ എല്ലാ വഴികളിലൂടെയും പാപ്പാക്കൂട്ടങ്ങള്‍ ഒഴുകിയെത്തി. ശക്തന്‍ നഗറില്‍ ഒത്തുചേര്‍ന്ന പാപ്പമാര്‍ , ഗിന്നസ് പ്രഖ്യാപനം കഴി്!ഞ്ഞ് നാലരയോടെ യാത്ര ആരംഭിച്ചു. നിശ്ചല ദൃശ്യങ്ങള്‍ മാറ്റുകൂട്ടി. ൈബബിള്‍ കഥാ സന്ദര്‍ഭങ്ങളും ശക്തന്‍ തമ്പുരാനുമെല്ലാം നിശ്ചല ദൃശ്യമായി. പൊയ്ക്കാലുകളിലും വീല്‍ചെയറിലും പാപ്പാമാര്‍ എത്തി. ഉച്ചക്ക് ഒരുമണിയോടെ ആരംഭിച്ച ശക്തന്‍ സ്റ്റാന്റിലേക്കുള്ള പാപ്പാവരവ് മൂന്നരയോടെയാണ് സമാപിച്ചത്. നാലരയോടെ ഗിന്നസ് അധികൃതര്‍ പാപ്പാസാഗരത്തിന് ഗിന്നസ് റെക്കോഡ് പ്രഖ്യാപിച്ചു്. മേയര്‍ രാജന്‍ പല്ലന്‍, കളക്ടര്‍ എം.എസ് ജയ, അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരെല്ലാം അണിനിരന്ന വേദിയിലായിരുന്നു ഇത്. തുടര്‍ന്നു നടന്ന ഫ്ലൂഗ് ഓഫ് ചടങ്ങില്‍ റോമില്‍നിന്നുള്ള ആര്‍ച്ച് ബിഷപ്പ് എന്‍റികോഡാല്‍ കൊളോവോ, സ്വാമി ശിവാനന്ദ സ്വരൂപന്‍, സയ്യിദലി ശിഹാദ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു ഈ യാത്രാ തുടക്കം. ഘോഷയാത്ര സ്വരാജ് റൗണ്ടുചുറ്റി ശക്തനില്‍ തിരിച്ചെത്തുമ്പോള്‍ 7മണികഴിഞ്ഞു. തുടര്‍ന്ന് പ്രൗഢസദസ്സില്‍ സമാപനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല,തുടങ്ങിയവരെല്ലാം അണിനിരന്നു. അഞ്ചു കോടി രൂപയുടെ സഹായ പദ്ധതികള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് പാപ്പാ പ്രയാണത്തിനു തിരശീല വീണത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ എം വി സിനോജ് പകര്‍ത്തിയ ദൃശ്യങ്ങള്‍.
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

 

 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Pujya Periva 179

 
__._,_.___

Posted by: prasannam n <iampresanam@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___