മദര്‍ തെരേസ്സ, അല്‍ഫോന്‍സാമ്മ, ചാവറ അച്ചന്‍, തുടങ്ങിയവര്‍ ആരും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് "ആള്‍ ദൈവം " അല്ല. മാതാ അമൃതാനന്ദമയി, ശ്രീ സത്യ സായി ബാബ, ശ്രീ ശ്രീ രവി ശങ്കര്‍, ഷിര്‍ദി സായി ബാബ, ശ്രീ രാമകൃഷ്ണ പരമ ഹംസര്‍, നാരായണ ഗുരു ദേവന്‍, ഭഗവാന്‍ രമണ മഹര്‍ഷി തുടങ്ങിയവര്‍ ആള്‍-ദൈവങ്ങള്‍ ആണ്.........
മദര്‍ തെരേസ്സ, അല്‍ഫോന്‍സാമ്മ, ചാവറ അച്ചന്‍ എന്നിവര്‍ കത്തോലിക്കാ സഭയുടെ വിശുദ്ധന്മാര്‍ ആണ്,,, അവര്‍ ദൈവങ്ങള്‍ ആണെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നില്ല. പക്ഷെ മാതാ അമൃതാനന്ദമയി, ശ്രീ സത്യ സായി ബാബ എന്നിവരെ അവരുടെ അനുയായികള്‍ ദൈവം ആയി കരുതുന്നു,,, അതുകൊണ്ടാണ് അവരെ " ആള്‍ ദൈവങ്ങള്‍" എന്ന് വിശേഷിപ്പിക്കുന്നത്,,,, ഇതില്‍ തന്നെ ശ്രീ ശ്രീ രവിഷങ്കരെയും നാരായണഗുരുവിനെയും ആരും ദൈവങ്ങളായി കരുതുന്നില്ല,, അവരെ ആചാര്യന്മാര്‍ അഥവാ ഗുരുക്കന്മാര്‍ എന്ന് വിളിക്കുന്നു,,,,,, ദൈവം ഒന്നേ ഉള്ളൂ എന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും സൃഷ്ടികളെ ഒന്നും ആരാധിക്കരുത് എന്നും നമുക്കും അവര്‍ക്കും എല്ലാം അറിയാം,,,,,, ഭൂമിയിലെ സകല ഗുരുക്കന്മാരെയും ആദരിക്കുക,,,,,,,,,,,, ആരാധിക്കരുത്,,,,,