To: "Keralites@yahoogroups.com" <keralites@yahoogroups.com>; "ng.puthoor@gmail.com" <ng.puthoor@gmail.com>
Sent: Monday, August 12, 2013 7:07 PM
Subject: RE: [www.keralites.net] ഹിന്ദു ഉണർന്നാൽ
Dear Mr. NairWhile I generally agree with your posting, I say that Christians have not added any thing in their appearance to make them identifiable as a Christian, rather I see a revivalism among Hindus with more people seen in public with sandal wood paste on their foreheads and threads on their hands. When I was in a school, which was a Hindu managed one and majority of the students Hindus, I had not seen any one with threads on their hands and with sandal wood paste on their foreheads excepting on some special days.T. Mathew To: Keralites@yahoogroups.comFrom: peekay282002@yahoo.com Date: Fri, 9 Aug 2013 01:41:18 -0700 Subject: Re: [http://www.keralites.net/] ഹിന്ദു ഉണർന്നാൽ Mr അബ്ദുൽ ഗഫൂർ ,
താങ്കൾ എഴുതിയ ആക്ഷേപ ഹാസ്യം വായിച്ചിട്ട് എഴുതാതിരിക്കാൻ തോന്നുന്നില്ല .സാധാരണയായി ഇങ്ങനെയുള്ള വിഷയങ്ങളോട് പ്രതികരിക്കാറില്ല എങ്കിലും ഒന്ന് പറഞ്ഞോട്ടെ .നിങ്ങൾ ഒരു കഥപോലെ പറഞ്ഞ ഈ സംഭവങ്ങൾ കേരളത്തിൽ എവിടെയെങ്കിലും നടക്കുന്നതായിട്ട് എന്റെ അറിവിൽ ഇല്ല. ഇങ്ങനെ നടക്കുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരെകൂടെ അറിയിച്ചാൽ വലിയ ഉപകാരം. കാരണം ഇങ്ങനെ കാണിക്കുന്ന ഹിന്ദുക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും മനസിലായില്ലെങ്കിൽ ഒറ്റപെടുതാനും വളരെ എളുപ്പമാണ്. എന്തുകൊണ്ടെന്നാൽ ഒരു ഹിന്ദു പുരോഹിതനും അവരുടെ അനുയായികളെ പത്താം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന രീതിയിൽ ഉപദേശി ക്കാറില്ല, ഉപദേ ശത്തിനു അനുയായികൾ നിന്നുകൊടുക്കാറില്ല . അങ്ങനെ ആരെങ്കിലും വന്നാൽ ആ പുരോഹിതനെ തന്നെ പറഞ്ഞു തിരുത്താനുള്ള സ്വാതന്ത്ര്യം അനുയായികൾക്കുണ്ട് . മുസ്ലിമുകൾക്കോ ? പറഞ്ഞു തിരുത്താൻ ശ്രമിച്ച ചേകന്നൂർ മൗലവി ഇന്നെവിടെയാണ്? എന്നെപോലുള്ളവരുടെ ചെറുപ്പത്തിൽ തലയിൽ തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടാൽ അതൊരു മുസ്ലിം കുട്ടിയാണ് എന്ന് തിരിച്ചറിയാം എന്നുള്ളതല്ലാതെ പേര് വിളിക്കാതെയിരുന്നാൽ മുസ്ലിമിനെയും ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തിരിച്ചറിയുക പ്രയാസമായിരുന്നു.