Friday, 7 October 2011

[www.keralites.net] Re: മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

 

ഒരീക്കല് വിദേശികളുടെ അടിമപ്പണി ചെയ്ത് അവരുടെ ഉച്ചിഷ്ടം തിന്നു ശീലിച്ചു പോയാല്‍ പിന്നെ സ്വന്തം നാടിനെയും സംസ്കാരത്തെയും തള്ളിപ്പറയുന്നത് ഒരു ഫാഷന്‍ ആയിരുക്കുകയനല്ലോ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഗന്ധര്‍വനും അത് തന്നെ പറ്റിയത്. വിദേശത്തു പോയി സായിപ്പിന്റെ ടെസ്റ്റ്‌ ട്യൂബ് കഴുകി കൊടുത്തും അവര്‍ക്ക് പേരും പെരുമയും അവാര്‍ഡുകളും പണവും ഉണ്ടാക്കി കൊടുക്കുന്ന ഒരുപാട് ഡോക്ടര്‍ മാരും, ശാസ്ത്രജ്ഞന്മാരും ഒക്കെ ഇന്ത്യയില്‍ ജനിച്ചവര്‍ ഉണ്ട്. അതുപോലെ വെളി നാട്ടില്‍ പോയി അടിമപ്പണി ചെയ്യാത്ത ഡോ കലാമിനെ പോലയൂല്ലവ്രുടെ മഹത്വം ഈ വക സന്ദര്‍ഭങ്ങളില്‍ സ്മരിക്കേണ്ടതാണ്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment