Tuesday, 22 November 2011

[www.keralites.net] COPY PROTECT SOFTWARE.

 

CD,DVD ,എന്നിവ മറ്റുള്ളവര്‍ക്ക് കോപ്പി ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം.

Fun & Info @ Keralites.net

Copy protect ur files,data,s images,videos all data.   

Fun & Info @ Keralites.net

CD,DVD,എന്നിവ നമുക്ക് WRITE ചെയാന്‍ അറിയാമല്ലോ, നമ്മള്‍ NERO എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,
നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള്‍ സ്വന്തമായി ഉണ്ടാകിയ വീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ INSTAL ചെയുക,
Fun & Info @ Keralites.net

നിങ്ങള്‍ റയിട്ട് ചെയാന്‍ നെക്സ്റ്റ് ക്ലിക്ക് ,ചെയ്തു റയിട്ട് ,
ചെയാന്‍ പോകുന്നത് സെലക്ട്‌ ചെയുക.

Fun & Info @ Keralites.net

എനിട്ട്‌ എവിടെക്കണോ,സേവ് ചെയ്ണ്ടത് എന്ന് കൊടുക്കുക.


Fun & Info @ Keralites.net
അതിനു ശേഷം ഈസി ആയി റയിട്ട് ചെയുക, ഇതു മറ്റുള്ളവര്‍ക്ക് കോപ്പി ചെയനോ,റയിട്ട് ചെയനോ സാധ്യമല്ല ,

DOWNLOAD HERE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment