Friday, 18 January 2013

RE: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *

 

I fully agree with the suggestions put forth by Mr. Binu Mathew.  Now KSRTC is plying in the way that it is not meant for passengers, they are just doing their duty of plying from one stop to another without giving any consideration that the passengers are waiting and they should stop and take them along, how it will run in profit, no maintenance are carried out periodically, even tyres are not replaced in time.  The private vehicles makes profit and KSRTC is always in loss what is the magic  in this.

 

If they stop the Corporation due to loss, it will be a great relief on the Treasury which is spending crores of Rupees for KSRTC.

 

Best regards,

 

Moideen Kutty Mohamed

Riyadh

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Binu Mathew Varghese
Sent: Saturday, January 19, 2013 8:12 AM
To: Keralites@yahoogroups.com
Subject: Re: [www.keralites.net]
ഡീസല്വില വര്ധന: കെഎസ്ആര്ടിസിക്കു വന്തിരിച്ചടി *

 

 

If KSRTC stops all Mal practices they will run in profit. Proper Mainetance of buses . Plying in profitable routes. Stppping buses at stops, Taking stern action & recovery against those damaging buses

On Fri, Jan 18, 2013 at 8:41 PM, M. Nandakumar <nandm_kumar@yahoo.com> wrote:

BoxbeThis message is eligible for Automatic Cleanup! (nandm_kumar@yahoo.com) Add cleanup rule | More info

 

 

ഡീസല്വില വര്ധന: കെഎസ്ആര്ടിസിക്കു വന്തിരിച്ചടി

തിരുവനന്തപുരം: ഡീസല്വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ വിലയിലുണ്ടായ ഉയര്ച്ച കെഎസ്ആര്ടിസിക്കു കനത്ത തിരിച്ചടിയാകുന്നു. വന്കിട ഡീസല്ഉപയോക്താക്കളുടെ പട്ടികയില്എണ്ണ കമ്പനികള്ഉള്പ്പെടുത്തിയിരിക്കുന്ന കെഎസ്ആര്ടിസിക്കു ഡീസല്വിലയില്ലിറ്ററിനു 11.53 രൂപയുടെ വര്ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്ഡീസലിനു കെഎസ്ആര്ടിസി 60.25 രൂപ നല്കണം. ഇതു കെഎസ്ആര്ടിസിയെ പ്രതിമാസം 15 കോടി രൂപയുടെ അധിക ബാധ്യതയിലാണ് എത്തിച്ചിരിക്കുന്നത്. എണ്ണവില വര്ധിപ്പിച്ചതു സംബന്ധിച്ച് എണ്ണ കമ്പനികളുടെ അറിയിപ്പ് കെഎസ്ആര്ടിസിക്ക് ലഭിച്ചു. വന്തോതില്ഡീസല്വാങ്ങുന്ന കെഎസ്ആര്ടിസി ഉള്പ്പെടെയുള്ള രാജ്യത്തെ പൊതു ഗതാഗത മേഖല യഥാര് വിപണി വില നല്കണമെന്നാണ് പെട്രോളിയം മന്ത്രാലത്തിന്റെ നിര്ദ്ദേശം. ഡീസല്വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രമന്ത്രി സഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇതു കൂടാതെ ബള്ക്കായി ഡീസല്വാങ്ങുന്ന റെയില്വേയും വന്കിട വ്യവസായ ശാലകളും യഥാര് വിപണി വില നല്കി വേണം ഇനി മുതല്ഡീസല്വാങ്ങേണ്ടത്. എന്നാല്സ്വകാര്യ ബസുകള്ക്ക് വെറും 45 പൈസയുടെ വര്ധന മാത്രമാണുള്ളത്. നിരക്ക് വര്ധന പ്രതിമാസം കെഎസ്ആര്ടിസിയെ 15 കോടി രൂപയുടെ അധിക ബാധ്യതയില്എത്തിക്കും. ഇതു നിലവില്വലിയ നഷ്ടത്തില്സര്വീസ് തുടരുന്ന കെഎസ്ആര്ടിസിയെ കൂടുതല്പ്രതിസന്ധിയാക്കും. നാലു ലക്ഷത്തിലധികം ഡീസലാണ് കെഎസ്ആര്ടിക്കു വേണ്ടിവരുന്നത്. 30 കോടി രൂപയാണ് ഒരു മാസം കെഎസ്ആര്ടിസിയില്ജീവനക്കാര്ക്കു ശമ്പളം കൊടുക്കാന്വേണ്ടത്. ഇതുള്പ്പെടെ സംസ്ഥാന സര്ക്കാര്നല്കുന്ന 60 കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് കെഎസ്ആര്ടിസി മുന്നോട്ടുപോകുന്നത്. ഇതേസമയം, ട്രാന്സ്പോര്ട്ട് കോര്പ്പറേഷനേക്കാള്റെയില്വേയെ ആയിരിക്കും ഇതു ബാധിക്കുക. താരതമ്യേന നിരക്ക് കുറവുള്ള, സാധാരണക്കാര്ആശ്രയിക്കുന്ന ട്രെയിന്സര്വീസിനെ വന്നിരക്ക് വര്ധന മോശമായി ബാധിക്കും. റെയില്വേയില്മൂന്നില്രണ്ടു ട്രെയിനുകളും ഡീസല്ഉപയോഗിച്ചാണ് സര്വീസ് നടത്തുന്നത്. പ്രതിവര്ഷം റെയില്വേയ്ക്കു 240 കോടി ലിറ്റര്ഡീസലാണ് വേണ്ടത്. ഇതു ട്രെയിന്നിരക്കിലും വര്ധനയ്ക്കു ഇടയാക്കും. ഇതേസമയം തന്നെ, മൊബൈല്കമ്പനികളും വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും. കാരണം ഡീസല്ഉപയോഗിച്ചാണ് രാജ്യത്തെ മൊബൈല്ടവറുകള്പ്രവര്ത്തിക്കുന്നതു തന്നെ. ഇവരും പെട്രോളിയം മന്ത്രാലയത്തിന്റെ വന്കിട ഡീസല്ഉപഭോക്താക്കളുടെ പട്ടികയില്ഉള്പ്പെടും.

 

Deepika


www.keralites.net

 



 

--

Binu Mathew Varghese
+919846267375
" We make a living by what we get, but we make a life by what we give "


--------------------------------------------------------------------------------------
This message and its attachment, if any, are confidential and may contain legally privileged information. If you are not the intended recipient, please contact the sender immediately and delete this message and its attachment, if any, from your system. You should not copy this message or disclose its contents to any other person or use it for any purpose. Statements and opinions expressed in this e-mail are those of the sender, and do not necessarily reflect those of alfanar company ,alfanar company accepts no liability for damage caused by any virus transmitted by this email.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment