നാരായണ്‍ സര് ,
ഒരു പ്രവാസിയും അത് പ്രതീക്ഷിക്കുന്നില്ല , കാരണം നമുക്ക് തന്നെ അറിയാം അവരുടെ രാജ്യത്ത് നിയമം അവരുടെ പൗരന്മാരെ സംരക്ഷിക്കാനാണ് വേണ്ടിയാണ് . ഒരിക്കലും മറ്റൊരു രാജ്യം ഇടപെടാന്‍ അവര്‍ അനുവദിക്കുകയുമില്ല .. അപ്പോള്‍ പിന്നെ വയലാര്‍ രവി സര് ഇവിടെ വന്നു സമ്മര്‍ദം ചെലുത്തിയതിന്റെ ഭലമായാണ് ഈ കാലയളവ് നീട്ടിയതെന്ന വിഡ്ഢിത്തം അങ്ങയെപോലുള്ളവര്ക്ക് മാത്രമേ ദഹിക്കുകയുള്ളൂ , ഞങ്ങളെ പോലുള്ള പ്രബുദ്ധരായ മലയാളികള്‍ക്ക് ദഹിക്കില്ല ....... അപ്പോള്‍ സാധാരണക്കാര്‍ ചിരിക്കുന്നാല് ഒരു വിരോധാഭാസവും ഇല്ല.......... സ്നേഹത്തോടെ സജ്ജു
2013/7/6 Narayanan Ramachandran <nnr_rama@yahoo.com>
Hi, Hello,Abu backer what do you expect. Our ministers must force the Saudi Govt. to keep all Indians and especiallyKeralites permanently in Saudi Arabia. Is it? Assuming you were the Minister what would you have done. Secondlywould you agree if some foreigner tried to interefere in our internal matters. Certainly not. Stop the sarcasm and loosetalk and start working for the development of Kerala. The world is not going to end if KSA expels our people.On what basis you argue they should keep us permanently and when we are not first true to ourselves.Ponder over.Rgds RAM
From: jaleel abubaker <jaleel2baker@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, July 5, 2013 5:09 PM
Subject: Re: [www.keralites.net] a big comedy
പ്രിയ സുഹൃത്തേസൗദി അറേബ്യയിൽ ഉള്ള എല്ലാ മലയാളികള്‍ക്കും അറിയാവുന്ന കാര്യമാണ് ഇവന്മാര് വരുന്നതിനു മുൻപ് തന്നെ സൗദി ഗവര്മെന്റ്റ് 3 മാസത്തെ കാലയളവ് കൊടുത്ത വിവരം, ഇവന്മാര് ഇവിടെ വന്നിട്ട് എന്താ പറഞ്ഞത്, "അനധികൃത താമസക്കാർ മൂന്നു മാസത്തിന്നുള്ളിൽ രാജ്യം വിടണം രാജ കല്‍പ്പന അനുസരിക്കണം എന്ന്" അത് പറയുവാൻ ആണോ ഇവരെ ഇങ്ങോട്ട് കെട്ടിയെടുത്തത്, അവര്‍ക്ക് നാട്ടിലെ പത്രക്കാരോട് ഇതു പയയാം, പക്ഷെ സൗദി അറേബ്യയിൽ വന്നിട്ട് ഇത് പറയുവാൻ അവര്‍ക്ക് ധൈര്യമില്ല. ഇവിടത്തെ തൊഴില മന്ത്രാലയവും ചേംബർ ഓഫ് കൊമ്മേര്സും മറ്റു എമ്ബസ്സികളും മറ്റും നിരന്തരമായി സമ്മര്‍ദ്ദം ചെലുതിയതിന്റെ ഫലമായാണ് വീണ്ടും മൂന്നു മാസത്തേക്ക് കൂടി നീട്ടിയതെന്നു ഇവിടെയുള്ള എല്ലാവര്ക്കും നന്നായി അറിയാം. നമ്മുടെ എംബസി പറഞ്ഞത് മൂന്നു മാസത്തെ കാലയളവ് ഉള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് മാത്രമാണ് മറ്റുള്ള എമ്ബസ്സികളെ പോലെ സൗദി ഗവേര്മെണ്ടിനോട് വീണ്ടും സമ്മര്‍ദ്ദം ചെലുത്താൻ പോയിട്ടില്ല. അപ്പൊ പിന്നെ ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ കേട്ടാല ചിരിക്കാതെ എന്ത് ചെയ്യും എബ്രഹാം ചേട്ടാ, ഈ വാര്‍ത്ത പത്രത്തില വന്ന അന്ന് സൌദിയിലുള്ള മലയാളികളുടെ സംസാര വിഷയം ഇത് തന്നെ ആയിരുന്നു. അശ്ലീല പടങ്ങൾ ആയിരുന്നു എല്ലാവരുടെയും നാവിൽ നിന്നും ഇവര്‍ക്ക് കിട്ടിയത്. ഇവിടെയുള്ള കൊണ്ഗ്രസ്സു പാർട്ടിയിൽ തന്നെ ഈ വാര്‍ത്ത കണ്ടു പരിഹസിക്കുന്നവരുമുണ്ട്.
From: Abraham P.c. <pc_abraham1944@yahoo.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, July 3, 2013 7:15 PM
Subject: Re: [www.keralites.net] a big comedy
Why you respond like this? You think Mr. Ravi should order to do so? He tried the best possible within the limits of India Government. Please remember that, 1. We cannot take drastic steps in support of illegal immigrants (working with different sponsors, Stay illegally there without visa, Disappear from the sponsor etc..) 2. If we take extrem steps, thousands of people work there will be affected or slowly they may be replaced with other nationalities. Dear friend if you do not appreciate the effort is your choice, but laughing at good efforts is bad. Abraham
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 3 July 2013 11:07 AM
Subject: [www.keralites.net] a big comedy
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment