Saturday, 3 September 2011

[www.keralites.net] നബിയുടെ(s‎) വാക്കുകള്

നബിയുടെ(s‎) വാക്കുകള്

*
സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.

*
ഭാര്യയുടെ രഹസ്യങ്ങള് പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില് ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.

*
ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.

*
അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

*
നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.

*
ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തതിന്റെതും.

*
മതം ഗുണകാഷയാകുന്നു.

*
മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.

*
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില് പ്പെട്ടവനല്ല.

*
വഴിയില് നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.

*
വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.

*
ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്.

*
നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.

*
നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.

*
നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.

*
മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്.

*
നന്മ കല്പിക്കണം തിന്മ വിരോധിക്കണം.

*
ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം..

*
ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.

*
പരസ്പരം കരാറുകള് പലിക്കണം.

*
അതിഥികളെ ആദരിക്കണം.

*
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.

*
ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

*
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും.

*
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്.

*
അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.

*
ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.

*
മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.

*
നിങ്ങളില് ശ്രേഷ്ടന് ഭാര്യയോട് നന്നായി വര്ത്തിക്കുന്നവനാണ്.

*
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.

*
നിങ്ങള് കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും

*
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുന്നതില് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.

*
ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.

*
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.

*
അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്ഗത്തില് ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.

*
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.

*
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.

*
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്ക്കുന്നതിനുമാണ്.

*
മല്ലയുദ്ധത്തില് ജയിക്കുന്നവനല്ല ശക്തന്. കോപം വരുമ്പോള് അത് അടക്കി നിര്ത്തുന്നവനാണ്.

*
കോപം വന്നാല് മൌനം പാലിക്കുക.

*
നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.

*
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.

*
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.

*
നിങ്ങള്ക്ക് ള്ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള് മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.

*
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

*
ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.

*
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും

*
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

*
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.

*
പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നില്ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു

*
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും.

*
മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം.

*
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള് ഉത്തമമായ ഭക്ഷണമില്ല.

*
പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.

-
പലപ്പോളും കണ്ടിട്ടുള്ള മെയില്‍ ആണെങ്കിലും ചിന്തിപ്പിക്കുന്ന ഒരു mail,so എല്ലാവര്ക്കും അയക്കു......

--
Salam

Regards,

Muhammed Shazveer.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

[www.keralites.net] Tips to Control Cough...

Tips to Control Cough...

*

Breathe the steam from a vaporizer, hot shower, or pan of boiling water. The moist air will soothe the airways and loosen sinus congestion and phlegm in your throat and lungs. A few drops of the oil of eucalyptus will help this process.

*

Elevate the head of your bed. This will allow your sinuses and nasal passages to drain better and not create that "tickle" in your throat.

*

Stop smoking. Passive smoke or other irritants, such as chemicals, can be a cause. Household cleaners, new carpeting, paneling and mattresses are some of the many possible sources of chemical irritants.

*

Drink at least 8 eight ounce glasses of water. This is especially important if your cough is due to an illness. Water is the best expectorant you can take and will help thin the mucus and loosen the cough.

*

Do not use over-the-counter expectorant cough remedies as they just suppress the symptoms and do not address the underlying problem. If you have the kind of cough with mucus you want to get it out of your respiratory system, not suppress it. Try one of the natural expectorant remedies below.

*

Try eating hot chili peppers, horseradish or other spicy foods. They will help loosen mucus.

*

During the winter, if your house is dry, use a humidifier and a cool-mist vaporizer in your bedroom at night. This will help thin the mucus. Be sure to thoroughly clean the vaporizer, as it can harbor bacteria.

*

Drink hot tea to break up the mucus and open and moisten the airways.

*

Cough drops or hard candy will help stop the tickle if you have a dry cough and will moisten the throat.

*

Avoid foods that increase the production of mucus, such as dairy products, meat and fried foods.

*

Hot packs placed on your throat and chest are very soothing.

Munavar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

[www.keralites.net] The Damn English Language.....

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Value in the Giving

There have been times
When the kindness of another person
Has changed your life for the better.
And it's easy to see that kindness
Has the power to reach far beyond itself.

In the most difficult of momentskindness heals
and reassures.
Kindness gives comfort and hope
Where there was none before.
Kindness can inspire confidence.
It changes for the better
The perspective of those it touches.

When you seek to make a differencekindness is
a great place to start.
Just the simple desire to give it
Is all you really must have.

So give kindnessfreely
And without hesitation.
Whether you get it back
Does not really even matterfor its true value is in the giving.

Live with kindnessand you'll always see life's
Very best possibilities.
For in kindnessis the heart of who you truly are.
~Ralph Marston~