To: Keralites <Keralites@YahooGroups.com>
Sent: Thursday, July 12, 2012 1:54 PM
Subject: Re: [www.keralites.net] PRAVASI Ministry without any obligation towards PRAVASIES!!
To: Keralites <Keralites@yahoogroups.com>
Sent: Monday, July 9, 2012 12:52 AM
Subject: [www.keralites.net] PRAVASI Ministry without any obligation towards PRAVASIES!! കഴിഞ്ഞ മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം നീണ്ടുനിന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നിരിക്കുകയാണ്. പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുത്തും സമര കാലത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്ന വാഗ്ദാനം കിട്ടിയില്ലെങ്കില്‍ പൈലറ്റുമാര്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net