നൌഷാദ്,
ഖജനാവീന് ഒരു രൂപാ നഷ്ടാപെട്ടോ എന്നതല്ല പ്രശ്നം. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും കള്ളന്മാര്‍ക്കും തമ്മിലെന്തു എന്നതാണു പ്രധാന പ്രശ്നം. ആര്‍ക്കും അനുവാദമില്ലാതെ വന്നു പോകാന്‍ മുഖ്യമന്ത്രിയുടെ ആഫീസ് പബ്ലിക് ടായ്ലറ്റ് അല്ല.
സങ്കീര്‍ണം ആയ ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രശ്നത്തെ സഖാകള്‍ കോളമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം അഴിമതികള്‍ കമ്മ്യൂണിസ്റ്റ് പാറ്‍ടിയുടെ ഇച്ഛാ ശക്തിയും ധാര്‍മീകതയും തകര്‍ത്തിരിക്കുന്നു.
ഈ രണ്ടു കൂട്ടരുടെ നാടകങ്ങള്‍ക്കിടയില്‍ വിഡ്ഡീകള്‍ ആയിരിക്കുന്നത് പാവം ജനം ആണ്.
From: Noushad Koodaranhi <noumonday@yahoo.com>
To:
Sent: Tuesday, August 20, 2013 3:51 PM
Subject: [www.keralites.net] Re: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
ജെനീഷ്...,
ഒട്ടും തെറ്റുധരിക്കാതിരിക്കാന്‍ ആദ്യമേ പറഞ്ഞിരുന്നു ഞാന്‍ സമരക്കാരുടെ നേരെ വിപരീത ദിശയിലാണെന്ന്.
സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത ഒരു കേസില്‍, പങ്കാളികളായ എല്ലാവരുടെയും പേരില്‍ പോലീസ് നടപടികള്‍ നടക്കുന്നുണ്ടല്ലോ. അപ്പോള്‍ ഈ സമരം മറ്റെന്തൊക്കെയോ ലക്‌ഷ്യം വെച്ചായിരുന്നു എന്ന് ന്യായമായും സംശയിക്കാം.
അതൊകെ പോട്ടെ, വെടി കൊണ്ട് ധീര മരണം പുല്‍കാന്‍ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ സമര സഖാക്കളെ എന്തിനിവ്വിധം പരിഹാസ്യരാക്കി എന്ന ചോദ്യമാണ് ഏറെ പ്രസക്തം...
Noushad Koodaranhi.
Madeena Munawara. KSA
From: jenish sr
To: "noumonday@yahoo.com" ; "Keralites@yahoogroups.com"
Sent: Tuesday, August 20, 2013 11:56 AM
Subject: Fw: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
നൌഷാദിന്റെ കത്ത് ഉഗ്രനായി.. അതിന്റെ ഭാഷയും പരിഹാസവും നന്നേ രസിച്ചു.. പക്ഷേ അത് ഒരു കോൺഗ്രസ്സുകാരന്റെ ചട്ടക്കൂട്ടിൽ മാത്രം ഒതുക്കിയതിലേ എനിക്ക് വിയോജിപ്പുള്ളൂ.. സാമാന്യജനത്തിന്റെ ചിന്തകൾ സ്വല്പം വേറെയാണെന്ന് വേണം കരുതാൻ..
സോളാർ വിവാദം കത്തിനിന്നിരുന്ന ഒരു ദിവസം എനിക്ക് അടിയുറച്ച ഒരു കോൺഗ്രസ്സുകാരന്റെ വീട് സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടി. അല്പലാഭത്തിനു വേണ്ടി കോൺഗ്രസ്സിൽ ചേർന്ന ആൾക്കാരല്ല അവർ. കോൺഗ്രസ്സിന്റെ പാനൽ വോട്ടുകാർ..എന്നത്തെയും പോലെ ഇടതുപക്ഷ സഖാക്കളെ കളിയാക്കിക്കൊണ്ടുള്ള സംസാരം പ്രതീക്ഷിച്ചിരുന്ന ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.. "എല്ലാം കള്ളന്മാരാണ്.." എന്ന ഒരു ആപ്തവാക്യം മാത്രമേ പുള്ളിക്കാരൻ ഈ വിവാദങ്ങളെക്കുറിച്ച് പറഞ്ഞുള്ളൂ.. അതിൽ എല്ലാം ഉണ്ടായിരുന്നു..
