Sunday, 25 September 2011

[www.keralites.net] BEAUTIFUL QUOTES

 

DEAR ALL,


your pain may give laugh to somebody.

But be sure your laugh shouldn't give pain to anybody.

Beauty doesnt create love, but lovecreates beauty,

Break everything for a heart. But never break a heart for anything.

Every birth of a child tells that GOD still loves the world.

But everydeath of aperson tells that GOD still rules the word..

Fun & Info @ Keralites.net


Each Morning is a message for all of us-

SUN says BE Disciplined & Wake up Like Me"
SKY Says Reach Great Heights like Me"&

WIND says"Always Be on the move Like me.



Stay Committed To Your Decisions, but Stay Flexible In Your Approach

Always keep on laughing so that even God thinks twice before giving you pain..

Let even God think that your face is the best place

Where smile can reside forever



Life isnt a sharp knife to cut all those bad memories.

But, life is a needle to weave golden thread of sweet memories.

"Never try or beg for support from others.

Stand alone and face the life as a race,

Then every one will follow you". "Just a moment is not a life..

But every moment is aturning pointof Ur life".

Think slowly, you will get actual meaning of life.!!

If your head tells you one thing, and your heart tells you another,

before you do anything,you should first decide whether you have a

better head or a better heart

Fun & Info @ Keralites.net

Follow your heart, but be quiet for a while first.

Ask questions, then feel the answer. Learn to trust your heart.

Only do what your heart tells you.

Life is too deep for words; so don't try to describe it,

Just live it. Nothing in life is to be answered. It isonly tobe understood.!!

Aano bhadra krtavo yantu vishwatah.(- RIG VEDA)
"Let noble thoughts come to me from all directions"

REGARDS
Miss.Shaija Vallikatri Bhaskaran


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] No pain no gain


www.keralites.net

[www.keralites.net] സലിംകുമാറിന്റെ അലവിക്കുട്ടി ഹജ്ജിന്....

 

ആദാമിന്റെ മകന്‍ 'അലവിക്കുട്ടി' പുണ്യഭൂമിയിലേക്ക്

 

സി. മുഹമ്മദലി


മലപ്പുറം: ആദാമിന്റെ മകന്‍ 'അലവിക്കുട്ടി' ഒക്‌ടോബര്‍ നാലിന് പത്താം ഹജ്ജ് വിമാനത്തില്‍ കരിപ്പൂരില്‍നിന്ന് പുണ്യഭൂമിയിലേക്ക് പറക്കാനൊരുങ്ങുന്നു. അതിനുമുമ്പ് തനിക്ക്  ഒരവസരം ഒരുക്കിയ നടന്‍ സലിംകുമാറിനോടും മന്ത്രി എം.കെ. മുനീറിനോടും നന്ദി പറയണമെന്ന ആഗ്രഹം ബാക്കിയുണ്ട്. കേരളത്തില്‍നിന്ന് പോകുന്ന 8635 തീര്‍ഥാടകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് താനെന്ന കാര്യം ഈ 71കാരനറിയില്ല. 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമയിലെ നായകന്‍ സലിംകുമാര്‍ സര്‍ക്കാറിനെ ഏല്‍പിച്ച തുക ഉപയോഗിച്ചാണ് മലപ്പുറം കോഡൂര്‍ വലിയാട് പോക്കിലാക്കല്‍ അലവിക്കുട്ടി ഹജ്ജിന് പോകുന്നത്.

ആറുവര്‍ഷംമുമ്പാണ് ഹജ്ജിനു പോകാനുള്ള മോഹത്തോടെ പണം സ്വരൂപിച്ചുതുടങ്ങിയത്.  ഹജ്ജിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 70 വയസ്സ് കഴിഞ്ഞു എന്ന പരിഗണനയില്‍ നറുക്കില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്വരൂപിച്ച 31,000 രൂപ ഹജ്ജ് കമ്മിറ്റിയില്‍ അടച്ച് ബുക്ക് ചെയ്തു.

ഇതിനിടയിലാണ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയ നടന്‍ സലിംകുമാര്‍ ഒരാളുടെ ഹജ്ജിന്റെ ചെലവ് വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. 200 പേരില്‍നിന്നാണ് മന്ത്രി എം.കെ. മുനീറടക്കമുള്ളവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അലവിക്കുട്ടിക്ക് നറുക്കു വീണത്.പഴയ മട്ടിലുള്ള പുര വിറ്റ് ഹജ്ജിന് പോകാമെന്ന ഭാര്യ ഖദീജയുടെ സ്‌നേഹോപദേശം സിനിമയിലെ 'അബു'വിനെപ്പോലെ അലവിക്കുട്ടിയും നിരസിക്കുകയായിരുന്നു.

ഇതിനിടെ അലവിക്കുട്ടി സലിംകുമാറിനെ കാണാന്‍ മകന്‍ അഷ്‌റഫിനൊപ്പം പോയി. വൈക്കത്ത് ഷൂട്ടിങ് സ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് കോഴിക്കോട്ട് മന്ത്രി മുനീറിന്റെ വീട്ടിലും പോയിരുന്നു.ഇതിനകം നിരവധി ഹജ്ജ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു.

സലിംകുമാറിന്റെ പണം ഉപയോഗിച്ച്  പോകുന്നതിനെക്കുറിച്ച് ചില ചോദ്യങ്ങളും ക്യാമ്പുകളിലുയര്‍ന്നു. സ്വന്തം പണം, അല്ലെങ്കില്‍ രക്തബന്ധുവിന്റെ പണം ഹജ്ജിന് ചെലവഴിക്കണം. സലിംകുമാര്‍ രക്തബന്ധുവല്ലാത്തതിനാല്‍ യാത്രാചെലവിനുള്ള തുക സര്‍ക്കാറിനെ ഏല്‍പിക്കുകയായിരുന്നു. സര്‍ക്കാര്‍ ആ തുകകൊണ്ട് അലവിക്കുട്ടിക്ക് യാത്രാസൗകര്യം ഒരുക്കി. സലിംകുമാര്‍ ഒരുലക്ഷത്തി മൂവായിരം രൂപ കെട്ടിവെച്ചപ്പോള്‍ അലവിക്കുട്ടി ആദ്യം നല്‍കിയ 31,000 രൂപ തിരിച്ചുലഭിച്ചു.

ഇത്രയൊക്കെയാണെങ്കിലും അലവിക്കുട്ടി 'ആദാമിന്റെ മകന്‍ അബു' മാത്രമല്ല, ഒരു സിനിമയും ഇതുവരെ കണ്ടിട്ടില്ല.  നാലിന് രാവിലെ 11നുള്ള വിമാനത്തില്‍ യാത്രതിരിക്കും മുമ്പ് ബന്ധുക്കളെയെല്ലാം വീട്ടില്‍ വിളിച്ചുകൂട്ടണമെന്നാഗ്രഹമുണ്ടെന്ന് അലവിക്കുട്ടി പറയുന്നു. ഒന്നിച്ചൊരു ഭക്ഷണം. പിന്നെ, എല്ലാവരോടും സലാംപറഞ്ഞ് 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' ചൊല്ലി പടിയിറങ്ങും.

With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം

 

ന്യൂഡല്‍ഹി: പ്രണയം ഒരു കുറ്റമല്ലെന്നും മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നതുപോലെ പ്രണയവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷവിധിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി കോടതി. 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന കേസിലെ പ്രതിയായ 22 കാരനെ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ കോടതി വെറുതേവിട്ടു. ജഹാംഗിര്‍പൂരിലാണ്‌ 2010 ഏപ്രില്‍ ഒന്നിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്.
 
സഞ്ജയ് എന്ന ചെറുപ്പക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലകപ്പെടുകയും ഇരുവീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇരുവരും നാടുവിടുകയും ചെയ്തു. എന്നാല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയും ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ പിതാവ് സഞ്ജയ്ക്കെതിരെ മകളെ തട്ടിക്കൊണ്ടുപോയെന്നും ബലാല്‍സംഗം ചെയ്തെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒടുവില്‍ പ്രണയം കുറ്റമല്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജയിനെ കോടതി വെറുതേ വിട്ടു. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൊണ്ടുപോയതിന്‌ 3 മാസത്തെ ജയില്‍ ശിക്ഷ സഞ്ജയ്ക്ക് വിധിച്ചുവെങ്കിലും കേസ്‌ നടത്തിപ്പിനിടയില്‍ തന്നെ സഞ്ജയ് ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള വിവാഹത്തിന്‌ ഇരുവീട്ടുകാരും സമ്മതം മൂളുകയും ചെയ്തു.
 
English Summery
New Delhi: "The act of falling in love cannot be punished in the way other criminals are punished". With this observation, a trial court acquitted 22-year-old Sanjay of Jahangirpuri on charges of raping his 15-year-old girlfriend, although it held him guilty of kidnapping as he had not taken the consent of her parents.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___