ദ്രിതി കാണിക്കുന്നവര്‍ പിന്നെയും കുഴിയില്‍ അകപ്പെടുന്നു , ഇന്ന് ഒരു ജോലിക്ക്
പോകുന്നതിനു മുംബ് കുറച്ചൊക്ക ജോലിയെ കുറിച്ച അറിഞ്ഞു കൂടെ ?
മിക്കവാറും സ്വാര്‍ത്ഥ താല്‍പര്യവും, പോക്കറ്റ് നിറക്കാനും നോക്കുമ്പോള്‍
അതില്‍ ബാലിയാടാവുനത് നിരപരാധി ആവും അകപ്പെടുക , ചിലപ്പോള്‍
ഇതൊക്ക ചെയ്യുന്നവര്‍ ഇവരൊക്ക കുറച്ചൊക്ക സ്വധിനിക്കാന്‍
കഴിയുന്നവരകാം , എത്രയോ പുരുഷന്മാര്‍ വിദേശത്ത ജോലിക്ക് പോയി
പറഞ്ഞ ജോലി കിട്ടാതെ അലയുന്ന അവസ്ഥയാണ് പ്രതേകിച് പ്രവാസിയുടെ
വ്യസനം , ഈ വ്യസനം കാണാന്‍ ഒരു നേതാവോ രാഷ്ട്രീയക്കാരോ
പ്രതേകിച് മിനക്കെടാറില്ല എന്നുള്ള ഒരു സത്യം എല്ലാവര്ക്കും അറിയാം
ഗള്‍ഫില്‍ ജോലി ചെയ്യ്ന്നവന്‍ ഉയര്‍ന്ന ജീവിതം നയിക്കുനവരാണോ ?
ഒരു സര്‍വ്വേ നടത്തി സര്‍ക്കാര്‍ അറിയണം ? പ്രവാസി ഇവിടെ കഷ്റെപെടുന്നത്
നാട്ടില്‍ ജോലി കിട്ടാന്‍ പ്രയാസപെടുമ്പോള്‍ നാടും വീടും വിട്ട അവന്‍ അലയുന്നു
അതില്‍ അവന്‍ ബാലിയാടാകുന്നു
To: Keralites <Keralites@yahoogroups.com>
Sent: Sunday, October 7, 2012 1:21 PM
Subject: [www.keralites.net] Sex Racket
ഗള്‍ഫ് സെക്‌സ് റാക്കറ്റ്: മുഖ്യപ്രതി ലിസി സോജനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net