Wednesday, 4 February 2015

[www.keralites.net] 5 Ways to Advance Your Career

 



 

As we begin the new year, there may be unique opportunities for you to advance your career, either at your current organisation or with a new employer. You would not want these opportunities to pass you by.
Here are five recommendations on how you can grab opportunities in the workplace:
 
  • Be a leader. As organizations begin to restart projects, they'll need individuals to lead these initiatives. Volunteering for these assignments can be a good way to demonstrate your ability to assume more responsibility, gain visibility and build new skills.

    When opportunities arise, let your manager know about your interest in them. Even if the project in question isn't the right one for you, he or she may have other projects lined up that are better suited to your abilities. Just be careful not to get in over your head. Volunteering for extra duties when your plate is already full can cause your performance to suffer and even lead to burnout.


 

  • Ask for training and development opportunities. Think about how you'd like your career to progress and in which areas you might need to build new skills. For example, if you are an accountant, you might want to pick up leadership and management skills so that you might be considered a worthy candidate should the opportunity arise.

    In a recent survey conducted by Robert Half, 41 per cent of CFOs surveyed across Australia and Asia indicated that leadership skills are one of the three most valuable skills for finance and accounting professionals in today's business environment. Companies may have more funds to invest in training and professional development opportunities in the new year, so be sure to approach your manager first. Make a case for how a particular course, seminar or conference will help you and benefit the company. If few internal opportunities exist, be proactive and seek out training programmes through local educational institutions, professional associations or online providers.


 

  • Find a mentor. Getting to the next step can be easier with advice from someone who is already there. Before identifying a mentor however, make sure you are clear about what your professional goals are and what you hope to gain from the relationship. These factors will determine whom you tap on for assistance. For example, if you hope to earn a promotion, you might look to a manager within your firm who has risen through the ranks. If you're interested in switching careers, you might seek the counsel of a networking contact who has moved from IT to sales. Ask friends, family and members of your professional network for recommendations.


 

  • Network. Networking is an important component of any job search. But even if you're not looking for a position with a different firm, keep in mind that it still pays to grow your network, especially inside your organisation. Expanding your base of contacts can help you identify valuable allies and establish connections that make it easier to secure resources and support. And networking can help you move up the career ladder. Making sure you are well known throughout the company could increase your chances of securing one of these opportunities.
     
  • Keep up with new trends. Those who are best able to advance their careers have their finger on the pulse of the field so that they can identify and take advantage of new trends. Stay up to date of developments in your area of specialisation by reading industry publications, online articles and blogs. You may also consider joining a professional organisation. These groups often feature speakers and thought leaders speaking about new developments and trends. Your research will also help you keep tabs on areas of job growth – or contraction – within your industry so you can determine how much promise your current career path has. Think about both the short term and the long term so that you will always find yourself in the right place – ahead of the curve
    http://www.roberthalf.com.sg

www.keralites.net

__._,_.___

Posted by: Junaid Tahir <mjunaidtahir@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] വാട്ട്സ്ആപ്പ് ഉപയോ ഗിക്കുമ്പോള്‍ ശ്രദ്ധ ിക്കേണ്ടത്

 

വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ച് വരുകയാണ്. എസ്എംഎസ് എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ വളരുന്ന വാട്ട്‌സ് ആപ്പ് ഉപയോഗം എന്നാല്‍ സുരക്ഷിതമാണോ, അത്ര സുരക്ഷിതം അല്ലെന്നാണ് സൈബര്‍ സെക്യൂരിറ്റി വൃത്തങ്ങള്‍ പറയുന്നത്. ഇതാ വാട്ട്‌സ്ആപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.

1. വാട്ട്‌സ് ആപ്പിന് ലോക്ക് ഇടുക

അതെ നല്ലോരു പാസ് വേര്‍ഡ് ഉപയോഗിച്ച് വാട്ട്‌സ് ആപ്പ് ലോക്ക് ചെയ്യണം. വാട്ട്‌സ് ആപ്പ് നേരിട്ട് അത് ലോക്ക് ചെയ്യാനുള്ള സംവിധാനം നല്‍കുന്നില്ല അതിനാല്‍ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് ചെയ്യണം. അതിന്റെ തിരഞ്ഞെടുപ്പ് ശ്രദ്ധിച്ച് വേണം.

2. വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ ഫോട്ടോറോളില്‍ വരുന്നത് ഒഴിവാക്കുക

വാട്ട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകളുടെ സ്വഭാവം നമ്മുക്ക് പ്രവചിക്കാന്‍ സാധിക്കില്ല അതിനാല്‍ തന്നെ നിങ്ങളുടെ ഗാലറിയില്‍ അത് പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഐഫോണില്‍ പ്രൈവസി മാറ്റത്തിലൂടെ ഇത് മാറ്റമെങ്കിലും, എന്നാല്‍ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഫയല്‍ ആപ്ലികേഷന്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാം.

3. 'ലാസ്റ്റ് സീന്‍' എന്നത് ഒഴിവാക്കുക

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചലനങ്ങള്‍ കൃത്യമായി അടുത്തയാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം ഒഴിവാക്കാം. അതിനായി പ്രോഫേലില്‍ പ്രൈവസിയില്‍ പോകാം. എന്നിട്ട് ഇത് ടേണ്‍ ഓഫ് ചെയ്യാം.

4.പ്രോഫേല്‍ ചിത്രം നിയന്ത്രണ വിധേയമാക്കുക

നിങ്ങളുടെ പ്രോഫേല്‍ ചിത്രം പലപ്പോഴും ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാട്ട്‌സ്ആപ്പി കിടക്കുക അത് നിങ്ങള്‍ പ്രൈവസി മെനുവില്‍ പോയി കോണ്‍ടാക്റ്റ് ഓണ്‍ലി എന്ന് കിടക്കും.

5.വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുക

ഇ-മെയില്‍ വഴിയോ അല്ലാതെയോ വാട്ട്‌സ്ആപ്പ് നിങ്ങളുമായി കോണ്‍ടാക്റ്റ് ചെയ്യില്ല. അതിനാല്‍ തന്നെ പൂര്‍ണ്ണമായും ഫ്രീയായി ലഭിക്കുന്ന ആപ്ലികേഷനില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധയോടെ കാണണം.

6.ഫോണ്‍ നഷ്ടപ്പെട്ടാ വാട്ട്‌സ് ഡീആക്ടീവ് ചെയ്യുക

സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ് ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണം. അതിനായി ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിക്കാം. നിങ്ങള്‍ രണ്ട് നമ്പര്‍ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ അതില്‍ ഒരു നമ്പര്‍ നഷ്ടപ്പെട്ടാലും ഈ രീതി പിന്‍തുടരാം.

7. എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കണം

വാട്ട്‌സ് ആപ്പ് വ്യക്തികള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ആണെങ്കില്‍ വ്യക്തിപരമായ വിഷയങ്ങള്‍ വാട്ട്‌സ്ആപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

8. വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത്. അതിനാല്‍ തന്നെ ഇതിന്റെ സുരക്ഷയും പ്രധാനമാണ്. അതിനാല്‍ തന്നെ ഒരിക്കല്‍ ലോഗ് ഇന്‍ ചെയ്താല്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്
 

 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] A Story about Love and affection

 
__._,_.___

Posted by: prasannam n <iampresanam@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___