ഇന്നത്തെ സ്ഥിതി എന്താണ്? ചെറിയ കുട്ടികളെ പോലും തലയിൽ തൊപ്പി ഇടുവിച്ചും പെണ്‍കുട്ടികളെ മൊത്തമായി മൂടിവച്ചും മുസ്ലിംകൾ വീടിനു വെളിയിൽ വിടുന്നു ,കയ്യിൽ പലനിറങ്ങളിലുള്ള ചരട് കെട്ടിയിട്ടു ഹിന്ദുക്കൾ വിടുന്നു ,ക്രിസ്ത്യാനികൾ അവരുടെതായ അടയാളങ്ങൾ കാണിക്കുന്നു . ഇതൊക്കെ തുടങ്ങിയത് എന്ന് മുതൽക്കാണെന്നു ആർക്കെങ്കിലും അറിയാമോ? എന്റെ ഒരു അറിവ് വച്ചാണെങ്കിൽ സൗദിയിലെ പണം കേരളത്തിലേക്ക് ഒഴുകുവാൻ തുടങ്ങിയതിന്റെ കൂടെയാണ് മുസ്ലിമ്കളുടെയിടയിൽ ഇന്ന് കാണുന്ന ഈ മാറ്റം കണ്ടുതുടങ്ങിയത്. സൌദിയിൽ നിന്ന് കിട്ടുന്ന പണം നമ്മുടെ വിയർപ്പിന്റെ കൂലിയാന്നെന്നും നമ്മൾ ചെയ്യുന്ന ജോലി അവിടതുകാര്ക്ക് ചെയ്യാൻ പറ്റില്ലെന്നും നമുക്ക് നമ്മുടേതായ സംസ്കാരവും ജീവിതരീതികളും ഉണ്ടെന്നും ഉള്ള കാര്യം മിക്കവാറും മുസ്ലിം സഹോദരങ്ങളും മറന്നുപോയി. അത് മറക്കാത്ത കുറെ മുസ്ലിം സഹോദരങ്ങൾ ഇപ്പോഴുമുണ്ടെങ്കിലും ഭൂരിപക്ഷവും മറിച്ചു ചിന്തിക്കുന്നവരായി പോയി .അതിനൊപ്പിച്ച് ഹിന്ദുക്കളിൽ ഒരു ചെറു വിഭാഗവും ക്രിസ്ത്യാനികളും ചിന്തിച്ചു പോയതിൽ ആര്ക്ക് കുറ്റം പറയാൻ പറ്റും. പുരോഹിതന്മാർ പറയുന്നത് അനുസരിചില്ലെങ്കിലും ഊരു വിലക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ കൂട്ടത്തിൽ ഇല്ലഎന്നാണെന്റെഅറിവ്. ഗഫൂർ,പ്രിയസഹോദരാ ഇങ്ങനെയുള്ളകഥകൾഎഴുതാതെപറ്റുമെങ്കിൽസ്വന്തംവീട്ടിലുംനാട്ടിലുംസമുദായത്തിലുംസമൂഹത്തിലുംഉള്ളഅനാചാരങ്ങളെ ഇല്ലാതാക്കാൻതാങ്കൾക്കുഎന്ത്ചെയ്യാൻകഴിയുംഎന്നാലോചിച്ച്അതുപോലെചെയ്യാൻശ്രമിയ്ക്കു.അങ്ങനെവ്യത്യസ്തനായഒരു മനുഷ്യനാകാനുംചേകന്നൂർമൗലവി(യുടെഗതിവരാതിരിക്കാനും) ആകാതിരിക്കാനുംശ്രമിക്കു.ഒരുകാര്യംഇവിടെഉറപ്പോടെ പറയാൻകഴിയുന്നത്‌എന്താണെന്നുവച്ചാൽ,സൌദിയിൽനിന്നുംമറ്റുഗൾഫുരാജ്യങ്ങളിൽനിന്നുംകൊണ്ടുവന്ന(മലയാളിക്ക്ഒട്ടും ആവശ്യമില്ലാത്ത) വികാരങ്ങൾ മാറ്റി വച്ച് നമ്മൾമലയാളികൾആണെന്നുംസർവ്വോപരിഇന്ത്യക്കാരാണെന്നുംചിന്തിച്ചാൽ നാളെയെങ്കിലുംഇങ്ങനെയുള്ളകഥകൾക്കുള്ളവിഷയംതാങ്കള്ക്ക്കിട്ടാതിരുന്നെക്കാം.ശുഭാപ്തിവിശ്വാസത്തോടെFrom: mk Trithala <mktrithala@yahoo.com>
To:
Sent: Thursday, August 8, 2013 5:54 PM
Subject: [http://www.keralites.net/] ഹിന്ദു ഉണർന്നാൽ
"Dharmam Saranam Gachhami"
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net