ഒരു കള്ളം പറഞ്ഞത് മറയ്ക്കാൻ ആയിരം കള്ളങ്ങൾ പറയേണ്ടി വരും എന്നാണ് പൊതുവെ പറയാറ്. മുഖ്യനും ആഭ്യന്തരവും അങ്ങനെ കള്ളങ്ങൾക്കു മേലെ കള്ളങ്ങൾ പറഞ്ഞ് വിലസി നടക്കുന്നു. തന്റെ ഓഫീസിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് പി.എ ജയിലിലായത്? എന്തിനാണ് മറ്റ് സ്റ്റാഫുകളെ പുറത്താക്കിയത്? കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാകില്ലെന്ന് ഇവരോടാരെങ്കിലും ഉപദേശിച്ചെങ്കിൽ എന്ത് നന്നായേനെ..
ഇനി മറുപക്ഷത്തിന്റെ കാര്യം.. മുഖം നന്നാക്കാൻ കിട്ടിയ സുന്ദരമായ അവസരം കളഞ്ഞുകുളിച്ചതോ പോകട്ടെ, വീണ്ടും ടി.പി വധം ചർച്ചാവിഷയവുമായി ആകപ്പാടെ അങ്കലാപ്പിലായെന്ന് പറഞ്ഞാൽ മതി. ഇത്രയും ആൾക്കാരെ ഇതുപോലൊരു സമരത്തിൽ അണിനിരത്താൻ കഴിഞ്ഞത് അവരുടെ ശക്തി തന്നെയാണ്. വന്നവർക്കെല്ലാം സാമ്പാറും ചോറും വിളമ്പുകയും ചെയ്തു. പക്ഷേ അണികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെന്ന് ചിന്തിച്ചില്ല. ഒരു ലക്ഷം പേർ സെക്രട്ടേറിയറ്റിനു ചുറ്റും ഒരു ദിവസം ഒന്നും രണ്ടും കഴിഞ്ഞപ്പോഴേ നാറിത്തുടങ്ങി. ഒരു ദിവസവും കൂടി അവിടെ കഴിഞ്ഞിരുന്നെങ്കിൽ തിരുവനന്തപുരത്തുകാർ തന്നെ സമരക്കാരെ അടിച്ചോടിച്ചേനെ..
ഇത്രയൊക്കെ നടന്നിട്ടും ഈ രണ്ടു കൂട്ടരുടേയും തനിനിറം മനസ്സിലാക്കിയില്ലെങ്കിൽ പൊതുജനത്തെ കഴുതകളെന്ന് വിളിച്ചാൽ അവകൾ പോലും ലജ്ജിക്കും...
----- Forwarded Message -----
From: ramakrishnan chenampulli
To: "keralites@yahoogroups.com"
Sent: Sunday, 18 August 2013 5:41 PM
Subject: RE: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
From: ramakrishnan chenampulli
To: "keralites@yahoogroups.com"
Sent: Sunday, 18 August 2013 5:41 PM
Subject: RE: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
reasons for withdrawing the picketing so suddenly are following apart from the theory of 'adjustments'
(1) if there is any damage (there easily could be if struggle continued) courts will not grant bail until cost of damage is deposited. in case a few thousands are arrested, what would be the cost?
(2) KDF did not expect that govt will close liquor shops. how can any struggle succeed without 'spirit'?
To: Keralites@yahoogroups.com
From: samvalex@yahoo.com
Date: Sun, 18 Aug 2013 15:49:45 +0800
Subject: Re: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
From: Noushad Koodaranhi
To:
Sent: Saturday, 17 August 2013 12:09 PM
Subject: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
To: Keralites@yahoogroups.com
From: samvalex@yahoo.com
Date: Sun, 18 Aug 2013 15:49:45 +0800
Subject: Re: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
Great letter Mr Naushad!!This period exposed the extreme lack of IQ and common sense among the various leaders with mics in their hand 24 hours and only good at shouting in to it.I pity the janata of kerala who are the silent and helpless spectators of this rape on democracy!! God's own country or is it God's cursed country!!
From: Noushad Koodaranhi
To:
Sent: Saturday, 17 August 2013 12:09 PM
Subject: [www.keralites.net] സമര സഖാക്കള്‍ക്ക് ഒരു തുറന്ന കത്ത്.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment