Friday, 28 December 2012

[www.keralites.net] Khatte-mitten khabhrain from around the world for 29/12/12

 

The Delhi rape victim dies in a Singapore hospital.
(Me: A tragedy beyond words. Of her 5 rapists in the bus, the cruelest is said to be a 17-old boy and according to reports, he cannot be punished, let alone a severe a one he deserves, once he becomes a major, at 18, just few months away. Punishment must always be commensurate with the severity of the crime for 2 reasons:
(1) The criminal meets his just deserts;
(2) The acts as a deterrent for potential evil-doers.
regardless of what the woolly-headed Human Rights' group or others of similar persuasion may say. This is an open-and-shut case, so castrate those apprehended without wasting time, and rape crimes will dramatically come down.
How many of my friends agree with me?
**
A super duper quotable quote on India's judicial system by Abhishek Singhvi, one of the country's top lawyers and Congress party M.P.
"In the Indian criminal justice system, major crimes are likely to remain unreported; if reported, frequently not registered; if registered, the true perpetrator not found; if found, not prosecuted; if prosecuted, not charged; if charged, usually not convicted; if convicted, frequently not adequately punished."
(Me: To all my discerning friends, please do read Singhvi's full article, "The Denial of Justice" in the Times of India dated 28/12/12)
**
Infosy Chairman emeritus, Narayana Murty, on CEO package in India…
"When I hear about the vulgar display of wealth in cities like Delhi and Mumbai, I get worried whether we are heading to a cataclysmic display of violence by the poor who have lost hope. This is not an outcome that any of us would wish for this country since corporate leaders have an important role in solving the problem of poverty. We would do well to remember the words of John Kennedy that a society that cannot help many who are poor cannot save the few who are rich."
**
How learned and logical are some members (of course, not all) of our judiciary of the Supreme Court, no less? A case story quoted by Sujata Anandan, a respected journalist, in Hindustan Times dated 26/12/12.. And, of course, one swallow does not make a summer…
"Mathura was a young 14-year-old tribal girl from the Chandrapur district of Maharashtra who had been gangraped by 3 constables in the toilet of the police station where she went to register a complaint against her brother who was harassing her for her relationship with her boyfriend. The Nagpur bench of the Bombay High Court had, on her appeal against a lower court verdict, convicted the policemen for criminal misuse of their authority but that was not why she became the catalyst for change. When the suspended policemen appealed against the court verdict, Mathura did not even know why the Supreme Court (SC) reversed the high court judgment upholding the lower court verdict that had earlier given the constables the benefit of the about, going one step further in its arguments for holding her, and not the rapists guilty for her own rape!
The matter might have ended there had not some SC lawyers been looking up the records in the interest of a case they were fighting before the apex court. They were horrified to discover that the judge hearing the appeal in the highest court in the land had acquitted the policemen simply because Mathura had not been a virgin at the time of her rape. "Because she was used to sex, she might have incited the cops (they were drunk on duty) to have intercourse with her," the judge had said.
(Me: hmmm. "We get the government we deserve" is a saying which is as old as the hills. Not just that, even our democracy, our elected representatives, our law enforcement agencies, our media and everything else, too, because we are all chip of the same block, hai na?)
**
"A fool flatters himself, a wise man flatters the fool" – Edward G. Bulwer-Lytton.
(Me: hmm maybe, but almost everyone falls flat for flattery!)
A lawyer's son went to law school and graduated with honours, then went home to join his father's firm.
At the end of his first day at work, he rushed into his father's office and said, "Father, father, in one day I broke the accident case you've been working on for 10 years!"
His father responded: "you idiot, we could live on the funding of that case for another 10 years.
(Me: doesn't look like a joke..).
Mindchow
There is no great agony than bearing an untold story inside you.
Tongue in cheek…
Go to Heaven for the climate and Hell for the company.
Weird world
Spicy soup burns hole through man's stomach..
A man from China was left with a burnt hole in his stomach lining after he consumed a notoriously spicy bowl of soup. He started vomiting blood before being rushed to a local hospital in Wuhan.
Drunk motorist mistakes lawn for parking lot..
Vermont State Police say a man faces a drunken driving charge after driving onto the lawn of a historic home one owned by the co-founder of Alcoholics Anonymous. Cops say Donald Blood of Mass thought he wasdriving into a parking lot, but actually it was the lawn of the Wilson House, built in 1852 in Dorset, the birthplace of AA co-founder Bill Wilson.
(Me: ironical, indeed!)
Health tip..
How can I get the nutritional benefit from lemon peel?
Simply freeze the lemon and shred the whole lemon with a grater. The peel contains 5 to 10 times the nutrients as the flesh and juice. Sprinkle the grated lemon on your salad, ice cream, soup, cereal, noodles… the list is endless.
**
Bitter gourd (karela/parikkai) juice has alcohol intoxication properties, and helps cleanse the liver after alcohol consumption.
**
Patient: It must be tough spending all day with your hands in someone's mouth.
Dentist: I just think of it as having my hands in their wallet.
A truism…
"If we can't alter the tide of events, at least we can be nearby with towels to mop up" – Peter David

