ഒരു നാട് -പല നീതി-ഒരു വിശകലനം.
1. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളല്ലാതെ ഒരു തെളിയിക്കപ്പെട്ടിട്ടുള്ള എന്തെങ്കിലും കുറ്റം നിലവിലുണ്ടോ ?
2.ആരോപണം നേരിട്ടതു കൊണ്ടാണ് ആന്റണിയും കെ കരുണാകരനും രാജി വെച്ചത് , അതു കൊണ്ട് ഉമ്മന്‍ ചാണ്ടിയും രാജി വെക്കണം - അതു കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണ് അതൊരു രാഷ്ട്രീയ കീഴ് വഴക്കമല്ല .
3. ഈ സോളാര്‍ വിവാദത്തിനിടെ നമുക്കു കിട്ടിയ രാഷ്ട്രീയ മിശിഹയാണ് പി സി ജോര്‍ജ്ജ് , സത്യം വെട്ടിത്തുറന്നു പറയുന്ന , ...നേരിനെ നേരായി കാണുന്ന പൂഞാറിൻ ചാക്കോച്ചൻ ജോര്‍ജ്ജ്.കേരള രാഷ്ട്രീയമെടുത്താല്‍ ഏറ്റവും വലിയ കുറുക്കനായ കെ എം മാണിയുടെഅന്ത്യാഭിലാഷമാണ് ഒരു ദിവസമെങ്കിലും മുഖ്യമന്ത്രി പദത്തിലിരിക്കുക എന്നത് , അതിനു ഇത്രയും മികച്ച ഒരു നാടകം പി സി ജോര്‍ജ്ജെന്ന വിദൂഷകനെ വെച്ചു ആടിയിട്ടും മനസ്സിലാകാതെ പി സി ജോര്‍ജ്ജിനെ മിശിഹയാക്കുന്ന ആ ബുദ്ധിയെ നമിക്കുന്നു .
4 . മറ്റൊരു തീപ്പൊരി നേതാവ് സുരേന്ദ്ര നരേന്ദ്ര മോഡി-സ്വാമി ഇടക്കിടെ വന്നു ചില പ്രസ്ഥാവനകള്‍ , വെല്ലു വിളികള്‍ ഒക്കെ നടത്തി സാമാന്യ ജനത്തെ അങ്ങു ഉത്തുംഗ പുളകിതരാക്കും , ഞാന്‍ ഇനിയും ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നു വെല്ലു വിളിക്കും - ആകാശത്തു നിന്ന് ഇല്ലാത്ത തെളിവുകളുടെ ഭസ്മം എടുക്കും.ചാണ്ടി ഉമ്മന്‍ കൊടുത്ത മാനനഷ്ട കേസില്‍ ഈ മാന്യദേഹം തന്റെ പ്രസ്ഥാവന തിരുത്തിയിട്ടുണ്ട് [അത് വാര്‍ത്തയാവില്ല - തീപ്പൊരി അങ്ങ് അണഞ്ഞു പോകുമല്ലോ ]
5 .പെഴ്സണല്‍ സ്റ്റാഫ് ചെയ്യുന്ന എല്ലാ കൃത്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരവാദിയാണ് . ഇ കെ നായനാരുടെ കാലത്തു പി . ശശി സാര്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്നതെന്നു സി പി എം കാര്‍ക്കെങ്കിലും അറിയുമായിരിക്കുമെന്നു അറിയുമായിരിക്കും. അദ്ദേഹത്തിന്റെ അക്കാലത്തെ എത്രയെത്ര മനോഹരമായ ഇടപെടലുകള്‍ പിന്നീട് ഓരോ കേസിലും വെളിച്ചത്ത് വന്നിരിക്കുന്നു . കുഞ്ഞാലികുട്ടി ഐസ്ക്രീം കേസില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ കുറിച്ച് അന്നത്തെ ഗവണ്മെന്റ് അഡ്വക്കേറ്റ് ജനാര്‍ദ്ദന കുറുപ്പ് തന്റെ ആത്മ കഥയില്‍ പറഞ്ഞിരിക്കുന്നു .
6.മുഖ്യമന്ത്രി നേരിട്ട് അഴിമതി ചെയ്തില്ലെങ്കിലും കുടുംബത്തിനു മേല്‍ ആരോപണമുണ്ട് - നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല - നമ്മടെ പഴേ മുഖ്യമന്ത്രിയും അഴിമതി വിരുദ്ധനുമായ വി എസ് അച്യുതാനന്ദന്റെ മകനില്ലെ , ഒരു അരുണ്‍ കുമാര്‍ - വിദേശ യാത്രകള്‍ ഹരമായിരുന്നു ഒരു പാവം പയ്യന്‍ , അക്കാദമിക് ബിലോ ആവറേജും വേണ്ടത്ര ക്വാളിഫിക്കെഷനുമില്ലാത്ത ആ പയ്യന്‍ സംസ്ഥാനത്തെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ കുറ്റത്തില്‍ അന്നു മുഖ്യന്‍ പറഞ്ഞത് അന്വേഷണം നടക്കട്ടെ എന്നോ മറ്റോ ആയിരുന്നില്ലെ - അല്ലെ എന്നല്ല ആണ് -അത് വെറും ആരോപണമായിരുന്നില്ല തെളിവുകളുള്ള കാര്യമായിരുന്നു . എന്നിട്ടും മുഖ്യന്‍ രാജി വെച്ചില്ല .
7 . ഓണ്‍ ലൈന്‍ ലോട്ടറി കഥയൊക്കെ എല്ലാവരും മറന്നു കാണും , സോളാര്‍ അഴിമതിയെക്കാള്‍ പതിന്‍ മടങ്ങ് വ്യാപ്തിയുള്ള അഴിമതി - സാന്തിയാഗോ മാര്‍ട്ടിന്‍ പെണ്ണല്ലാത്തതു കൊണ്ട് അത്ര വലിയ ആഘോഷമൊന്നുമുണ്ടായില്ല എന്നു മാത്രം , പക്ഷെ അന്നു ഈ സാന്റിയാഗോ മാര്‍ട്ടിന്‍ ഒരു രണ്ട് കോടിയോ മറ്റോ ബോണ്ടായി ദേശാഭിമാനി വാങ്ങുകയുണ്ടായി - അപ്പോള്‍ കള്ളനും അഴിമതിക്കാരനുമൊക്കെയായി ഞങ്ങള്‍ക്കു ബന്ധമുണ്ടാകാം - പക്ഷെ ഇത് ഞങ്ങള്‍ അനുവദിക്കില്ല . ഓണ്‍ ലൈന്‍ ലോട്ടറിക്കെതിരെ പടവാൾ വീശിയ അന്നത്തെ മുഖ്യമന്ത്രി വി എസിന്റെ മരു മകള്‍ ഒരു ഓണ്‍ ലൈന്‍ ലോട്ടറി സ്ഥാപനത്തിലായിരുന്നു ജോലിയെന്നും വാര്‍ത്തയുണ്ടായിരുന്നു , അന്ന് ഇതൊന്നും ആരും നിയമ സഭയില്‍ പറഞ്ഞില്ല എന്നാണൊര്‍മ്മ
8. കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളുണ്ടായാല്‍ ഉടന്‍ രാജി വെച്ചോണം - ഈ ഫലിതം പറയാന്‍ സി പി എം കാര്‍ക്കെങ്ങനെ കഴിയുന്നു , മുന്‍ ആഭ്യന്തര മന്ത്രിയായ കൊടിയേരിയുടെ മകൻ- കേരളത്തില്‍ ഏത് കേസുണ്ടായാലും അതില്‍ പേര് വരുന്നത്ര ഒരു നല്ല പയ്യന്‍ [അതൊക്കെ രാഷ്ട്രീയ പ്രേരിതം - ഇത് ഒറിജിനല്‍ ] ആഭ്യന്തര മന്ത്രിയുടെ മകന്‍ പിടി കിട്ടാപ്പുള്ളിയായ സന്ദര്‍ഭം കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട് , ശ്രീമതി ടീച്ചറൂടെ , എം എ ബേബിയുടെ മക്കള്‍ക്കെതിരെ ഒക്കെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട് [തെളിവുകളില്ലാത്തിടത്തോളം ഉമ്മന്റെ മോനായാലും കൊടിയേരിയുടെ മോന്‍ ആയാലും നിരപരാധി തന്നെയാണ് - ഒരാള്‍ നിരപരാധി മറ്റേയാള്‍ അപരാധി എന്നൊന്നും പറയാനാവില്ല ]
9 . കോടതി പരാമര്‍ശം - നമുക്കനുകൂലമായ പരാമര്‍ശം വന്നാല്‍ കോടതി വമ്പന്‍ അല്ലെങ്കില്‍ ശുംഭന്‍,ശുനകൻ - ഒരു പഴയ ഓര്‍മ്മയിലെക്കു -മുമ്പ് പിണറായിക്കെതിരെ ഒരു കോടതിയലക്ഷ്യ കേസുണ്ടായിരുന്നു - അതെന്തിനായിരുന്നുവെന്നു അറിയുമോ അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി ടീച്ചര്‍ക്കെതിരെയും മന്ത്രിയുടെ ഓഫീസിനെതിരെയും കോടതി നേരിട്ട് പരാമര്‍ശം നടത്തിയിരുന്നു - കിളിരൂര്‍ ഫയല്‍ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നതായിരുന്നു കോടതിയുടെ പരാമര്‍ശം .ആ വിധിക്കെതിരെയായിരുന്നു പിണറായി ആഞ്ഞടിച്ചത് - ഹോ ..കോടതി പരാമര്‍ശം വന്നാലുടന്‍ രാജി വെച്ചോണം എന്തൊരു ധാര്‍മ്മിക രോഷം!!!.
10 .ടോട്ടല്‍ ഫോര്‍ യു തട്ടിപ്പൊക്കെ ഓര്‍മ്മയുണ്ടോ ? അന്നു ഭരണത്തിലിരുന്ന പലര്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട് - ശബരീ നാഥിനെ പോലീസ് മുക്കുന്നു , പൊക്കുന്നു , ഒളിപ്പിക്കുന്നു - ഇന്നു സരിത - ശാലു കേസ് പോലെയൊക്കെ തന്നെ- പക്ഷെ ശബരീ നാഥ് സാമാന്യം ചന്തമുള്ള ഒരു പെണ്ണല്ലായിരുന്നു!!!
1. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളല്ലാതെ ഒരു തെളിയിക്കപ്പെട്ടിട്ടുള്ള എന്തെങ്കിലും കുറ്റം നിലവിലുണ്ടോ ?
2.ആരോപണം നേരിട്ടതു കൊണ്ടാണ് ആന്റണിയും കെ കരുണാകരനും രാജി വെച്ചത് , അതു കൊണ്ട് ഉമ്മന്‍ ചാണ്ടിയും രാജി വെക്കണം - അതു കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണ് അതൊരു രാഷ്ട്രീയ കീഴ് വഴക്കമല്ല .
3. ഈ സോളാര്‍ വിവാദത്തിനിടെ നമുക്കു കിട്ടിയ രാഷ്ട്രീയ മിശിഹയാണ് പി സി ജോര്‍ജ്ജ് , സത്യം വെട്ടിത്തുറന്നു പറയുന്ന , ...നേരിനെ നേരായി കാണുന്ന പൂഞാറിൻ ചാക്കോച്ചൻ ജോര്‍ജ്ജ്.കേരള രാഷ്ട്രീയമെടുത്താല്‍ ഏറ്റവും വലിയ കുറുക്കനായ കെ എം മാണിയുടെഅന്ത്യാഭിലാഷമാണ് ഒരു ദിവസമെങ്കിലും മുഖ്യമന്ത്രി പദത്തിലിരിക്കുക എന്നത് , അതിനു ഇത്രയും മികച്ച ഒരു നാടകം പി സി ജോര്‍ജ്ജെന്ന വിദൂഷകനെ വെച്ചു ആടിയിട്ടും മനസ്സിലാകാതെ പി സി ജോര്‍ജ്ജിനെ മിശിഹയാക്കുന്ന ആ ബുദ്ധിയെ നമിക്കുന്നു .
4 . മറ്റൊരു തീപ്പൊരി നേതാവ് സുരേന്ദ്ര നരേന്ദ്ര മോഡി-സ്വാമി ഇടക്കിടെ വന്നു ചില പ്രസ്ഥാവനകള്‍ , വെല്ലു വിളികള്‍ ഒക്കെ നടത്തി സാമാന്യ ജനത്തെ അങ്ങു ഉത്തുംഗ പുളകിതരാക്കും , ഞാന്‍ ഇനിയും ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നു വെല്ലു വിളിക്കും - ആകാശത്തു നിന്ന് ഇല്ലാത്ത തെളിവുകളുടെ ഭസ്മം എടുക്കും.ചാണ്ടി ഉമ്മന്‍ കൊടുത്ത മാനനഷ്ട കേസില്‍ ഈ മാന്യദേഹം തന്റെ പ്രസ്ഥാവന തിരുത്തിയിട്ടുണ്ട് [അത് വാര്‍ത്തയാവില്ല - തീപ്പൊരി അങ്ങ് അണഞ്ഞു പോകുമല്ലോ ]
5 .പെഴ്സണല്‍ സ്റ്റാഫ് ചെയ്യുന്ന എല്ലാ കൃത്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരവാദിയാണ് . ഇ കെ നായനാരുടെ കാലത്തു പി . ശശി സാര്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്നതെന്നു സി പി എം കാര്‍ക്കെങ്കിലും അറിയുമായിരിക്കുമെന്നു അറിയുമായിരിക്കും. അദ്ദേഹത്തിന്റെ അക്കാലത്തെ എത്രയെത്ര മനോഹരമായ ഇടപെടലുകള്‍ പിന്നീട് ഓരോ കേസിലും വെളിച്ചത്ത് വന്നിരിക്കുന്നു . കുഞ്ഞാലികുട്ടി ഐസ്ക്രീം കേസില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ കുറിച്ച് അന്നത്തെ ഗവണ്മെന്റ് അഡ്വക്കേറ്റ് ജനാര്‍ദ്ദന കുറുപ്പ് തന്റെ ആത്മ കഥയില്‍ പറഞ്ഞിരിക്കുന്നു .
6.മുഖ്യമന്ത്രി നേരിട്ട് അഴിമതി ചെയ്തില്ലെങ്കിലും കുടുംബത്തിനു മേല്‍ ആരോപണമുണ്ട് - നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല - നമ്മടെ പഴേ മുഖ്യമന്ത്രിയും അഴിമതി വിരുദ്ധനുമായ വി എസ് അച്യുതാനന്ദന്റെ മകനില്ലെ , ഒരു അരുണ്‍ കുമാര്‍ - വിദേശ യാത്രകള്‍ ഹരമായിരുന്നു ഒരു പാവം പയ്യന്‍ , അക്കാദമിക് ബിലോ ആവറേജും വേണ്ടത്ര ക്വാളിഫിക്കെഷനുമില്ലാത്ത ആ പയ്യന്‍ സംസ്ഥാനത്തെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ കുറ്റത്തില്‍ അന്നു മുഖ്യന്‍ പറഞ്ഞത് അന്വേഷണം നടക്കട്ടെ എന്നോ മറ്റോ ആയിരുന്നില്ലെ - അല്ലെ എന്നല്ല ആണ് -അത് വെറും ആരോപണമായിരുന്നില്ല തെളിവുകളുള്ള കാര്യമായിരുന്നു . എന്നിട്ടും മുഖ്യന്‍ രാജി വെച്ചില്ല .
7 . ഓണ്‍ ലൈന്‍ ലോട്ടറി കഥയൊക്കെ എല്ലാവരും മറന്നു കാണും , സോളാര്‍ അഴിമതിയെക്കാള്‍ പതിന്‍ മടങ്ങ് വ്യാപ്തിയുള്ള അഴിമതി - സാന്തിയാഗോ മാര്‍ട്ടിന്‍ പെണ്ണല്ലാത്തതു കൊണ്ട് അത്ര വലിയ ആഘോഷമൊന്നുമുണ്ടായില്ല എന്നു മാത്രം , പക്ഷെ അന്നു ഈ സാന്റിയാഗോ മാര്‍ട്ടിന്‍ ഒരു രണ്ട് കോടിയോ മറ്റോ ബോണ്ടായി ദേശാഭിമാനി വാങ്ങുകയുണ്ടായി - അപ്പോള്‍ കള്ളനും അഴിമതിക്കാരനുമൊക്കെയായി ഞങ്ങള്‍ക്കു ബന്ധമുണ്ടാകാം - പക്ഷെ ഇത് ഞങ്ങള്‍ അനുവദിക്കില്ല . ഓണ്‍ ലൈന്‍ ലോട്ടറിക്കെതിരെ പടവാൾ വീശിയ അന്നത്തെ മുഖ്യമന്ത്രി വി എസിന്റെ മരു മകള്‍ ഒരു ഓണ്‍ ലൈന്‍ ലോട്ടറി സ്ഥാപനത്തിലായിരുന്നു ജോലിയെന്നും വാര്‍ത്തയുണ്ടായിരുന്നു , അന്ന് ഇതൊന്നും ആരും നിയമ സഭയില്‍ പറഞ്ഞില്ല എന്നാണൊര്‍മ്മ
8. കുടുംബാംഗങ്ങള്ക്കെതിരെയുള
9 . കോടതി പരാമര്‍ശം - നമുക്കനുകൂലമായ പരാമര്‍ശം വന്നാല്‍ കോടതി വമ്പന്‍ അല്ലെങ്കില്‍ ശുംഭന്‍,ശുനകൻ - ഒരു പഴയ ഓര്‍മ്മയിലെക്കു -മുമ്പ് പിണറായിക്കെതിരെ ഒരു കോടതിയലക്ഷ്യ കേസുണ്ടായിരുന്നു - അതെന്തിനായിരുന്നുവെന്നു അറിയുമോ അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി ടീച്ചര്‍ക്കെതിരെയും മന്ത്രിയുടെ ഓഫീസിനെതിരെയും കോടതി നേരിട്ട് പരാമര്‍ശം നടത്തിയിരുന്നു - കിളിരൂര്‍ ഫയല്‍ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നതായിരുന്നു കോടതിയുടെ പരാമര്‍ശം .ആ വിധിക്കെതിരെയായിരുന്നു പിണറായി ആഞ്ഞടിച്ചത് - ഹോ ..കോടതി പരാമര്‍ശം വന്നാലുടന്‍ രാജി വെച്ചോണം എന്തൊരു ധാര്‍മ്മിക രോഷം!!!.
10 .ടോട്ടല്‍ ഫോര്‍ യു തട്ടിപ്പൊക്കെ ഓര്‍മ്മയുണ്ടോ ? അന്നു ഭരണത്തിലിരുന്ന പലര്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട് - ശബരീ നാഥിനെ പോലീസ് മുക്കുന്നു , പൊക്കുന്നു , ഒളിപ്പിക്കുന്നു - ഇന്നു സരിത - ശാലു കേസ് പോലെയൊക്കെ തന്നെ- പക്ഷെ ശബരീ നാഥ് സാമാന്യം ചന്തമുള്ള ഒരു പെണ്ണല്ലായിരുന്നു!!!
From: Saji Joseph <adtsaji@gmail.com>
To: Keralites@yahoogroups.com
Sent: Friday, 26 July 2013 10:44 AM
Subject: Re: [www.keralites.net] മുഖ്യമന ്ത്രിസ്ഥാനം വഹി ക്കാന്‍ യോഗ്യരാ യ നേതാക്കള്‍
വിശുദ'ധനായി ചിത്രീകരിക്കുന്ന നമ്മുടെ പീ .സീ .ജോർജ് ആണ് സരിത എന്ന ഭൂതത്തെ കുടംതുറന്നു വളര്ത്തി വലുതാക്കി വിട്ടത് .നെല്ലിയാമ്പതി പ്രശ് നത്തിൽ ഗനെഷ്കുമാറിനെ ഒതുക്കാൻ ആശാൻ കണ്ട വഴി അയിരുന്നു അത്. തന്റെ നോട്ടപു ള്ളികൾ എല്ലാം സരിതയുടെ കെണിയിൽ വീഴുന്നതുവരെ പീ .സീ .ജോർജ് കാത്തിരുന്നു.എന്നിട്ട് എല്ലാം പ്രതി പക്ഷത്തിനു ഒറ്റികൊടുത്തു. പിന്നെ സ്ഥിര നാരദ ഡയലോഗ് ഉരുവിട്ടു " ഞാൻ ഒന്നും ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ".
കൂടെ പാര്ട്ടിക്കും സ്വന്തം പിതാവിനുപോലും ബാദ്ധ്യത ആയ കെ മുരളീധരന്റെ വക അപ്പപ്പോൾ കാണുന്നവനെ "uncle" എന്നു വിളിക്കുന്ന രീതിയിലുള്ള ഡയലോഗും.
മുഖ്യമന്ത്രി നല്ലവനാണുപക്ഷേ കൂടെയുള്ളവരുടെ ഗുണം കൊണ്ട് മാനം പോയി. ഇനി എങ്കിലും ഇവരെല്ലാം വോടുചെയ്ത ജനങ്ങളോട് സ്വല്പം കൂർ കാണിച്ചിരുന്നെങ്ങിൽ..................................
2013/7/25 gurujitvm guru <gurujitvm@yahoo.co.in>
Rightly saidSome people are fooled by some tricky intelligent personsThey adopted many methods to get few in trap and earned money.So this is a simple case of cheating- that too only few individuals are involved.Among the individuals , officers are there , elected people are there ,bussiness people are there.The law of the land will deal the matter.Common man is worried about their daily breads., but not in the amount lost by individuals.The media has to understand this simple fact.and concentrate on issues affecting common manOther hand , this is the only performing Govt , in the last so many yeras.In short period our CM has brought so many developments and people are happy about that.guru
From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 24 July 2013 11:24 PM
Subject: Re: [www.keralites.net] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍
കുറേ വിഡ്ഢികളെ സാരിത്തുമ്പ് കാട്ടി ചില തട്ടിപ്പുകാര് ചേര്ന്ന് പറ്റിച്ചു പണവും കൊണ്ട് പോയി. അതിനെയാണ് വലിയ പ്രബുദ്ധര് എന്ന് ഊറ്റം കൊള്ളുന്ന കേരള സമൂഹം രാവും പകലും പ്രസംഗിച്ചും പ്രതികരിച്ചും സമയം കളയുന്നത്. ഖജനാവിന് നഷ്ട്ടം വരുത്തിയ വന്കിട കുംഭകോണങ്ങളുക്ക് കിട്ടാത്ത പ്രാധാന്യം കൊടുത്തു കൊണ്ട്. ഒറ്റ നോട്ടത്തില് മനസ്സിലാവും ആരുടെയോ തലയെടുക്കാനുള്ള ഒരു ഹിഡന് അജണ്ട ഇതിനു പുറകിലുണ്ട് എന്ന്. അല്ലെങ്കില് സമൂഹത്തിലെ നാനാതുറയിലും പെട്ടവരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള് കിടന്നു നീറുമ്പോള് അവയ്ക്ക് പരിഹാരം കാണാനോ പ്രതികരിക്കാനോ ഒരു അണ്ടനും അടകോടനും എങ്കിലും കാണില്ലേ ഇവിടെ . കുറെ മണ്ടന്മാരെ പറ്റിച്ചതാണ് ഇപ്പോഴത്തെ നമ്മുടെ ആഗോള പ്രശ്നം.
From: Raj M <rajmrajm70@yahoo.com>
To:
Sent: Wednesday, 24 July 2013 5:05 PM
Subject: [www.keralites.net] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍
--
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment