Sunday, 28 July 2013

Re: [www.keralites.net] മുഖ്യമന ്ത്രിസ്ഥാനം വഹി ക്കാന്‍ യോഗ്യരാ യ നേതാക്കള്‍

 

I wonder the time taken to write this much "praising poems " about Umman Chandi , a Chief minister the whole state demands resignation, If you all worked at your office , this nation will be a 100 developed nation.
Forget politics , When everywhere there is progress and development Kerala always imprisoned with chains in Political corruptions and woman trade. Still we are in two sides fighting for some corrupted idiots in politics who are red handed .
Wake up. and get united for a Better Kerala without corruption

2013/7/28 abhi mathew <abhiman004@yahoo.co.in>
 

ഒരു നാട് -പല നീതി-ഒരു വിശകലനം.

1. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളല്ലാതെ ഒരു തെളിയിക്കപ്പെട്ടിട്ടുള്ള എന്തെങ്കിലും കുറ്റം നിലവിലുണ്ടോ ?

2.ആരോപണം നേരിട്ടതു കൊണ്ടാണ് ആന്റണിയും കെ കരുണാകരനും രാജി വെച്ചത് , അതു കൊണ്ട് ഉമ്മന്‍ ചാണ്ടിയും രാജി വെക്കണം - അതു കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണ് അതൊരു രാഷ്ട്രീയ കീഴ് വഴക്കമല്ല .

3. ഈ സോളാര്‍ വിവാദത്തിനിടെ നമുക്കു കിട്ടിയ രാഷ്ട്രീയ മിശിഹയാണ് പി സി ജോര്‍ജ്ജ് , സത്യം വെട്ടിത്തുറന്നു പറയുന്ന , ...നേരിനെ നേരായി കാണുന്ന പൂഞാറിൻ ചാക്കോച്ചൻ ജോര്‍ജ്ജ്.കേരള രാഷ്ട്രീയമെടുത്താല്‍ ഏറ്റവും വലിയ കുറുക്കനായ കെ എം മാണിയുടെഅന്ത്യാഭിലാഷമാണ് ഒരു ദിവസമെങ്കിലും മുഖ്യമന്ത്രി പദത്തിലിരിക്കുക എന്നത് , അതിനു ഇത്രയും മികച്ച ഒരു നാടകം പി സി ജോര്‍ജ്ജെന്ന വിദൂഷകനെ വെച്ചു ആടിയിട്ടും മനസ്സിലാകാതെ പി സി ജോര്‍ജ്ജിനെ മിശിഹയാക്കുന്ന ആ ബുദ്ധിയെ നമിക്കുന്നു .

4 . മറ്റൊരു തീപ്പൊരി നേതാവ് സുരേന്ദ്ര നരേന്ദ്ര മോഡി-സ്വാമി ഇടക്കിടെ വന്നു ചില പ്രസ്ഥാവനകള്‍ , വെല്ലു വിളികള്‍ ഒക്കെ നടത്തി സാമാന്യ ജനത്തെ അങ്ങു ഉത്തുംഗ പുളകിതരാക്കും , ഞാന്‍ ഇനിയും ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നു വെല്ലു വിളിക്കും - ആകാശത്തു നിന്ന് ഇല്ലാത്ത തെളിവുകളുടെ ഭസ്മം എടുക്കും.ചാണ്ടി ഉമ്മന്‍ കൊടുത്ത മാനനഷ്ട കേസില്‍ ഈ മാന്യദേഹം തന്റെ പ്രസ്ഥാവന തിരുത്തിയിട്ടുണ്ട് [അത് വാര്‍ത്തയാവില്ല - തീപ്പൊരി അങ്ങ് അണഞ്ഞു പോകുമല്ലോ ]

5 .പെഴ്സണല്‍ സ്റ്റാഫ് ചെയ്യുന്ന എല്ലാ കൃത്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരവാദിയാണ് . ഇ കെ നായനാരുടെ കാലത്തു പി . ശശി സാര്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്നതെന്നു സി പി എം കാര്‍ക്കെങ്കിലും അറിയുമായിരിക്കുമെന്നു അറിയുമായിരിക്കും. അദ്ദേഹത്തിന്റെ അക്കാലത്തെ എത്രയെത്ര മനോഹരമായ ഇടപെടലുകള്‍ പിന്നീട് ഓരോ കേസിലും വെളിച്ചത്ത് വന്നിരിക്കുന്നു . കുഞ്ഞാലികുട്ടി ഐസ്ക്രീം കേസില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ കുറിച്ച് അന്നത്തെ ഗവണ്മെന്റ് അഡ്വക്കേറ്റ് ജനാര്‍ദ്ദന കുറുപ്പ് തന്റെ ആത്മ കഥയില്‍ പറഞ്ഞിരിക്കുന്നു .

6.മുഖ്യമന്ത്രി നേരിട്ട് അഴിമതി ചെയ്തില്ലെങ്കിലും കുടുംബത്തിനു മേല്‍ ആരോപണമുണ്ട് - നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല - നമ്മടെ പഴേ മുഖ്യമന്ത്രിയും അഴിമതി വിരുദ്ധനുമായ വി എസ് അച്യുതാനന്ദന്റെ മകനില്ലെ , ഒരു അരുണ്‍ കുമാര്‍ - വിദേശ യാത്രകള്‍ ഹരമായിരുന്നു ഒരു പാവം പയ്യന്‍ , അക്കാദമിക് ബിലോ ആവറേജും വേണ്ടത്ര ക്വാളിഫിക്കെഷനുമില്ലാത്ത ആ പയ്യന്‍ സംസ്ഥാനത്തെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ കുറ്റത്തില്‍ അന്നു മുഖ്യന്‍ പറഞ്ഞത് അന്വേഷണം നടക്കട്ടെ എന്നോ മറ്റോ ആയിരുന്നില്ലെ - അല്ലെ എന്നല്ല ആണ് -അത് വെറും ആരോപണമായിരുന്നില്ല തെളിവുകളുള്ള കാര്യമായിരുന്നു . എന്നിട്ടും മുഖ്യന്‍ രാജി വെച്ചില്ല .

7 . ഓണ്‍ ലൈന്‍ ലോട്ടറി കഥയൊക്കെ എല്ലാവരും മറന്നു കാണും , സോളാര്‍ അഴിമതിയെക്കാള്‍ പതിന്‍ മടങ്ങ് വ്യാപ്തിയുള്ള അഴിമതി - സാന്തിയാഗോ മാര്‍ട്ടിന്‍ പെണ്ണല്ലാത്തതു കൊണ്ട് അത്ര വലിയ ആഘോഷമൊന്നുമുണ്ടായില്ല എന്നു മാത്രം , പക്ഷെ അന്നു ഈ സാന്റിയാഗോ മാര്‍ട്ടിന്‍ ഒരു രണ്ട് കോടിയോ മറ്റോ ബോണ്ടായി ദേശാഭിമാനി വാങ്ങുകയുണ്ടായി - അപ്പോള്‍ കള്ളനും അഴിമതിക്കാരനുമൊക്കെയായി ഞങ്ങള്‍ക്കു ബന്ധമുണ്ടാകാം - പക്ഷെ ഇത് ഞങ്ങള്‍ അനുവദിക്കില്ല . ഓണ്‍ ലൈന്‍ ലോട്ടറിക്കെതിരെ പടവാൾ വീശിയ അന്നത്തെ മുഖ്യമന്ത്രി വി എസിന്റെ മരു മകള്‍ ഒരു ഓണ്‍ ലൈന്‍ ലോട്ടറി സ്ഥാപനത്തിലായിരുന്നു ജോലിയെന്നും വാര്‍ത്തയുണ്ടായിരുന്നു , അന്ന് ഇതൊന്നും ആരും നിയമ സഭയില്‍ പറഞ്ഞില്ല എന്നാണൊര്‍മ്മ

8. കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളുണ്ടായാല്‍ ഉടന്‍ രാജി വെച്ചോണം - ഈ ഫലിതം പറയാന്‍ സി പി എം കാര്‍ക്കെങ്ങനെ കഴിയുന്നു , മുന്‍ ആഭ്യന്തര മന്ത്രിയായ കൊടിയേരിയുടെ മകൻ- കേരളത്തില്‍ ഏത് കേസുണ്ടായാലും അതില്‍ പേര് വരുന്നത്ര ഒരു നല്ല പയ്യന്‍ [അതൊക്കെ രാഷ്ട്രീയ പ്രേരിതം - ഇത് ഒറിജിനല്‍ ] ആഭ്യന്തര മന്ത്രിയുടെ മകന്‍ പിടി കിട്ടാപ്പുള്ളിയായ സന്ദര്‍ഭം കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട് , ശ്രീമതി ടീച്ചറൂടെ , എം എ ബേബിയുടെ മക്കള്‍ക്കെതിരെ ഒക്കെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട് [തെളിവുകളില്ലാത്തിടത്തോളം ഉമ്മന്റെ മോനായാലും കൊടിയേരിയുടെ മോന്‍ ആയാലും നിരപരാധി തന്നെയാണ് - ഒരാള്‍ നിരപരാധി മറ്റേയാള്‍ അപരാധി എന്നൊന്നും പറയാനാവില്ല ]

9 . കോടതി പരാമര്‍ശം - നമുക്കനുകൂലമായ പരാമര്‍ശം വന്നാല്‍ കോടതി വമ്പന്‍ അല്ലെങ്കില്‍ ശുംഭന്‍,ശുനകൻ - ഒരു പഴയ ഓര്‍മ്മയിലെക്കു -മുമ്പ് പിണറായിക്കെതിരെ ഒരു കോടതിയലക്ഷ്യ കേസുണ്ടായിരുന്നു - അതെന്തിനായിരുന്നുവെന്നു അറിയുമോ അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി ടീച്ചര്‍ക്കെതിരെയും മന്ത്രിയുടെ ഓഫീസിനെതിരെയും കോടതി നേരിട്ട് പരാമര്‍ശം നടത്തിയിരുന്നു - കിളിരൂര്‍ ഫയല്‍ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നതായിരുന്നു കോടതിയുടെ പരാമര്‍ശം .ആ വിധിക്കെതിരെയായിരുന്നു പിണറായി ആഞ്ഞടിച്ചത് - ഹോ ..കോടതി പരാമര്‍ശം വന്നാലുടന്‍ രാജി വെച്ചോണം എന്തൊരു ധാര്‍മ്മിക രോഷം!!!.

10 .ടോട്ടല്‍ ഫോര്‍ യു തട്ടിപ്പൊക്കെ ഓര്‍മ്മയുണ്ടോ ? അന്നു ഭരണത്തിലിരുന്ന പലര്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട് - ശബരീ നാഥിനെ പോലീസ് മുക്കുന്നു , പൊക്കുന്നു , ഒളിപ്പിക്കുന്നു - ഇന്നു സരിത - ശാലു കേസ് പോലെയൊക്കെ തന്നെ- പക്ഷെ ശബരീ നാഥ് സാമാന്യം ചന്തമുള്ള ഒരു പെണ്ണല്ലായിരുന്നു!!!


From: Saji Joseph <adtsaji@gmail.com>
To: Keralites@yahoogroups.com
Sent: Friday, 26 July 2013 10:44 AM
Subject: Re: [www.keralites.net] മുഖ്യമന ്ത്രിസ്ഥാനം വഹി ക്കാന്‍ യോഗ്യരാ യ നേതാക്കള്‍

 
               വിശുദ'ധനായി ചിത്രീകരിക്കുന്ന നമ്മുടെ പീ .സീ .ജോർജ് ആണ് സരിത എന്ന  ഭൂതത്തെ കുടംതുറന്നു വളര്ത്തി വലുതാക്കി വിട്ടത് .നെല്ലിയാമ്പതി  പ്രശ് നത്തിൽ ഗനെഷ്കുമാറിനെ ഒതുക്കാൻ ആശാൻ കണ്ട  വഴി അയിരുന്നു അത്. തന്റെ നോട്ടപു ള്ളികൾ എല്ലാം സരിതയുടെ  കെണിയിൽ വീഴുന്നതുവരെ പീ .സീ .ജോർജ് കാത്തിരുന്നു.എന്നിട്ട് എല്ലാം പ്രതി പക്ഷത്തിനു ഒറ്റികൊടുത്തു.  പിന്നെ സ്ഥിര നാരദ ഡയലോഗ് ഉരുവിട്ടു " ഞാൻ ഒന്നും ഒന്നും  അറിഞ്ഞില്ലേ രാമ നാരായണാ".
             കൂടെ പാര്ട്ടിക്കും സ്വന്തം  പിതാവിനുപോലും ബാദ്ധ്യത ആയ കെ മുരളീധരന്റെ വക അപ്പപ്പോൾ കാണുന്നവനെ "uncle" എന്നു വിളിക്കുന്ന രീതിയിലുള്ള ഡയലോഗും.
            
             മുഖ്യമന്ത്രി നല്ലവനാണുപക്ഷേ കൂടെയുള്ളവരുടെ ഗുണം കൊണ്ട് മാനം പോയി. ഇനി എങ്കിലും ഇവരെല്ലാം വോടുചെയ്ത ജനങ്ങളോട് സ്വല്പം കൂർ കാണിച്ചിരുന്നെങ്ങിൽ..................................
       

2013/7/25 gurujitvm guru <gurujitvm@yahoo.co.in>
 
Rightly said

Some people are fooled by some tricky intelligent persons

They adopted many methods to get few in trap and earned money.

So this is a simple case of cheating- that too only few individuals are involved.

Among the individuals , officers are there , elected people are there ,bussiness people are there.

The law of the land will deal the matter.

Common man is worried about their daily breads., but not in the amount lost by individuals.

The media has to understand this simple fact.and concentrate on  issues affecting common man

Other hand , this is the only performing Govt , in the last so many  yeras. 

In short period our CM has brought so many developments and people are happy about that.

guru




From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 24 July 2013 11:24 PM
Subject: Re: [www.keralites.net] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍

 

കുറേ വിഡ്ഢികളെ സാരിത്തുമ്പ് കാട്ടി ചില തട്ടിപ്പുകാര് ചേര്ന്ന് പറ്റിച്ചു പണവും കൊണ്ട് പോയി. അതിനെയാണ് വലിയ പ്രബുദ്ധര് എന്ന് ഊറ്റം കൊള്ളുന്ന കേരള സമൂഹം രാവും പകലും പ്രസംഗിച്ചും പ്രതികരിച്ചും സമയം കളയുന്നത്. ഖജനാവിന് നഷ്ട്ടം വരുത്തിയ വന്കിട കുംഭകോണങ്ങളുക്ക് കിട്ടാത്ത പ്രാധാന്യം കൊടുത്തു കൊണ്ട്. ഒറ്റ നോട്ടത്തില് മനസ്സിലാവും ആരുടെയോ തലയെടുക്കാനുള്ള ഒരു ഹിഡന് അജണ്ട ഇതിനു പുറകിലുണ്ട് എന്ന്. അല്ലെങ്കില് സമൂഹത്തിലെ നാനാതുറയിലും പെട്ടവരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള് കിടന്നു നീറുമ്പോള് അവയ്ക്ക് പരിഹാരം കാണാനോ പ്രതികരിക്കാനോ ഒരു അണ്ടനും അടകോടനും എങ്കിലും കാണില്ലേ ഇവിടെ . കുറെ മണ്ടന്മാരെ പറ്റിച്ചതാണ് ഇപ്പോഴത്തെ നമ്മുടെ ആഗോള പ്രശ്നം.


From: Raj M <rajmrajm70@yahoo.com>
To:
Sent: Wednesday, 24 July 2013 5:05 PM
Subject: [www.keralites.net] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍

 
ശ്രീ.ഉമ്മന്‍ ചാണ്ടിയെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍ ഇന്ന് കേരളത്തില്‍ അധികമില്ല. പ്രതിപക്ഷത്ത് നോക്കിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് വെക്കാന്‍ പറ്റിയ നേതാക്കള്‍ ആരും ഇല്ല എന്ന് പറയാന്‍ കഴിയും. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സി.എം. എന്ന നിലയില്‍ കാഴ്ച വെച്ച പെര്‍ഫോമന്‍സ് ആരും മറക്കാന്‍ വഴിയില്ല. അഞ്ച് കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന അദ്ദേഹം എടുത്തുപറയാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല.

കേരളത്തിന്റെ കീഴ്വഴക്കം അനുസരിച്ച് അടുത്ത തവണ അധികാരത്തില്‍ വരേണ്ടത് എല്‍.ഡി.എഫും അപ്പോള്‍ മുഖ്യമന്ത്രി സി.പി.എം.കാരനുമായിരിക്കും. അച്യുതാനന്ദനു ഇനിയൊരു അങ്കത്തിനു ബാല്യമില്ല. അപ്പോള്‍ പിന്നെ മുഖ്യമന്ത്രിയാവുക സഖാവ് പിണറായിയോ കോടിയേരിയോ ആയിരിക്കും. അവരിലാരെങ്കിലും മുഖ്യമന്ത്രിയായാല്‍ കേരളം സ്വര്‍ഗ്ഗമാക്കും എന്നാരും വ്യാമോഹിക്കുകയില്ല. സി.പി.എമ്മിന്റെ വ്യവസായ സംരഭങ്ങള്‍ വിപുലമാക്കാനായിരിക്കും സര്‍ക്കാര്‍ മെഷിനറി അവര്‍ ഉപയോഗപ്പെടുത്തുക. ദേശീയസി.പി.എമ്മിനെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളസി.പി.എമ്മിനാണു. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികള്‍ ഇനിയും പെരുപ്പിക്കുകയും വേണം.

ഇപ്പോള്‍ സരിതയുടെ പേരു പറഞ്ഞു ഒരു രാപ്പകല്‍ സമരം നടക്കുന്നുണ്ട്. അതൊക്കെ അവര്‍ പ്രതിപക്ഷത്തിന്റെ പണിയാണു. ശമ്പളവും ബത്തയും വാങ്ങുമ്പോള്‍ എന്തെങ്കിലും ഒരു ജോലി ചെയ്യണ്ടേ? മടുക്കുമ്പോള്‍ കിടക്ക ചുരുട്ടി കട്ടിലും എടുത്തോണ്ട് പോയ്ക്കോളും. അവര്‍ക്കും അത്രയേ ഉദ്ദേശ്യമുള്ളൂ. ഒരു ഒച്ചപ്പാടൊന്നും ആക്കിയില്ലെങ്കില്‍ ലെവി കൊടുക്കുന്ന പാര്‍ട്ടി മെമ്പര്‍മാര്‍ക്കും പണം പിരിക്കുന്ന പ്രവര്‍ത്തകര്‍ക്കും ഒരു ഉഷാറും ഉണ്ടാവില്ല. അടുത്ത തവണ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ലാവലിന്‍ കേസൊക്കെ ഒരു വഴിക്കാക്കി മുഖ്യമന്ത്രിയാകാം എന്ന് പിണറായി കണക്ക് കൂട്ടിയിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രനു പിന്നെയാണത് മനസ്സിലായത്.

ചാനലുകള്‍ ആഞ്ഞുപിടിക്കുന്നത് ബ്രേക്കിങ്ങ് ന്യൂസുകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണു. അല്ലാതെ ഉമ്മന്‍ ചാണ്ടിയെ മാറ്റിയത്കൊണ്ട് അവര്‍ക്ക് എന്ത് കിട്ടാനാ. ബ്രേക്കിങ്ങിലേ അവര്‍ക്ക് നോട്ടമുള്ളൂ. അത് കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ മനസ്സിലാക്കണം. വെറുതെ എന്തിനാ ചാനല്‍ സ്റ്റുഡിയോകളില്‍ പോയി ന്യൂസ് അവതാരകന്റെ സാഡിസ്റ്റ് ക്രോസ് വിസ്താരത്തിനു നിന്നുകൊടുത്ത് വിയര്‍ക്കുന്നത്? പ്രത്യാക്രമണം നടത്താന്‍ കഴിവില്ലെങ്കില്‍ പ്രതിരോധത്തിനു നിന്ന് നാണം കെടരുത്. ഇപ്പോള്‍ കേരളത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. തട്ടിപ്പുകളുടെ ലോകതലസ്ഥാനമായ കേരളത്തെ സംബന്ധിച്ച് ഒരു തുക്കടാകേസാണ് സോളാറിന്റേത്. അതില്‍ ഒരു ജോപ്പന്‍ പങ്കാളിയാണെന്ന് പറയുന്നു. അതൊക്കെ കേസും വിചാരണയുമായി അങ്ങനെ പോട്ട്.

ശ്രീ. ഉമ്മന്‍ ചാണ്ടി രാജി വെക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. അഥവാ അങ്ങനെ രാജി വെക്കുകയാണെങ്കില്‍ അതിനോളം അപമാനം കോണ്‍ഗ്രസ്സിനു വേറെ വരാനില്ല. മുന്‍പ് ലീഡര്‍ കരുണാകരന്‍ അനാവശ്യമായി രാജി വെക്കേണ്ടി വന്നിട്ടുണ്ട്. അതിനു മാത്രം ക്ഷീണം കോണ്‍ഗ്രസ്സിനു പറ്റിയിട്ടുമുണ്ട്. ആ ക്ഷീണത്തില്‍ നിന്ന് ഇത് വരേയ്ക്കും കോണ്‍ഗ്രസ്സ് സംഘടനയ്ക്ക് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി അനാവശ്യമായി രാജി വെക്കുകയാണെങ്കില്‍ കേരളത്തില്‍ പിന്നെ കോണ്‍ഗ്രസ്സിന്റെ കാര്യം എടുക്കാനും വെക്കാനും ഉണ്ടാവില്ല. ഇപ്പോഴത്തെ ഓരിയിടല്‍ ഒക്കെ ഒരു മാസത്തോളമേ കാണൂ. പിന്നെയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ട്. ഇതോടെ എല്ലാം അസ്തമിച്ചു എന്ന് കരുതേണ്ടതില്ല. കേരളത്തിനും ഇന്ത്യയ്ക്കും കോണ്‍ഗ്രസ്സിനെ എക്കാലവും വേണം. കോണ്‍ഗ്രസ്സുകാരെങ്കിലും ഇത് മറക്കണ്ട.
 

www.keralites.net







--
Adv.Saji Joseph MBA: LLB
Kuwait-
Mob: +965 66433307
 F2906EB3F3E24380AE4EE2FB38E316E8@kathy0499dba3e





__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] 10 Commandments of Listening

 
__,_._,___

[www.keralites.net] Story: Mr. Educated and Mr. Wisdom

 

by Junaid Tahir
Several years back Mr. Taleem Yafta (The Educated Person) was very famous for his knowledge and good speech. Once he was requested to deliver a lecture in a rural area. Mr. Taleem-Yafta went to his teacher Mr. Siana (Mr. Wisdom) and informed him that he will be visiting this village for the sermon.
"How will you go the Village"
"I shall take the bus and then I shall have to walk for 15 minutes in the fields to reach the village where some people will be waiting for me to take me to the rest home"
" In the fields there might be guard dogs taking care of sheep flock so they might harm you"
"Then I shall keep a stone with me to scare"
"You won't be able to control them with a stone; only one dog will run away when you throw the stone but rest of the dogs will attack you"
"Then I shall take a big wood or tree branches to scare them"
" They might be 4-5 dogs and it will be hard for you to control all of them"


Now Mr. Taleem Yafta started pondering to find another solution. Since this was his first such experience so he had no idea about the solution however he didn't want to feel insulted or ashamed in front of his teacher so he kept thinking for quite some time desperately. Then finally he asked Siana toadvice him.
The teacher replied: "without disturbing any dog just go to the sheep flock boy and ask him that you want to cross the fields and he will assist you with assurance of no harm to you from any of his dogs"

For most of our problems we, the educated people, start making our own assumptions and logics to find the solutions. Sometimes we find good solution but in reality better solutions also exist for the same problem but we are not aware of those because of less knowledge or experience. Also we do not consider the real root of the issue, nor we consider taking advice from the relevant people. So in summary:
1- Asking questions or taking advice is not a bad thing at all as long as you are asking from your well wisher or from a stranger who is harmless.
2- For a decision having big impact in life, it is recommended to seek advice from multiple people. This will increase your horizon and expose you to wider angle of the situation and would give you more vision to consider multiple options for better decisions.
3- Developing Analytical Skills helps a lot. You can breakdown the big problem into smaller problems and then address them one by one, although this comment not applicable to this story)
4- Sometimes it wise to behave like Mr. Siana to give advice to someone if you have good one. Mr. Sianaempathic approach explored the mind of Mr. Taleem-Yafta first and then gave him advice. He didn't impose his comments all of a sudden instead he followed slow approach to understand the perspective of Taleem-Yafta and then shared his knowledge.
5- Gaining knowledge is equally good but without experience, the knowledge may not be helpful. The wise approach will be to learn things (knowledge) and then analyze from multiple angles in order to have an insightful understanding of things (wisdom).

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Craziest Birth Control Methods

Woman Vs Animals
 
1. Crocodile Dung
Ancient Egyptian documents dating back to 1850 B.C. describe how pessaries --objects or concoctions inserted into the vagina to block sperm-- made of crocodile dung, honey, and sodium carbonate were common contraceptive methods. Crocodile dung is actually slightly alkaline, like modern-day spermicides, so it might have worked.
2. Weasel's Testicles

Medieval cultures had some creative ways to stave off babies, like tying a weasel's testicles around their inner thighs. According to the myth, if one takes the two testicles of a weasel and wraps them up, binding them to the thigh of a woman who wears also a weasel bone on her, she will no longer be able to conceive. Obviously, the method is nonsense.
3. Mercury

More dangerous contraceptive practices included the drinking of lead and mercury by Chinese women thousands of years ago. This deadly potion was used by concubines in ancient China in order to remain sterile. These substances are known to cause things like kidney failure, brain damage and, of course, death.
4. Brewed Tea With Beaver Testicles

This practice dates back to the 16th century in Canada, when women sought to prevent conception by soaking dried beaver testicles in a concentrated solution of alcohol and then deeply drinking the resulting infuse. There is no record of its effectiveness.
5. Animal Intestines

One of the oldest known condoms is made from a pig's intestine. There's even a user manual that suggests soaking it in warm milk before use to make it softer and more supple.
Some historians claim that the first illustration of a man wearing a condom during sexual intercourse was King Minos of Crete, son of Zeus and Europa, who lived around 3000 B.C.E. According to the legend, a curse caused Minos' semen to contain serpents and scorpions. To protect his sexual partner from these animals, Minos used a goat's bladder as a condom. Another illustration from Ancient Egypt, about 3000 years old, seems to show a man wearing what looks like a sheath around his penis.
The oldest condoms ever found date back to 1642 and were animal-tissue sheaths, like sausage casings, found at Dudley Castle in England.
6. Blacksmith Water

According to Soranus, a Greek gynecologist practicing during the 2nd century A.D., women were told to drink the water that blacksmiths used to cool metal as a birth control method.
Despite the fact that it's not really understood why someone believed this, women were volunteering to work in factories with lead just so it would keep them sterile, even during the First World War. The practice could lead to neurological problems, kidney failure, seizures, coma, and even death.
7. Opium Diaphragm

Ancient Sumatran women used the pod of this plant like a diaphragm during intercourse.
8. An Acacia, Date, and Honey Tampon
One of the first-ever written prescriptions for a contraceptive device is a 1550 B.C. papyrus sheet from Egypt, which describes a tampon made of seed wool moistened with ground acacia, dates, and honey.
Despite its primitive nature, the tampon worked because acacia ferments into lactic acid, an ingredient used in today's spermicides.
9. Cola and Other Carbonated Drinks

Coca-Cola douches had become a part of contraceptive tradition during the 1950s and 1960s, when other birth-control methods were hard to come by. The idea that Coca Cola can be used as a spermicide was the big sensation of the Ig Nobel awards ceremony held at Harvard in October 2008. The experiment was conducted at Harvard Medical School's birth-control laboratory. Scientists Anderson, Hill, and Umpierre mixed four different types of Coke with sperm to see whether the idea of the drink's contraceptive qualities is true. During the laboratory experiments, scientists discovered that Diet Coke killed all sperm within one minute, but 41% were still swimming in the recently introduced New Coke. Anderson told New Scientist magazine, "It was believed that the carbonic acid in Coke killed sperm – and the method came with its own 'shake and shoot' applicator." However, other researchers were unable to verify these results in later experiments.
10. Lemon Diaphragm

An oddity worth mentioning is that lemons were used in the 1700's as a reasonably effective birth control metod. The shape would act as a diaphragm and the acid in the citrus would kill the sperm. However, lemon juice can damage vaginal tissue, so lemons are probably not a clever choice.

www.keralites.net