ഇനി മൊബൈല്‍ നിങ്ങളുടെ മൌസ് ആക്കാം (റിമോട്ട്)
സുഹുര്തുക്കളെ , ഞാന്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ബ്ലൂടൂത്ത് based Software ആണ് ..ഇതുകൊണ്ട് നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള (ബ്ലൂടൂത്ത് ഉള്ളത് ) Media player , Winamp ,Firefox Internet ഏക്ഷ്പ്ലൊരെര്, Powerpoint തുടങ്ങിയവ നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് നിയന്ത്രിക്കാം ...ഒരു റിമോട്ട് പോലെ ...അതുപോലെ കമ്പ്യൂട്ടറിലെ ഫയലുകള്‍ ഒപ്പെന്‍ ചെയ്തു നോക്ക്കാനും ഒരു മൗസ് പോലെ നിങ്ങളുടെ മൊബൈല്‍ ഉപയുഗിക്കാം , കീബോര്‍ഡ് ആയി യൂസ് ചെയ്യാം ..
ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും ഓരോ സോഫ്ട്വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം ..സോഫ്റ്വേരുകള്‍ക്ക് ദാ ഇവിടെ Click ...
രണ്ടു സോഫ്റ്വേരുകളും ഇന്‍സ്ടള്ളിക്കഴിഞ്ഞാല്‍ കമ്പ്യൂട്ടറിലും മൊബൈലിലും ബ്ലൂടൂത്ത് on ചെയ്ത ശേഷം കമ്പ്യൂട്ടറിലും മൊബൈലിലും ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്ട്വേര്‍ open ചെയ്യുക.
..രണ്ടും പരസ്പരം കണക്ട് ആയാല്‍ നിങ്ങള്ക്ക് മുകളില്‍ പറഞ്ഞ പോലെ നിങ്ങളുടെ മൊബൈല്‍ ഒരു മൗസ് പോലെ ഉപയുഗിക്കാവുന്നതാണ് ...!
സോഫ്ട്വേര്‍ ഇഷ്ട്ടമാകുമെന്നു അറിയാം .....!!
ഇതെനിക്ക് മെയില്‍ വന്ന ഒരു ടിപ് ആണ്.. നിങ്ങള്ക്ക് വേണ്ടി ഷെയര്‍ ചെയ്യുന്നു.
Received as E-mail
Nandakumar
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment