Monday, 1 April 2013

[www.keralites.net] "Iqama-holding �illegal workers� can sue employers"KSA

 

http://arabnews.com/news/446806

Inspection rounds made by government officers to limit labor breaches have pushed people working under sponsors other than their own to submit their resignation from their jobs, resulting in the refusal of some employers to pay them their dues under the pretext they dont have sponsors.
In a telephone call to Arab News, Khaled Abu Rashed, a lawyer, said: From a legal point of view, any employee can take the employer to court if he refuses to give him any outstanding dues, such as vacation pay, unfair dismissal pay or end-of-term service benefits under the pretext that the employee is not under his sponsorship. In such cases, the employee can file a complaint with the Labor Office.
He added: We hear many stories of employers who wont give their employees their rights or delay their payments, thinking they are not entitled because they are violators and dont work for their sponsors.
He also pointed out that the common employer practice of giving employees compulsory vacation is also illegal and that it is better to rectify their legal position by allowing for their transfer to another sponsor rather than forcing them into hiding.
Justice Ministry spokesman Hattab Al Enizi said in a phone interview with Arab News that the employer, sponsor and employee should all be prosecuted for illegal practice. He stressed the fact that anyone with a valid residency, even if he doesnt work with his sponsor, can file a complaint with the local employment office.
Legally, Majed Qaroub said: We cant say expatriate laborers should face severe punishment and deportation. We should not forget the employers who have been exploiting human needs. Their actions are an explicit violation of the laws and regulations of this country and they should pay the cost of deportation of violators.
Those not working under the sponsorship of their company should be deported according to the law, even if they were born in this country, but nonetheless, local authorities and the Ministry of Labor should make exceptions in individual cases."
Deputy Labor Minister Mefrej Al Haqabani said in a statement that the ministry was and is still carrying out its routine inspections of establishments to make sure they abide by work regulations and its complimentary resolutions. He added that ministry's inspectors carry their official ID cards which they are required to show during inspection visits and calls on all establishments to rectify their work status to avoid punishment.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] Gujarat and THE MODI..!!

 

I fully agree with Mr. Sunil Kumar.
 
I visit Kerala at least 2 - 3 times a year, the last visit was in Feb. 2013. Everytime, I visit Kerala, there will be a Hartal there.
This year 20 and 21 feb there was strike followed by 3 days private bus strike in palakkad. I had to spend a lot of money for traveling in Rikshaw.
 
The average Keralite's mindset is what you said. They want money without doing anything.
 
Let us hope that things will change. At least the next generation will understand the situation.
 
Regards,
Kumar
 

From: sunil kumar <sunilkmadhavan@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, April 1, 2013 12:18 AM
Subject: Re: [www.keralites.net] Gujarat and THE MODI..!!
 
   KERALA CAN NEVER BECOME GUJARAT STYLE...The very mindset of the average Malayalee is corrupt.  we have been taught things like  'nammal koyyum vayalukalellam... nammudethakum painkiliye"....So right from childhood,  you have a longing for other persons property/assets. A craving for some other man's goods....also giving this criminal craving, an aura of timid sanctity.     An eminent businessman from Mumbai once, about 30 years ago ,  told me that "Kerala is a "Beautiful land" given to dogs by dirty politicians"....so very true...I  never understood its meaning then... Now I feel that the man was right....absolutely right.    With all the political parties vying with each other for a chance to disrupt the smooth flow of human life in kerala....this state has no chance to grow up....The only competition between the bureaucrat and the politician here is for corruption....The only place where you see the malayali  in a decent posture is while standing in queue  in front of the liquor shop... No chance......kerala can never ...ever come close to Gujarat.      Though I  sincerely wish that  we become like Gujarat as far as development is concerned....Let me hope for the best....         


From: Narayanan Ramachandran <nnr_rama@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 31 March 2013 7:06 AM
Subject: Re: [www.keralites.net] Gujarat and THE MODI..!!
 
Hi, Hello

For Kerala to improve, develop and industrialise
we should change the "Samaram for everything" mindset.
Do you think only Keralites fight for money. No, it is not
true.  One need not go to Gujarat to learn the art of 
doing business.  There are many Keralites who are in
business already in most parts of the World .
In India it has become a fashion to prop up people 
(without realising why they are doing it - just because
others do it) and put them on a  pedestal only to bring
down later after seeing the true Colours.  Gujarat has been
a developed State even much before the incumbent assumed office
and all he has done is to take it forward.  Everyone
talks about  his kind development but what is
that development noody spells out.Spadework for development
was done by the late Hitendra Desai and others. In any event, any State
with Ports, Water,Electricity,Power will see definite
Industrialisation and development.. Gujarat has all this in
abundance after the Narmada Dam!!!!!!!!!!!
Rgds RAM 

From: kumar nair <supercgo@yahoo.com>
To:
Sent: Saturday, March 30, 2013 1:20 PM
Subject: [www.keralites.net] Gujarat and THE MODI..!!
 
 
The other side is that there is no commu thoughts in Gujarat like in kerala.  There is no bursha , facist or american agenda to pin  point. Other difference is that when a gujarati gets money he multiplys it by starting a small or big business subject to his financial limits. But when a keralite gets money he builts a huge mansion , buys the latest car showing off ( By doing this he is creating oportunity for his near and dear ones to fight for the money he leaves behind after his death ) . Another reason for the keralite to build a house is beacuse of the lack of good people in case he  starts a business. In Gujarat there are plenty of manpower available. Even then due to large opportunities in huge industries comming up in Gujarat , there are thousands of keralites and other south indians working , settled there. You ask the keralites there and they will tell the fact. There are lots of keralites who made it big in Gujarat. The kerala NRI must meet Mr.Modi and discuss the ways for their investments in that state. You have lots of things to learn from Gujarat and Modi.  It is a shame that we tell that we keralites are highly literate and our GDP , per capita income is more than Gujarat etc. and wander to other states for making a living. What kerala does not have ?  It has a big accessable coastline . 3 international airports ( 2 more comming up) , plenty of manpower, water and other sources. Yet our govt is not able to utlise these resources in a proper way to make kerala a prosperous state. Take the case of agriculture. Rice , milk , meat ,vegetables and even textiles is comming from the other states. There is huge demand but no self production. The UDF/LDF ruling in turn must change . A third front must emerge to change the face of kerala.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഉന്നതതല അന്വേഷണം വേണം

 

ഉന്നതതല അന്വേഷണം വേണം: ഗണേഷ്‌

 

തിരുവനന്തപുരം: താനും യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നു മന്ത്രി ഗണേഷ്‌ കുമാര്‍. താന്‍ ഒരുതെറ്റും ചെയ്‌തിട്ടില്ല, പിന്നെന്തിനു മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണം. വകുപ്പിനെ അഴിമതി വിമുക്‌തമാക്കാന്‍ ശ്രമിച്ചുവെന്നതാണ്‌ തെറ്റ്‌. തന്നെ മന്ത്രി സ്‌ഥാനത്തു നിന്നും ഇറക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്കൊപ്പം നിന്നുകൊണ്ട്‌ യാമിനി തങ്കച്ചി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും ഔദ്യോഗിക വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗണേഷ്‌ പറഞ്ഞു.
കഴിഞ്ഞ ഒരുമാസവും പത്തു ദിവസവുമായി താന്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. യാമിനിയാണ്‌ തന്നെ ആക്രമിച്ചത്‌. അല്ലാതെ മറ്റാരും ഉപദ്രവിച്ചിട്ടില്ല. 2001 ലെ തെരഞ്ഞെടുപ്പു കാലഘട്ടത്തിലും യാമിനി തനിക്കെതിരെ ദുഷ്‌പ്രചാരം നടത്തിയിട്ടുണ്ട്‌. യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയടക്കം അന്വേഷണ വിധേയമാക്കണം.
മുഖ്യമന്ത്രി പിതൃതുല്യനായി നിന്നുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെട്ടത്‌. അതിനു ശേഷമാണ്‌ തന്റെ വീടും സ്വത്തുക്കളും ഏകദേശം പൂര്‍ണമായി തന്റെ കുട്ടികള്‍ക്കു കൊടുക്കാന്‍ തീരുമാനിച്ചത്‌. ഇതിന്റെ എഗ്രിമെന്റു പേപ്പറുകള്‍ ശരിയാക്കിയിട്ടുമുണ്ട്‌. എന്നാല്‍ യാമിനി തങ്കച്ചി എഗ്രിമെന്റ്‌ ഒപ്പിടാന്‍ തയ്യാറായില്ല. 75 ലക്ഷം രൂപ കൊടുക്കാനും ധാരണയായിരുന്നതാണ്‌. യാമിനി പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. അവര്‍ കള്ളംപറയുകയാണ്‌. ഈ പ്രശ്‌നം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ താന്‍ രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചതാണ്‌. എന്നാല്‍ അദ്ദേഹം ഇതിനെക്കുറിച്ച്‌ അന്വേഷിച്ചു സത്യം മനസ്സിലാക്കി. ഇപ്പോള്‍ നടത്തുന്ന ഒത്തുതീര്‍പ്പ്‌ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമാണ്‌. പി.സി. ജോര്‍ജിനെ യാമിനി തങ്കച്ചി വീട്ടിലെ ലാന്റ്‌ ഫോണില്‍ നിന്നും നിരവധി തവണ വിളിച്ചിട്ടുണ്ട്‌. യാമിനിയുടെ െകെ ഒടിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ഗണേഷ്‌ ആവശ്യപ്പെട്ടു.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയില്‍ വീടിനു പുറത്തു നിന്നുള്ളവര്‍ക്കും പങ്കുണ്ട്‌. താന്‍ ഈശ്വരവിശ്വാസിയാണ്‌. നീതിന്യായ വ്യവസ്‌ഥയെയും പോലീസ്‌ സംവിധാനത്തെയും വിശ്വാസമുണ്ട്‌. ഉന്നതതല അന്വേഷണമോ
, വിശ്വസനീയമായ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. പൊതുപ്രവര്‍ത്തനം തൊഴിലല്ല. തന്റെ തൊഴില്‍ സിനിമാ അഭിനയമാണ്‌. അതിനാല്‍ പൊതു പ്രവര്‍ത്തനത്തില്‍ കളങ്കം വരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഗണേഷും യാമിനിയും അന്ന്‌ പറഞ്ഞത്‌

 

ഗണേഷും യാമിനിയും അന്ന്‌ പറഞ്ഞത്‌...

കെ.സി മധു

 

നേട്ടങ്ങള്‍.... അപവാദങ്ങള്‍....ഗണേഷ്‌കുമാറിന്റെ ജീവിതം അങ്ങനെയാണ്‌. ഇപ്പോള്‍ പരസ്‌ത്രീബന്ധത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റേയും പേരില്‍ കടുത്ത ആരോപണം നേരിടുന്ന ഗണേഷിന്റെ ജീവിതം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇതുപോലൊരു പ്രതിസന്ധിയെ തരണംചെയ്‌തിരുന്നു. അന്ന്‌ ഗണേഷും യാമിനിയും 'കന്യക'യ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌....

ഗണേശന്‍ പ്രേമിച്ചിട്ടുണ്ടോ... .?

എന്റെ ജീവിതത്തില്‍ ഒന്നും ഒളിക്കാനില്ല. ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. അത്‌ പരാജയപ്പെട്ടു. അതിനു ശേഷം സിനിമയില്‍ ഞാനൊരു നായികയെ സ്‌നേഹിച്ചു. വീട്ടുകാരുടെ എതിര്‍പ്പുമൂലം വിവാഹത്തില്‍ അവസാനിച്ചില്ല. ആരെയും അറിയിക്കാതെ അന്തസായിട്ട്‌ അതവസാനിക്കുകയും ചെയ്‌തു. പിന്നീട്‌ ഒരുപാട്‌ സ്‌ത്രീകളുമായി എനിക്ക്‌ നല്ല നിലയില്‍ സ്‌നേഹസൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതില്ല എന്ന്‌ ഞാന്‍ നിഷേധിക്കുന്നില്ല. അവരുടെ വിഷമങ്ങള്‍ എന്നോട്‌ പങ്കുവയ്‌ക്കാറുണ്ട്‌. അവരെ സഹായിക്കാറുണ്ട്‌. ആരോടും പറയാന്‍ പറ്റാത്ത വേദനകള്‍പോലും പല സ്‌ത്രീകളും ഞാനുമായി പങ്കുവച്ചിട്ടുണ്ട്‌. അതിലൊക്കെ തെറ്റായ ബന്ധങ്ങള്‍ ആരോപിക്കാറുണ്ട്‌. പക്ഷേ ഞാനതു കാര്യമായെടുത്തിട്ടില്ല. ഞാന്‍ ആരെയും തിരുത്താറുമില്ല. എന്നെയും പല സ്‌ത്രീകളെയും ചേര്‍ത്ത്‌ അപഖ്യാതികള്‍ പരന്നിട്ടുണ്ട്‌. സമൂഹം എപ്പോഴും ഒരു വില്ലനും കൂടിയാണ്‌. ആളുകള്‍ക്ക്‌ ഇക്കഥകള്‍ രസം പകരുന്നു. പരസ്‌ത്രീബന്ധം അല്ലെങ്കില്‍ പരപരുഷബന്ധം ആരോപിക്കുന്നത്‌ സ മൂഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്‌. പത്രമെടുത്താല്‍ ആദ്യം വായിക്കുന്നത്‌ ആണവക്കരാറിനെക്കുറിച്ചല്ലലേ്ലാ. ശബരീനാഥിന്റെയും സന്തോഷ്‌മാധവന്റേയും പൊടിപ്പും തൊങ്ങലുംവച്ച കഥകളായിരിക്കും. പരസ്‌ത്രീബന്ധത്തചെ്ൊല്ലി തൊണ്ണൂറുവയസ്സിലും ഞാന്‍ പേരുദോഷം കേള്‍പ്പിക്കുമെന്ന്‌ എന്റെ ജാതകത്തിലുമെഴുതിയിട്ടുണ്ട്‌.

ആരോപണങ്ങളുടെ പേരിലായിരുന്നോ ദാമ്പത്യം ഉലയാന്‍ ഇടയായത്‌?

തീര്‍ച്ചയായും. ഇത്തരം കഥകള്‍ പെരുപ്പിക്കാവുന്നതിന്റെ പരമാവധിയായിട്ടാണലേ്ലാ ചെവിയിലെത്തിക്കുന്നത്‌. വിശ്വസിച്ചുപോകും. എന്റെ പേരുമായി ചേര്‍ത്ത്‌ ആരോപണമുന്നയിച്ച സ്‌ത്രീകളെ ആരെയും ഞാന്‍ തള്ളിപ്പറഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത്‌ അനേകം സ്‌ത്രീകളുമായി ചേര്‍ത്ത്‌ എന്റെ പേര്‌ പ്രസിദ്ധീകരിച്ച മഞ്ഞ പത്രങ്ങളുണ്ട്‌. അവരില്‍ പല സ്‌ത്രീകളും എന്നോട്‌ കാരുണ്യം കാട്ടിയവരാണ്‌. അവരെ തള്ളിപ്പറഞ്ഞു തെരഞ്ഞെടുപ്പില്‍ ഒരു വിജയം വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. അതാണ്‌ ഞാന്‍ വിജയിച്ചത്‌. എന്നോട്‌ അനുകമ്പ കാട്ടിയവരാണ്‌ അവരില്‍ പലരും.എനിക്ക്‌ സ്‌നേഹവും ഭക്ഷണവും പണവും തന്ന്‌ സഹായം ചെയ്‌തവരുണ്ട്‌. അവരെ ഞാനെങ്ങനെ തള്ളിപ്പറയും. എന്റെ അച്‌ഛന്‍ ഇത്രയും വലിയ പണക്കാരനായിട്ട്‌, എന്റെ അപ്പൂപ്പന്‍ അതിലും വലിയ പണക്കാരനായിട്ടും ഞാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്‌. ആഹാരത്തിനുള്ള ദാരിദ്ര്യമൊഴിച്ച്‌ മറ്റെല്ലാ ദാരിദ്ര്യവും അനുഭവിച്ചവനാണ്‌ . മരിക്കണമെന്നുപോലും പലവട്ടം തോന്നിയിട്ടുണ്ട്‌. പക്ഷേ ഞാന്‍ ഭീരുവല്ല. ദൈവവിശ്വാസമാണ്‌ പല ഘട്ടത്തിലും രക്ഷിച്ചത്‌.

ഭാര്യയുമായി ഒത്തുതീര്‍പ്പിന്‌ കഴിഞ്ഞത്‌?

പലരും പലതും പറഞ്ഞ്‌ അവരെ തെറ്റിദ്ധരിപ്പിച്ചു. അതൊക്കെ സത്യമെന്ന്‌ കരുതി അവര്‍ എനിക്കെതിരെ പരാതികൊടുത്തു. എന്റെ മകന്‍ എനിക്ക്‌ വളരെ പ്രധാനമായിരുന്നു. അവന്‍ മറ്റൊരാളെ അച്‌ഛാന്നോ അങ്കിളെന്നോ വിളിക്കുന്നത്‌ എനിക്ക്‌ സഹിക്കുമായിരുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം, വാശി, അഭിമാനവും ദുരഭിമാനവും മാത്രമല്ല അത്തരം ഘട്ടങ്ങളില്‍ വിലയിരുത്തേണ്ടത്‌, കുട്ടികളുടെ ഭാവിയെക്കൂടി കണക്കിലെടുക്കണം. മന്ത്രിയായതിനുശേഷം ആദ്യം നടന്ന വലിയ സംഭവവും ഞങ്ങളുടെ കോംപ്രമൈസായിരുന്നു.

അകന്നുനിന്ന കാലത്തെ മാനസികാവസ്‌ഥ ?

വഴുതക്കാട്ടെ വീട്ടില്‍ ഞാന്‍ ഒറ്റയ്‌ക്കായിരുന്നു. അന്നാണ്‌ വായനിയിലേക്ക്‌ തിരിഞ്ഞത്‌. പലതും ആത്മീയഗ്രന്ഥങ്ങള്‍, അവ എനിക്കു പകര്‍ന്നു തന്ന ശക്‌തി ചെറുതല്ല. ഷൂട്ടിംഗിനല്ലാതെ ഞാന്‍ വീട്ടില്‍നിന്ന്‌ പുറത്തിറങ്ങില്ല. അത്ര അന്തര്‍മുഖനായി കഴിഞ്ഞ കാലമായിരുന്നു .ഏറ്റവും രസകരമായ സംഭവം ഞങ്ങളുടെ ബന്ധം തകര്‍ക്കാന്‍ മുന്‍കൈയെടുത്ത യാമിനിയുടെ അഡ്വക്കേറ്റായ സ്‌ത്രീയുടെ ഭര്‍ത്താവിന്റെ പ്രമോഷന്‌ മാണിസാറിനെക്കൊണ്ട്‌ ശുപാര്‍ശ ചെയ്യിച്ചത്‌ ഞാനാണ്‌. പണവും പ്രശസ്‌തിയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

യാമിനിക്ക്‌ പറയാനുള്ളതെന്താണ്‌?

