Wednesday, 29 July 2015

[www.keralites.net] How to Resign Gracefully

 

It's time for you to make a change, be it a new career path or simply a new challenge. The procedure for resigning is simple enough: give notice, preferably in advance. But if you don't want to burn any bridges, thereby creating obstacles to future opportunities, you must be especially careful and considerate. Resigning is easy, but resigning gracefully is not. This article specifically covers several ways a person can make their resignation as smooth and as grudge-free as possible.

1

Keep it to yourself. Once you've made the decision, don't go blabbing it all over the company until you have notified your immediate supervisor. Give her or him time to absorb and process the information. If the company makes an attractive counter-offer, it will be awkward if you have already announced your plans to coworkers.

2

Plan to give notice. If you want to leave under the best possible terms, don't leave your employer high and dry, scrambling to cover your position. Give at least two weeks notice (or the minimum notice specified in your employment contract if applicable) so that your boss can prepare to have others cover for you, or have time to groom a replacement.

3

A moment of your time?


A moment of your time?

Ask your boss for an appointment to discuss an important matter. Poking your head in and asking for a moment of his or her time will do - just be respectful of the fact that your supervisor has a job to do, and may not be able to drop everything at the precise moment you are prepared to spring this news on him or her. If there is too much going on, you will only add to your his or her hassles, so if it's at all possible, wait for a time when your boss will have a few moments to focus on your news.

4

Be prepared, direct, and polite. Rehearsing privately will help you be ready when your supervisor has you in to talk. Most managers are extremely busy and they will appreciate your direct approach, forgoing the temptation to "cushion the blow," "find the right way to say this," or otherwise beat around the bush. You might say something like:

  • "I've been considering my options here for some time, and I've decided it's time for me to move on. I am grateful for the opportunities I've found here, but I must give my two weeks' notice."
  • OR... "I need to let you know that I have been offered a new position at another company. I have really enjoyed working here, but I need to give you my two weeks' notice as of today. Does it work for you if my last day is [whatever two weeks from then is]?"

5

Be prepared to discuss. Chances are you've been working with this boss for some time, and whatever your reasons are for leaving, she or he may have some questions. Or your boss may value you much more than you realized, and make a counteroffer. Being polite and dignified about your resignation could make this possible. You will need to consider in advance whether you would stay for a pay raise, increased benefits, a promotion, or other incentives. This would be a prime negotiating opportunity, so be prepared for it, and know your own bottom line. If staying is an option, what would make you open to it? Check the warnings below, though, because counter-offers can have some serious downsides.

6

Emphasize the positive. Be honest, but polite. If the boss asks you if he or she had anything to do with your decision, and was a factor, it's best to rely on tact and diplomacy to make an honest answer palatable. In other words, you won't help yourself by saying, "Yes, you're a lousy supervisor and I (or anyone) would have been way better," (even if it's true). You can be truthful without being cruel: "It was a factor, but not the entire reason. I felt our working styles and approaches just weren't a great fit, and that we never meshed as well as I wished we had. Still, the overall experience here has been positive; and with this opportunity, I feel excited to have new challenges."

7

Have a copy of your letter of resignation in hand. Make your letter brief, non-confrontational and professional. An example: "Dear Mr. Spacely: It has been my honor to work for Spacely Sprockets, Inc. This letter is to notify you that I will be leaving to accept a new position with another company as of [a date which is AT LEAST two weeks from the date of your conversation and letter]. Please accept my thanks for our association, and best regards to you and the entire company for the future. Sincerely, George Jetson."

8

Shake hands, smile, and thank your boss. Whether your departure is to relocate, to take a better job, or just to get away from this guy, show some class when you're walking out the door. Shake hands, thank your soon-to-be-former supervisor (yay!) for "everything," and leave. Go to your work station and stay there for at least 10 minutes. Now you can go blab it to everybody, but don't rub it in your boss's nose - be classy and simply confirm that you will be leaving.

Tips

Warnings


www.keralites.net

__._,_.___

Posted by: Junaid Tahir <mjunaidtahir@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (6)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Everything You Do Matters

 




In a world of six billion people, it's easy to believe that the only way to initiate profound transformation is to take extreme action. Each of us, however, carries within us the capacity to change the world in small ways for better or worse. Everything we do and think affects the people in our lives, and their reactions in turn affect others. As the effect of a seemingly insignificant word passes from person to person, its impact grows and can become a source of great joy, inspiration, anxiety, or pain. Your thoughts and actions are like stones dropped into still waters, causing ripples to spread and expand as they move outward. The impact you have on the world is greater than you could ever imagine, and the choices you make can have far-reaching consequences. You can use the ripple effect to make a positive difference and spread waves of kindness that will wash over the world. 


Should the opportunity arise, the recipient of a good deed will likely feel compelled to do a good deed for someone else. Someone feeling the effects of negative energy will be more likely to pass on that negative energy. One act of charity, one thoughtful deed, or even one positive thought can pass from individual to individual, snowballing until it becomes a group movement or the ray of hope that saves someone's life. Every transformation, just like every ripple, has a point of origin. You must believe in your ability to be that point of origin if you want to use the ripples you create to spread goodness. Consider the effect of your thoughts and actions, and try to act graciously as much as possible.




A smile directed at a stranger, a compliment given to a friend, an attitude of laughter, or a thoughtful gesture can send ripples that spread among your loved ones and associates, out into your community, and finally throughout the world. You have the power to touch the lives of everyone you come into contact with and everyone those people come into contact with.The momentum of your influence will grow as your ripples moves onward and outward. One of those ripples could become a tidal wave of positivity.



www.keralites.net        

__._,_.___

Posted by: Junaid Tahir <mjunaidtahir@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (3)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

Re: [www.keralites.net] Tamil Nadu: Most preferred by foreign tourists

 

How many Hartals in Kerala in a year? Could a single one of them bring forth any expected/required result?  Has a single paise reduced if the Hartal is for protesting against petroleum products price hike? For every price hike, we can expect a Hartal. Now the Keralites are used to it and started enjoying it --- by boosting the sales of Bewerages outlets and poultry farms.  Leaders of the parties who declare Hartal claim that it is for the PEOPLE and against the Government; but in reality, the ultimate sufferers are the COMMON MAN who has no other alternative but to die, if he or his relatives fall sick on that day. No wonder if the tourists avoid our GOD'S OWN COUNTRY. (I remember, once a leader claimed that it will not affect tourism and in fact the tourists are coming to our state to see our HARTAL.  A very good justification for Hartal !).  LEADERS SHOULD SINCERELY EVALUATE THE OUTCOME OF EACH HARTAL OTHER THAN MAKING THE COMMON MAN SUFFER.  IT IS HIGH TIME, WE BID FAREWELL TO SUCH A MONSTROUS ACT.

On Wed, Jul 29, 2015 at 6:25 AM, Thomas Mathew thomasmathew47@hotmail.com [Keralites] <Keralites@yahoogroups.com> wrote:
 

Kerala shouldK do a  rethinking to see why there is so much difference in the number of tourists visitng Tamil Nadu and Kerala, inspite of the favourable climate and backwaters etc Kerala have. I feel the frequent hartals are responsible for it. Hope the political parties will realise that they are destroying  toursim in the  state with their hartals as they have destroyed industries with  trade unions.

T. M



From: Keralites@yahoogroups.com
To: Keralites@yahoogroups.com
Date: Tue, 28 Jul 2015 01:20:12 +0000
Subject: [www.keralites.net] Tamil Nadu: Most preferred by foreign tourists

 

Tamil Nadu: Most preferred by foreign tourists

BL18_01_TOURISTS_1723301fIn 2014, foreign tourists chose Tamil Nadu over Maharashtra as per country-wide data released this month by the Union Tourism Ministry. Tamil Nadu, occupied top position while Maharashtra now ranks second. Delhi, which is also an important tourist destination on the domestic circuit, slipped to the fourth spot, behind Uttar Pradesh. Tamil Nadu drew 4.66 million foreign tourists while Maharashtra saw 4.39 million visitors. Tamil Nadu registered an approximate increase of 17% in its foreign tourist visits in 2014 as against 2013. Maharashtra, meanwhile, registered a 6% increase in its foreign tourist visits in 2014 in comparison to the previous year.
2014 Foreign tourist visits (in millions)

1 Tamil Nadu – 4.66, 2 Maharashtra – 4.39, 3 Uttar Pradesh – 2.91, 4 Delhi – 2.32, 5 Rajasthan – 1.53

6 West Bengal – 1.38, 7 Kerala – 0.92, 8 Bihar -0.83, 9 Karnataka – 0.56, 10 Haryana – 0.55

www.keralites.net


__._,_.___

Posted by: Govindan Kollanandy <govindankollanandy@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (4)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] ചിരിച്ച് മരിക്കും; ചിലപ്പോള്‍ ചിന്തിച് ചും

 

ചിരിച്ച് മരിക്കും; ചിലപ്പോള്‍ ചിന്തിച്ചും

പി യാമിനി

Fun & Info @ Keralites.net

ചുറ്റും നടക്കുന്ന സംഭവങ്ങളെ പരിഹാസംകൊണ്ട് പൊതിഞ്ഞ് വിമര്‍ശിക്കാനുള്ള കഴിവ് മലയാളിക്ക് പണ്ടേ ഉണ്ട്. സാഹിത്യത്തിലും സിനിമയിലും നിത്യജീവിതത്തിലും അത്തരക്കാരെ കണ്ട് വളര്‍ന്ന ന്യൂജെന്‍ മലയാളി അങ്ങനെയല്ലാതാവുമോ? അവരാണ് ആക്ഷേപഹാസ്യത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പായ ട്രോളിന്റെ മുഖ്യ പ്രയോക്താക്കള്‍. എന്തും എപ്പോഴും വിളിച്ചുപറയാന്‍ സോഷ്യല്‍മീഡിയ സൗകര്യമൊരുക്കിയപ്പോള്‍ ഒരു പക്ഷേ മലയാളികളില്‍ നല്ലൊരു വിഭാഗവും ഉപയോഗിച്ചത് ഇത്തരം ആക്ഷേപഹാസ്യ ജോക്കുകള്‍ എഴുതിവെക്കാനായിരിക്കും.

Fun & Info @ Keralites.net

അത്തരക്കാര്‍ പലയിടത്തായി ഒത്തുകൂടി. ഇന്റര്‍നാഷണല്‍ ചളു യൂണിയനും (ഐ.സി.യു), ട്രോള്‍ മലയാളവും അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ തമാശ മാത്രമല്ല നല്ല ചിന്തകളും പങ്കുവെക്കുന്ന ധാരാളം ഗ്രൂപ്പുകളും ഇന്ന് ഫെയ്‌സ്ബുക്കിലുണ്ട്. കലപില, മലയാളി കമ്പനികള്‍ എന്നിവ ഉദാഹരണം. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ചളുവല്ല എന്നു സാരം.

അവിസ്മരണീയമായ തമാശകള്‍ പൊട്ടിക്കുന്ന ഇത്തിരി വലിയ ഗ്രൂപ്പാണ് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐ.സി.യു. ഐ.സി.യു ഇഷ്ടപ്പെട്ട് ലൈക്ക് ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഫെയ്‌സ്ബുക്കാണ് അവരുടെ വിഹാര രംഗം. അതേപേരില്‍ www.chaluunion.com എന്നൊരു വെബ്‌സൈറ്റുമുണ്ട്. ഐ.സി.യു എന്നു കേട്ടാല്‍ ഉണ്ടാവുന്ന ഞെട്ടലിന് നേര്‍ വിപരീത വികാരമാണ് അവിടെയൊന്നു കയറി നോക്കിയാല്‍.



ഹാസ്യത്തിന്റെ തീവ്രപരിചരണ വിഭാഗം

Fun & Info @ Keralites.net

ഐ. സി. യു എന്നാല്‍ ഫേസ് ബുക്കിലെ ഒരു ചളു പേജ്്. ചളു പറയാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഒരു പേജ്. ചളു എന്നാല്‍ നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വളിപ്പ്. പി ജെ അഥവാ പുവര്‍ ജോക്ക് (poor joke) എന്ന് പറഞ്ഞാല്‍ മെട്രോ സെക്ഷ്വല്‍ ഇമേജുള്ളവര്‍ക്ക് മനസ്സിലാകും. വളിച്ച തമാശകള്‍ എന്ന് പച്ചമലയാളം.

ഐ. സി യു പ്രശസ്തമായിട്ട് അധികം കാലമൊന്നും ആയിട്ടില്ല. രാവിലെ കട്ടപ്പണി പണിയുന്ന പത്രങ്ങളിലെ പോക്കറ്റ് കാര്‍ട്ടൂണുകളുടെ സ്വഭാവമാണ് സോഷ്യല്‍ മീഡിയയിലെ ചളുവിന്. മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പണി കിട്ടും. അതായത്, മമ്മൂട്ടി സിഗരറ്റ് വലി നിര്‍ത്തിയാലും പണി കിട്ടും മോഹന്‍ലാല്‍ പാട്ട് പാടിയാലും പണി കിട്ടുമെന്ന് ചുരുക്കം.

Fun & Info @ Keralites.net


2007: അന്നായിരുന്നല്ലോ കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം സൂഹൃത്തുക്കള്‍ ചളു അടിക്കാന്‍ തുടങ്ങിയത്. നമ്മളെയൊക്കെ പോലെ ക്ലാസുകള്‍ ബോറാകുമ്പോള്‍ സമയംകളയാന്‍ അവിടെ തന്നെ ഇരുന്നാണ് ഇവര്‍ ആദ്യം 'ട്രോളിംഗ്' തുടങ്ങിയത്. അന്ന് ഇന്നത്തെപ്പോലെ വലിയ ചളു യൂണിയന്‍ സംവിധാനങ്ങളൊന്നും ഇല്ലല്ലോ. ചുമ്മാ പേപ്പറില്‍ കുറെ എന്തൊക്കയോ ചളു എഴുതി പരസ്പരം കൈമാറി. ബാക്കി നടന്നത് ചരിത്രം.

Orkut
നൊസ്റ്റാള്‍ജിയ: ഓര്‍ക്കുട്ടില്‍ 100 അംഗങ്ങളുള്ള ഒരു ഗ്രൂപ്പായിരുന്നു ആദ്യ സംരംഭം. ചളു എന്ന് പറഞ്ഞാല്‍ ക്ലാസിലെ തന്നെ കോമഡികള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കഥകളിറക്കുക. പിന്നീട് ആ ശീലം കുറച്ച് കൂടി പുതുമയുള്ളതാക്കി.
Facebook:
എന്നാല്‍ പിന്നീട് 2011ല്‍ ഈ കൂട്ടുകാരൊക്കെ കോളേജില്‍ നിന്ന പാസ് ഔട്ടായി. അപ്പോഴേക്കും എഫ്. ബി സജീവമായിത്തുടങ്ങിയിരുന്നു. അപ്പോഴും ഈ 'ചളു' പരിപാടി ഇവരുടെ മനസ്സില്‍ വേരറ്റ് പോകാതെ നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ 2013 ഓടെയാണ് വിഷ്വലുകളുപയോഗിച്ച് ചളു യൂണിയന്‍ വിപുലപ്പെടുത്തിയത്. 2014 ആയപ്പോഴേക്കും കാര്യം കസറിത്തുടങ്ങിയെന്ന് ഐ. സിയുവിന്റെ അഡ്മിനുകളില്‍ ഒരാളായ റോഷന്‍ പറയുന്നു.

Fun & Info @ Keralites.net


എന്തെല്ലാം ചളുവാകും?
എന്തും ചളുവാകും. മിണ്ടിയാലും ചളു, മിണ്ടിയില്ലെങ്കിലും ചളു. ചളുവിന്റെ കുതിച്ചു ചാട്ടം കണ്ടത് കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഗെയിംസ് കാലത്തായിരുന്നു. അഴിമതിയില്‍ തുടങ്ങി ലാലിസത്തില്‍ അവസാനിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അവിടെ തീര്‍ന്നില്ല, അപ്പോഴേക്കും നിയമസഭയില്‍ മാണിസാറും, ബജറ്റും ലഡു തീറ്റയും പിന്നെ മിണ്ടാനും പറയാനും പറ്റാത്ത ചില കാര്യങ്ങളുമുണ്ടായി. ചളു യൂണിയന് അര്‍മാദിക്കാന്‍ നല്ല ബെസ്റ്റ് ടൈം. പുറകെ മമ്മൂട്ടിയുടെ പുകവലി, മോഹന്‍ലാലിന്റെ ലൈല ഓ ലൈല, മുകേഷിന്റെ 'ആരാധക ശല്യം' തെറിവിളി..., പിന്നെ ഏറ്റവും ഒടുവില്‍ അല്‍ഫോണ്‍സ് പുത്രനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍, പ്രേമം പൈറസി കാര്യം വരെ ചളു പോസ്റ്റുകളായി സോഷ്യല്‍ മീഡിയയില്‍ അരങ്ങ് വാണു. വാണുകൊണ്ടിരിക്കുന്നു... വന്ന് വന്ന് നല്ലൊരു കാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അപ്പോഴേക്കും അത് ട്രോള്‍ പോസ്റ്റായി ഇറങ്ങും.

Fun & Info @ Keralites.net


നിങ്ങള്‍ക്കും കിട്ടും ചളുവില്‍ ഡോക്ടറ്റേറ്റ്
ആദ്യം ഫേസ്ബുക്ക് പേജില്‍ ഐ. സി. യുവിന്റെ രഹസ്യ ഗ്രൂപ്പില്‍ അംഗമാകണം. നേരത്തെ പബ്ലിക് ഗ്ലൂപ്പായിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രഹസ്യ ഗ്രൂപ്പായി മാറുകയായിരുന്നു. ഈ ഗ്രൂപ്പ് വഴിയാണ് ചളുവിനുള്ള രചനകള്‍ സ്വീകരിക്കുക. ഫ്രീലാന്‍സ് എത്തിക്കല്‍ ഹാക്കറായ റോഷന് പുറമെ എം. ടെക് വിദ്യാര്‍ഥി അക്ഷയ് മേനോന്‍, മാധ്യമപ്രവര്‍ത്തക നിത്യ പൊന്നക്കല്‍ തുടങ്ങി ഒരു അഡ്മിന്‍ പാനലും ഇതിന് പുറകിലുണ്ട്. ഈ പാനലാണ് ട്രോളുകള്‍ സെലക്ട് ചെയ്യുക.

ഡോക്ടറേറ് കിട്ടി, ഇനി?

Fun & Info @ Keralites.net

എഫ് ബി പ്ലാറ്റ്‌ഫോമിന് പുറമെ ഇനി വാട്‌സ് അപ്പ വഴി ഒരു ബ്രോഡ്കാസ്റ്റിങ് സിസ്റ്റമാണ് ഐ. സി. യുവിന്റെ പുതിയ പ്രൊജക്റ്റ്. ഫോണ്‍ നമ്പര്‍ വഴി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് ആവശ്യമുള്ള 'ചളുകള്‍' ദിവസേന അയച്ചു കൊടുക്കുന്ന സംഭവമാണത്.

ഇതും കൂടാതെ ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഒരു ഐ. സി.യു ആപ്പും ഉടന്‍ തന്നെ ഉപയോഗിക്കാനാകും. വളരെ വേഗം തന്നെ ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണെന്നും റോഷന്‍ പറയുന്നു.

ഇടക്ക് ഒരു കാലത്ത്, പകര്‍പ്പവകാശലംഘന പ്രശ്‌നത്തെ തുടര്‍ന്ന് ഐ സി യുവിന്റെ ഒഫീഷ്യല്‍ എഫ്. ബി പേജ് അടച്ചു പൂട്ടേണ്ടി വന്നെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ഐ. സി യു തിരിച്ചു വന്നിരിക്കുകയാണ്. കൂടുതല്‍ ചളുകള്‍ കാണിക്കാനും, ചില പൊങ്കാലകള്‍ ഇടാനും പിന്നെ മറ്റ് ചിലത് പഠിപ്പിക്കാനും!

ട്രോള്‍ മലയാളം

Fun & Info @ Keralites.net

സ്വഭാവത്തില്‍ ഐ.സി.യുമായി വളരെ അടുത്തു നില്‍ക്കുന്ന തമാശസംഘമാണ് ട്രോള്‍ മലയാളം. ഈ ഗ്രൂപ്പ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളം വരും. 'ട്രോള്‍, ചര്‍ച്ച, കുത്തലുകള്‍' എന്ന് തുറന്നു പറഞ്ഞാണ് ട്രോള്‍ മലയാളം രംഗത്തെത്തിയത്.

ഐ. സി. യു പോലെ ട്രോള്‍ മലയാളത്തിനും സ്വന്തമായി ഒരു ഗ്രൂപ്പുണ്ട്. അതില്‍ അംഗങ്ങളാകുന്നവര്‍ക്ക് ട്രോളുകള്‍ ഇറക്കാനുള്ള സൗകര്യമുണ്ടാകും.

അഡ്മിനുകളുടെ നേതൃത്വത്തില്‍ ഗ്രൂപ്പിലും പേജിലും പാലിക്കേണ്ട സാമാന്യ മര്യാദകള്‍ ഉള്‍ക്കൊള്ളുന്ന ഒരു 20 പോയിന്റ് അജണ്ടയും ഗ്രൂപ്പില്‍ ഇറക്കിയിട്ടുണ്ട്. മറ്റ് ചളു ഗ്രൂപ്പിലിടുന്ന പോസ്റ്റുകള്‍ ഒഴിവാക്കുക, സഭ്യമായി സംസാരിക്കുക തുടങ്ങിയവ. ലൈക്കുകളുടെ എണ്ണത്തില്‍ ഐ. സിയുവിനോടു മത്സരിക്കുന്ന ട്രോള്‍ മലയാളത്തിനും ഫെയ്‌സ്ബുക്കില്‍ വന്‍ ആരാധകരുണ്ട്.

കലപില

Fun & Info @ Keralites.net

കലപില ഒരു കലാപമല്ല കാലത്തിന്റെ അനിവാര്യതയാണ്. 2013 ജനവരിയിലാണ് ഈ പ്രഖ്യാപനവുമായി കലപില എന്ന പേജ് തുടങ്ങിയത്. ഐ. സി യു പോലൊരു ചളു പേജല്ല കലപില, ആന്റി ചളു പേജാണ്. അതില്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങളും കവിതകളും കുഞ്ഞു കഥകളും എല്ലാമുണ്ടാകും.

ചിലതാകട്ടെ, തമാശ രൂപേണ മനസ്സില്‍ തറഞ്ഞു കയറുന്ന വരികളുമാകും. 17,000 ത്തിലധികം ലൈക്കുകളുള്ള കലപിലയുടെ ലേ ഔട്ടാണ് ഇതിനെ വേറിട്ട നിര്‍ത്തുന്ന മറ്റൊരു ഘടകം.

മലയാളി കമ്പനി

മലയാള ഭാഷയുടെ ഭാവിയെക്കുറിച്ച് ആര്‍ക്കെങ്കിലും ആശങ്കയുണ്ടോ എന്ന ചോദിച്ചാല്‍ മലയാളി കമ്പനി ഉത്തരം തരും. 'മലയാളം - മലയാള ഭാഷയുടെ ഭാവി - വര്‍ത്തമാനങ്ങള്‍' എന്നതാണ് മലയാളി കമ്പനി എന്നപേജിന്റെ 'മോട്ടോ'. അമ്മ മലയാളത്തിന് സ്‌നേഹസമ്മാനം എന്നൊരു തലക്കെട്ടും ഇതിനൊപ്പമുണ്ട്. മലയാളി കമ്പനിയുടെ പേജില്‍ എന്തും വിറ്റു പോകും.

Fun & Info @ Keralites.net


കലപിലയില്‍ നിന്ന വ്യത്യസ്തമായി എന്നാല്‍ ട്രോള്‍ മലയാളത്തിന്റേയോ ഐ. സി.യുവിന്റെയോ പോലെയല്ലാതെ മധ്യത്തില്‍ നില്‍ക്കുന്ന തരം കോമഡി പോസ്റ്റുകളാണ് മലയാളി കമ്പനിയിലുള്ളത്. 'ഞെക്കിയ ടൂത്ത്‌പേസ്റ്റും ചാടിയ വയറും തിരിച്ച് കിട്ടാന്‍ പ്രയാസമാണ്' പോലുള്ള ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള പോസ്റ്റാണ് ഇതിന്‍രെ മുഖമുദ്ര.

എന്നാല്‍ 'മനുഷ്യന്റെ സ്വപ്‌നങ്ങളെ തല്ലിത്തകര്‍ക്കുന്ന സാധനമാണ് അലാറം' എന്ന വലിയ സത്യം രസകരമായി അവതരിപ്പിക്കുന്ന തരം പോസ്റ്റുകളും ഇതില്‍ കാണാം.


 


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___