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ''പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യേണ്ട ഗതികേട്‌ ഇല്ല''

 

''പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യേണ്ട ഗതികേട്‌ ഇല്ല'': ശ്വേതാമേനോന്‍

 

പ്രസവരംഗത്തില്‍ അഭിനയിച്ച്‌ പബ്‌ളിസിറ്റി നേടിയെടുക്കേണ്ട ഗതികേട്‌ തനിക്കില്ലെന്ന്‌ ശ്വേതമേനോന്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ തന്നെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു മോഡലായതാണ്‌ ഞാന്‍. മോഡലിംഗ്‌ ആയാലും അഭിനയമായാലും ചെയ്യുന്ന കര്‍മ്മം നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കണമെന്ന്‌ ആഗ്രഹിഹിക്കുന്ന ഒരു തികഞ്ഞ കലാകാരിയാണ്‌ ഞാന്‍.

എന്നെയും എന്റെ പ്രസവരംഗം ചിത്രീകരിച്ച സിനിമയെയും വിമര്‍ശിക്കുന്നവര്‍ ഞാന്‍ മുമ്പ്‌ അഭിനയിച്ച സിനിമകള്‍ കാണുന്നത്‌ നന്നായിരിക്കും. 'കളിമണ്ണ്‌' എന്ന ഇപ്പോഴും ഗര്‍ഭാവസ്‌ഥയിലായ സിനിമ തീയേറ്ററിലെത്തുമ്പോള്‍ കണ്ടശേഷം അതില്‍ വിവാദ പരാമര്‍ശമായ സംഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിച്ച ശേഷം മതിയായിരുന്നു ബഹുമാനപ്പെട്ട സ്‌പീക്കര്‍ ജി. കാര്‍ത്തികേയനും മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരനും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നത്‌. എന്തായാലും സമൂഹത്തിലെ ഉന്നതരായ ഈ രണ്ട്‌ വ്യക്‌തികളുടെ പരാമര്‍ശങ്ങളാണ്‌ എനിക്കും സിനിമയ്‌ക്കും കൂടുതല്‍ പ്രശസ്‌തി ഉണ്ടാക്കിത്തന്നിരിക്കുന്നത്‌. ഓര്‍ക്കാപ്പുറത്ത്‌ നല്‍കിയ ഈ പബ്ലിസിറ്റിക്ക്ഇരുവര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ.

എന്റെ പ്രസവം ചിത്രീകരിക്കാന്‍ സംവിധായകന്‍ ബ്ലെസ്സിക്ക്‌ അനുവാദം നല്‍കിയതില്‍ വ്യത്യസ്‌ത അഭിപ്രായമുള്ളവരുണ്ടാകും. ഞാന്‍ ചെയ്‌തത്‌ ശരിയാണെന്നും അല്ലെന്നും വാദിക്കുന്നവര്‍ ഉണ്ടാകും. ഓരോരുത്തരും അവരവര്‍ക്ക്‌ തോന്നിയ രീതിയില്‍ അഭിപ്രായം പറയുന്നതിനു മുമ്പ്‌ സിനിമ കാണേണ്ടിയിരുന്നു. എന്നാല്‍ അഭിപ്രായം പറഞ്ഞ ആര്‍ക്കുംതന്നെ ഈ സിനിമ എന്താണെന്നറിയില്ല. രണ്ടേകാല്‍ മണിക്കൂര്‍ സിനിമയില്‍ വെറും 30 സെക്കന്റ്‌ മാത്രമാണ്‌ പ്രസവവുമായി ബന്ധപ്പെട്ട്‌ കാണിക്കുന്ന രംഗം. കച്ചവടത്തിനു വേണ്ടിയാണ്‌ ബ്ലെസ്സി പ്രസവം ചിത്രീകരിച്ചത്‌ എന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത്‌ ഇതുവരെ ബ്ലെസ്സി ചെയ്‌ത ആറു സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്ന്‌ കണ്ടെത്തുകയുമാണ്‌. യഥാര്‍ത്ഥത്തില്‍ സത്യമറിയാതെ പ്രതികരിച്ചതല്ലെ മനുഷ്യാവകാശ ലംഘനം?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] പൃഥ്വിക്ക്‌ വയസ്സ്‌ 77

 

പൃഥ്വിക്ക്‌ വയസ്സ്‌ 77!

 

നടന്‍ പൃഥ്വിരാജിന്റെ അഭിനയ മികവ്‌ മാറ്റുരയ്‌ക്കപ്പെടുന്ന കഥാപാത്രമായിരിക്കും 'സെല്ലുലോയിഡി'ലേത്‌. മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥ പറയുന്ന 'സെല്ലുലോയിഡി'ല്‍ ഡാനിയേലിന്റെ 25 വയസ്സു മുതല്‍ 77 വയസ്സു വരെയുള്ള ജീവിതമാണ്‌ ദൃശ്യവത്‌ക്കരിക്കുന്നത്‌. പൃഥ്വിയാണ്‌ ജെ.സി. ഡാനിയേലായി വെളളിത്തിരയിലെത്തുന്നത്‌.

ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളില്‍ 77 വയസ്സുകാരായാണ്‌ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്‌. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിനൊടുവിലാണത്രേ 30 കാരനായ പൃഥ്വിയെ 77 കാരനായി മാറ്റിയെടുത്തത്‌. തന്റെ രണ്ടാം ഹിന്ദിച്ചിത്രമായ 'ഔറംഗസേബി'ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ ശേഷമാണ്‌ പൃഥ്വി 'സെല്ലുലോയിഡിന്റെ ലൊക്കേഷനിലെത്തിയത്‌. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും 'സെല്ലുലോയിഡി'ലെ ജെ.സി. ഡാനിയേലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഒരേതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ടൈപ്പായിപ്പോകാതെ വ്യത്യസ്‌ത പരീക്ഷണങ്ങള്‍ നടത്താനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ പൃഥ്വി പറയുന്നു. മുംബൈയിലേക്ക്‌ താമസം മാറ്റിയതുകൊണ്ട്‌ മലയാളസിനിമയോട്‌ സലാം പറയുകയല്ലെന്നും മികച്ച പ്ര?ജക്‌ടുകള്‍ വന്നാല്‍ തീര്‍ച്ചയായും രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും പൃഥ്വി പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷിന്‌ രണ്ടാം ഭാഗം വരുന്നു

 

ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷിന്‌ രണ്ടാം ഭാഗം വരുന്നു....

 

ബോളിവുഡിലെ സൂപ്പര്‍ നായിക ശ്രീദേവിയുടെ രണ്ടാം വരവ്‌ ഉജ്‌ജ്വലമാക്കിക്കൊണ്ട്‌ ഈ വര്‍ഷം ഒക്‌ടോബറില്‍ പ്രദര്‍ശനത്തിനെത്തി വന്‍വിജയം നേടിയ 'ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷി'ന്‌ രണ്ടാം ഭാഗം വരുന്നു.

ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌ രണ്ടിന്റെ തിരക്കഥാരചനയിലാണിപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായികയുമായ ഗൗരി ഷിന്‍ഡെ. തന്റെ ഇംഗ്‌ളീഷ്‌ മോശമായതുകൊണ്ട്‌ ഭര്‍ത്താവില്‍ നിന്നും മകളില്‍ നിന്നും നിരന്തരം അവഗണന നേരിടേണ്ടി വരുന്ന ഒരു മറാത്തി വീട്ടമ്മയുടെ ഇംഗ്‌ളീഷ്‌ പരിജ്‌ഞാനം നേടാനുള്ള കഠിന പ്രയത്നത്തിന്റെ കഥയാണ്‌ രസകരമായി ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌ പറയുന്നത്‌.

'ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷി'ന്റെ വിജയത്തെത്തുടര്‍ന്ന്‌ അനവധി തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ്‌ കഥ പറയാന്‍ ശ്രീദേവിയെത്തേടി യെത്തുന്നത്‌. ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ ഭര്‍ത്താവ്‌ ബോണി കപൂറിനും പദ്ധതിയുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഇന്ദിരാഗാന്ധിയെ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നു ബാലകൃഷ്‌ണപിള്ള

 

'മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍' വിവാദത്തില്‍

 

വിവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോളിവുഡ്‌ സംവിധായിക ദീപാമേത്തയുടെ പുതിയ ചിത്രം 'മിഡ്‌നൈറ്റ്‌ ചില്‍ഡ്ര'ണും പതിവ്‌ തെറ്റിച്ചില്ല. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ദിരാഗാന്ധിയെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന്‌ വിവിധ കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പുകളാണ്‌ വിളിച്ചു വരുത്തിയിരിക്കുന്നത്‌. മേളയില്‍ തിങ്കളാഴ്‌ച രാത്രിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 മുതല്‍ 1977 വരെ രാജ്യത്ത്‌ നടപ്പാക്കിയ അടിയന്തിരാവസ്‌ഥ കാലത്തെ ഇന്ത്യയുടെ കഥയാണ്‌ പറയുന്നത്‌.

കോണ്‍ഗ്രസ്‌ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും മുന്‍മന്ത്രി ബാലകൃഷ്‌ണപിള്ള പറഞ്ഞു. ഇന്ത്യയെ ഈ ചിത്രത്തില്‍ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇതംഗീകരിക്കാനാവുന്നതല്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ സിനിമയെ രാഷ്‌ട്രീയമായി കാണരുതെന്നും ഈ വിവാദം അനാവശ്യമാണെന്നും പലരും സിനിമ കാണാതെയാണ്‌ അഭിപ്രായം പറയുന്നതെന്നും പിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സിനിമയുടെ അവസാനം ഇന്ത്യയുടെ ഭൂപടം കാഷ്‌മീരില്ലാതെ കാണിച്ചത്‌ തന്നെ വേദനിപ്പിച്ചുവെന്നും ഗണേഷ്‌കുമാര്‍ പറയുന്നു.

പ്രമുഖ സാഹിത്യകാരനായ സല്‍മാന്‍ റുഷ്‌ദിയുടെ ഇതേ പേരിലുള്ള വിവാദനോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. 1980 ല്‍ റുഷ്‌ദി എഴുതിയ ഈ നോവല്‍ 1981 ലെ ബുക്കര്‍ പ്രൈസിനര്‍ഹമായിരുന്നു. ഭൂരിഭാഗം ചിത്രീകരണവും ശ്രീലങ്കയില്‍ നടന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇസ്ലാമിക തീവ്രവാദികളെ പേടിച്ച്‌ അതീവരഹസ്യമായിട്ടാണ്‌ നടത്തിയത്‌. അന്തര്‍ ദ്ദേശീയ ചലച്ചിത്രമേളകളില്‍ സംസാരവിഷയമായ ചിത്രം ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ '' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നേടിക്കഴിഞ്ഞു.

സത്യ ബാബ, സിദ്ധാര്‍ത്ഥ്‌, റോണിത്‌ റോയി, രാഹുല്‍ ബോസ്‌, അനുപം ഖേര്‍, ദര്‍ശീല്‍ സഫാരി, സോഹ അലി ഖാന്‍, ശബാന ആസ്‌മി, ശ്രേയ ശരണ്‍, സീമ ബിശ്വാസ്‌ എന്നിവരാണ്‌ ഈ സിനിമയിലെ പ്രധാന താരങ്ങള്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___