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തീര്‍ത്തും സത്യസന്ധമായിരിക്കണം. ഏതെങ്കിലുമൊരാള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കും. സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ്‌ പ്രധാനം. എന്തു പ്രശ്‌നമായാലും തുറന്നു ചര്‍ച്ചചെയ്യാമലേ്ലാ. ഇടയില്‍ മറ്റൊരാള്‍ വരുമ്പോഴാണ്‌ പ്രശ്‌നം രൂക്ഷമാകുന്നത്‌. ഞങ്ങളുടെ പ്രശ്‌നത്തിനിടയിലും അതാണ്‌ സംഭവിച്ചത്‌. പല കാര്യങ്ങളും പരസ്‌പരം സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്റെ ആദ്യത്തെ വക്കീല്‍കൂടി അത്‌ മുതലെടുക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വളരെ ഓപ്പണ്‍ മൈന്‍ഡഡാണ്‌. ഗണേശേട്ടനില്‍നിന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നതും അതാണ്‌. ഒളിച്ചുവയ്‌ക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാകുന്നത്‌. ഇതുവരെയുള്ളത്‌ അട ഞ്ഞ അദ്ധ്യായമെന്ന്‌ ചുരുക്കം. പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു ഞങ്ങള്‍.

ഉര്‍വശിയും മനോജും വിവാഹമോചന വക്കിലാണ്‌. എന്താണ്‌ പറയാനുള്ളത്‌?

വിവാഹമോചനം ആവശ്യമില്ല എന്ന പക്ഷക്കാരനല്ല ഞാന്‍. ഒരിക്കലും യോജിക്കാനാവില്ലെങ്കില്‍ ആകാം. മോശപ്പെട്ട ഭര്‍ത്താവിനെയോ ഭാര്യയെയോ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ട ബാധ്യതയില്ലലേ്ലാ. പക്ഷേ കുഞ്ഞുങ്ങള്‍ ഉള്ള ദമ്പതികള്‍ രണ്ടാമതൊന്ന്‌ ചിന്തിക്കണം.ഉര്‍വശിയോടും മനോജിനോടും അതാണ്‌ പറയാനുള്ളത്‌. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയാല്‍ അതിന്റെ ഭാവിയെ ബാധിക്കും. അച്‌ഛനും അമ്മയ്‌ക്കും എല്ലാം മറന്ന്‌ മറ്റൊരു വിവാഹം കഴിക്കാം. പക്ഷേ കുഞ്ഞ്‌ അതിന്റെ പേരില്‍ എന്തെല്ലാം വേദന സഹിക്കണം. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞെന്തിന്‌ ഇതൊക്കെ സഹിക്കണം. ഞങ്ങളുടെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌.

സീമ, ഉഷ, കെ.പി.ഏ.സി. ലളിത എന്നിവര്‍ ഗണേശന്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച്‌ അടുത്തയിടെ നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്താണത്‌?
ഞാന്‍ ചെയ്‌ത സഹായങ്ങളെക്കുറിച്ച്‌ ഞാന്‍ പറയുന്നതില്‍ അപാകതയുണ്ട്‌. അവരത്‌ പറഞ്ഞതില്‍ സന്തോഷം. മൂന്നുപേരുടെയും ജീവിതത്തിലെ വളരെ നിര്‍ണായകമായ പ്രതിസന്ധയില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ശ്രീവിദ്യയുമായി നല്ലൊരു ബന്ധമുണ്ടായിരുന്നലേ്ലാ?

അതിലും കുറ്റം കണ്ടുപിടിച്ചവരുണ്ട്‌. ആരും തുണയില്ലാത്ത ഒരു സ്‌ത്രീയെ സഹായിച്ചതിന്റെ പേരിലാണ്‌ ഞാനതു കേള്‍ക്കേണ്ടി വന്നത്‌. പരസ്യമായി ആളുകളെ അറിയിച്ചുകൊണ്ടല്ല ഞാനവര്‍ക്കു തുണയായത്‌. അവര്‍ മരിച്ചതിനുശേഷം മാത്രമാണ്‌ ആ ബന്ധം പുറത്തറിയുന്നത്‌. ഒരു പക്ഷേ അവര്‍ മരിക്കുന്നതിനുമുന്‍പ്‌ ആ ബന്ധത്തെക്കുറിച്ചറിഞ്ഞിരുന്നുവെങ്കില്‍ വൃത്തികേടുകള്‍ പറഞ്ഞ്‌ എന്റെ മനസിനെ തളര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. ആര്‌ എന്ത്‌ വൃത്തികേടുകള്‍ പറഞ്ഞാലും ആ ഘട്ടത്തില്‍ ഞാനവരെ ഉപേക്ഷിക്കില്ലായിരുന്നുന്റേയും

ശ്രീവിദ്യ സ്വന്തംപോലെയാണ്‌ കണ്ടിരുന്നതെന്ന്‌ വായിച്ചിട്ടുണ്ട്‌?

ഇരകളുടെ സെറ്റില്‍വച്ചാണ്‌ ഞങ്ങളാദ്യം കാണുന്നത്‌. കൂടുതല്‍ അടുക്കുന്നത്‌ തിരുവനന്തപുരത്ത്‌ ശ്രീവിദ്യ താമസിക്കാന്‍ എത്തിയനാള്‍ മുതലും. വിദ്യാമ്മയുൂുെട ചിതയ്‌ക്ക് ഞാന്‍ തീകൊളുത്തണമെന്ന്‌ വിദ്യാമ്മയ്‌ക്ക് നിര്‍ബന്ധമായിരുന്നു. പക്ഷേ മതം മാറി മിശ്രവിവാഹം കഴിച്ച രീതിയില്‍ അടക്കം ചെയ്യണമെന്നും മോഹമുണ്ടായിരുന്നു. ബ്രാഹ്‌ണരീതിയില്‍ ചിത ഒരുക്കിയതിനാല്‍ വിദ്യാമ്മയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. അതിലെനിക്ക്‌ സങ്കടമുണ്ട്‌.

സ്വന്തം അച്‌ഛന്‍ കര്‍ക്കശക്കാരന്‍. ഗണേശെന്ന അച്‌ഛനോ?

എന്റെ അച്‌ഛന്‍ എല്ലാം ആഗ്രഹവും സാധിച്ചു തന്നിരുന്നു. പക്ഷേ എന്നെ ഒരിക്കലും 'മോനേ'യെന്ന്‌ വിളിച്ചിരുന്നില, ചേച്ചിമാരെ മോളെയെന്ന്‌ വിളിച്ചിട്ടും. എന്നാല്‍ ഉള്ളില്‍ സ്‌നേഹമുണ്ട്‌ താനും. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന പക്ഷക്കാരനാണ്‌ ഞാന്‍. ഞാനെന്ന അച്‌ഛന്‍ അങ്ങനെയാണ്‌. സമയം തികയാതെ വരുന്ന പ്രശ്‌നമേയുള്ളൂ.

ഭാര്യ ഡോക്‌ടറായതിന്റെ ഗുണമെന്ത്‌?

കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നൂവെന്നതാണ്‌ എന്റെ പരാതി. അഞ്ചുമണിക്കൂര്‍ ജോലി ചെയ്‌തശേഷം രണ്ടു മണിക്കൂര്‍ മക്കളുടെയൊപ്പം ചെലവഴിക്കണമെന്ന്‌ ഞാന്‍ നിര്‍ബന്ധം പറഞ്ഞിരിക്കുക

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___