Wednesday, 3 June 2015

[www.keralites.net] Windows 10 free up-gradation [2 Attachments]

 


​​
 

 
Windows 10 free up-gradation is possible for all. You can reserve right now. Read the attached file for details and eligibility.
 
K.Raman.

www.keralites.net

__._,_.___
View attachments on the web

Posted by: Raman K <kraman_4@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Check out the automatic photo album with 1 photo(s) from this topic.
Windows 10.png

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] ട്രോളിങ് നിരോധനത ്തിനെതിരെ മത്സ്യത്തെ ാഴിലാളികളുടെ മത്സ്യബ ന്ധനം

 

ചേറ്റുവ: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനത്തിനെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് മീന്‍പിടിച്ച് സമരം തുടങ്ങി. ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അറുപതോളം മത്സ്യത്തൊഴിലാളികള്‍ പത്തോളം ബോട്ടുകളില്‍ മത്സ്യബന്ധനം തുടങ്ങി.

12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസത്തെ ട്രോളിങ് നിരോധനമാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രണ്ട് തട്ടിലാണ്. ഇപ്പോള്‍ കേരളത്തില്‍ ട്രോളിങ് നിരോധനം ലംഘിച്ചുള്ള സമരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ഇന്നലെ ട്രോളിങ് നിരോധനം വകവെക്കാതെ നീണ്ടകരയില്‍ മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങിയപ്പോള്‍ തീരരക്ഷാസേന തടഞ്ഞിരുന്നു..

ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേന്ദ്രത്തിന്റെ നലപാടില്‍ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. ജീവിക്കാനുള്ള അവകാശത്തിനുള്ള പോരാട്ടമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നതെന്നും പട്ടാളം വന്നാല്‍പ്പോലും അവരെ തടയാനാവില്ലെന്നും ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പറഞ്ഞു.


നിരോധനം ഇങ്ങനെ

കേന്ദ്രസര്‍ക്കാറിന്റെ ട്രോളിങ് നിരോധനം തിങ്കളാഴ്ച നിലവില്‍ വന്നു. ജൂലായ് 31 വരെ 61 ദിവസമാണിത്.
കേരളത്തിന്റേത് ജൂണ്‍ 15ന് ആരംഭിക്കും. അവസാനിക്കുന്നത് ജൂലായ് 31ന്. ആകെ 47 ദിവസം
നിരോധന സമയത്ത് ഒരുതരത്തിലുള്ള മീന്‍പിടിത്തവും പാടില്ലെന്ന് കേന്ദ്രം
നിരോധനകാലത്തും കടലില്‍ പോകാന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ അനുമതി
കേരളത്തിന്റെ സമുദ്രപരിധി 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ
ഇതിനപ്പുറത്ത് തിങ്കളാഴ്ച ട്രോളിങ് നിരോധനം തുടങ്ങി
ഇവിടേയ്ക്കു കടന്നാല്‍ നടപടിയെന്ന് കേന്ദ്രം
കടക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍

നിരോധനം എന്തിന് ?

മണ്‍സൂണ്‍ കാലം മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. മുട്ടയിടാറായ മത്സ്യങ്ങള്‍ ഇക്കാലത്ത് തീരങ്ങളിലെത്തും. ഈ സമയത്ത് വന്‍തോതില്‍ മീന്‍പിടിച്ചാല്‍ വലയില്‍ കൂടുതലായി കുടുങ്ങുക ഇവയാവും. ഇത് മത്സ്യക്കുഞ്ഞുങ്ങളുടെ പിറവി തടയും. ക്രമേണ കടലിലെ മത്സസമ്പത്ത് കുറയും. ഇതാണ് ഇക്കാലത്ത് ട്രോളിങ് നിരോധിക്കാന്‍ കാരണം. 1988 മുതലാണ് കേരളത്തില്‍ ട്രോളിങ് നിരോധനം നടപ്പാക്കിത്തുടങ്ങിയത്.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍.
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

 

 
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

  Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___