പ്രിയ സന്ദീപ് ,
ഞാന്‍ ഇതു പല തവണ പലയിടത്തും പറഞ്ഞുആരും ചെവി കൊണ്ടില്ല,വിദേശത്ത് നിന്നും വല്ലപോലും ഒന്ന് നാട്ടില്‍ വന്നാല്‍ നാണക്കേടാകും.രാഷ്ട്രിയ കളികളും മദ്യപാനവും , ഇവ രണ്ടും ആണ് കേരളത്തിന്റെ ഇപ്പോളത്തെ ശാപം.
അന്ധമായി രാഷ്തൃയ്തെ വിസ്വസികാതെ നല്ലതിതും ചീത്തയും തിര്ച്ച്രിഞ്ഞു പ്രതികരിക്കുന്ന ഒരു ജനം ഉണ്ടാകണം എങ്ങിലെ നമുടെ നാട് നന്നാകൂ.
മോഹന്‍ദാസ്
ന്യൂ ഡല്‍ഹി
2011/11/22 SANDEEP PILLAI <sandeeps.s1983@gmail.com>
ബഹുമാനപെട്ട കൂട്ടുകാരെ
എന്റെ മനസ്സില്‍ കുറെ സംശയങ്ങള്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. നമ്മുടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്. അതൊക്കെ സമ്മതിച്ചു, ഞാനും ഈ രാജ്യത്തിലെ ഒരു പൌരന്‍ എന്നനിലക്ക് എനിക്കും ഉണ്ടാകിലെ കുറെ സംശയങ്ങള്‍. എന്തിനു വേണ്ടി ആണ് കൂട്ടുകാരെ നമ്മള്‍ ഈ നേതാക്കളെ എല്ലാം വോട്ട് കൊടുത്തു ജയിപ്പിച്ചു ഭരണസിര കേന്ദ്രത്തിലേക്ക് വിട്ടത്??? നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആണോ അതോ അവരുടെ സ്വെന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആണോ? ഈ കഴിഞ്ഞ കുറെ നാളുകള്‍ ആയി എന്താണ് നമ്മള്‍ മാധ്യമങ്ങളില്‍ കൂടി കണ്ടു വരുനത്? തമ്മില്‍ തല്ലും ചീത്ത വിളിയും ഒക്കെ അല്ലെ? അതിനെല്ലാം കൂട്ട് പിടിക്കാന്‍ കുറെ സാധാരണ ജനങ്ങളും. കേരളത്തില്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി നടന്നു വരുന്ന സമരങ്ങള്‍ (അക്രമ സമരങ്ങള്‍) കൊണ്ട് നേട്ടം എന്ത് ഉണ്ടായി? സാധാരണക്കാരനെ കുറെ ബുദ്ധിമുട്ടിച്ചു. പട്ടിയെ പോലെ തെരുവില്‍ കിടന്നു പോലീസിന്റെ തല്ലു കൊണ്ടത് ആര്‍ക്കാണ്, സാധാരനപെട്ട ജനങള്‍ക്ക്. കൂടാതെ കുറെ പോലീസുകാര്‍ക്കും. ഇതെല്ലാം ചെയ്യിച്ച നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു...???? ഒന്നും സംഭവിച്ചില്ല. അവരെല്ലാം ബെന്‍സ് കാറിലും മറ്റുമായി സുഘിച്ചു നടക്കുന്നു. എങ്ങനെ ആണോ കൂട്ടുകാരെ വേണ്ടത്? ഇതിനെതിരെ നമ്മള്‍ എന്തുനടപടി ആണ് എടുക്കേണ്ടത്? പണ്ട് ഗാന്ധിജി ബ്രിട്ടിഷുകാര്‍ക്കെതിരെ നടത്തിയ സമരങ്ങള്‍ എങ്ങനെ ആയിരുന്നു??? ഇതൊന്നും ചിന്തിക്കാതെ രാഷ്ട്രീയത്തിന്റെ എ ബി സീ ഡി അറിയാതെ പൊതുമുതലുകള്‍ നശിപ്പിക്കാന്‍ നിങ്ങള്ക്ക് ആരാണ് അധികാരം തന്നത്? പൊതുമുതല്‍ എന്നുവച്ചാല്‍ അത് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും സ്വെന്തം അല്ല, നമ്മളെ പോലുള്ള സാധാരണ പെട്ട ജനങ്ങളുടെ അവകാശം ആണ് പൊതുമുതല്‍. നമ്മള്‍ ഒരു രാഷ്ട്രിയ ക്കാരനെയും ബഹുമാനിക്കേണ്ട ആവിശ്യം എല്ലാ. അവര്‍ ആണ് നമ്മളെ ബഹുമാനിക്കേണ്ടത്. നമ്മളെ സേവിക്കെണ്ടാവര്‍ ആണ് അവര്‍. സ്വെയം ചിന്തിച്ചു നോക്ക്, നമ്മളെയെല്ലാം പറ്റിച്ചു, നമ്മുടെ എല്ലാം വിലപെട്ട സമയം കളഞ്ഞു ഓരോ രാഷ്ട്രിയ ക്കാരനും അവന്റെ സ്വെന്തം കീശ വീര്‍പ്പിക്കുക ആണ്, അത് ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും. പൊതു ജനങ്ങളെ വെറും കഴുതകള്‍ ആക്കുക അല്ലെ അവര്‍ ചെയുനത്?? പരസ്പരം തെറി പറയുകയും പിന്നീടു മാപ്പുപറയുകയും.....എന്താണ് അവര്‍ ഈ കാട്ടികൂട്ടുനോതൊക്കെ? അതോ ജനാതിപത്യ രാജ്യം ആണ് എന്ന് കരുതി എന്തുവേണമേന്കില്ലും ചെയ്യാമോ? അവര്‍ ചെയ്തോട്ടെ അവരുടെ വീട്ടില്‍ ഇരുന്നു എന്ത് വേണമെങ്കിലും ചെയ്തോട്ടെ, എന്നാല്‍ അത് പൊതു സമൂഹത്തെ ബാധിക്കുന രീതിയില്‍ അല്ല ചെയേണ്ടത്. ഈ കഴിഞ്ഞ കുറെ നാളുകളായി പോതുജങ്ങളുടെ എന്ത് പ്രശ്നങ്ങള്‍ ആണ് ഇവരൊക്കെ ചര്‍ച്ച ചെയ്തത്? ഒരു ജയരാജനും ഗണേഷും പ.സീ ജോര്‍ജ് ഒക്കെ അല്ലെ സംസാര വിഷയം??? എന്ത് ഗുണങ്ങള്‍ ആണ് നമ്മള്‍ക്ക് ജയരാജനും മറ്റും ഒക്കെ ചെയ്തത്? ഇവരൊക്കെ കാരണം എത്ര ഹര്‍ത്താലുകളും എത്ര പോതുമുതലുകളും ഇവര്‍ നശിപ്പിക്കുനത്.... ഇതിനെതിരെ നമ്മള്‍ സാധാരനപെട്ട ജനങ്ങള്‍ പ്രതികരിക്കണം, ദൈവത്തിന്റെ സ്വെന്തം നാടെന്നു വിശേഷിപ്പിക്കാന്‍ എന്ത് കാര്യം ആണ് നമ്മുടെ കേരളത്തിന് എപ്പോള്‍ ഉള്ളത്???? ഇതു മാറ്റണം ഇല്ലങ്കില്‍ ഇതു നമ്മളെ പോലുള്ള ജനങ്ങള്‍ക്ക് തന്നെ ആണ് ദോഷം. നിങ്ങള്‍ പ്രതികരിക്കുക...............
W/R
Sandeep.S.Pillai
ITT Exelis
APS-5 Kuwait
Mob# 00965 99245608
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment