Tuesday, 28 May 2013

[www.keralites.net] തൊപ്പി വെക്കുന്നതും, താടി വളര്‍ത്തുന്നതും,പര്‍ദ്ദ ധരിക്കുന്നതും

 

തൊപ്പി വെക്കുന്നതും, താടി വളര്‍ത്തുന്നതും, പര്‍ദ്ദ ധരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്, അത് ധരിക്കുന്നവര്‍ പരാതി പറയാത്തിടത്തോളം കാലം നമുക്ക് അതിനെ എതിര്‍ക്കാന്‍ അവകാശമില്ല. പര്‍ദ്ദ ധരിച്ച ഭാര്യയും മോഡേണ്‍ ആയ ഭര്‍ത്താവും ചിലപ്പോള്‍ വേറെ വേറെ നടന്നിട്ടുണ്ടാകാം അതിനു കാരണം ആ ഭര്‍ത്താവിനു അവന്റെ ഭാര്യ സ്വന്ത ഇഷ്ട പ്രകാരം പര്‍ദ്ദ ധരിച്ചത്‌ ഇഷ്ടമല്ല എന്നാണു അത് കൊണ്ടല്ലേ അവന്‍ ഭാര്യയോട് ചേര്‍ന്ന് നടക്കാത്തത്??? പരധ നിര്‍ബന്ധിപ്പിച്ചു (അവര്‍ക്ക് താല്പര്യമില്ലാതെ) ധരിപിച്ചതാനെന്കിലും ഏതൊരു സ്ത്രീയും സ്വന്തം ഭര്‍ത്താവിനോട്‌ ചേര്‍ന്ന് നടക്കും എന്നതാണ് പൊതുവായ സത്യം. അങ്ങനെ ചേര്‍ന്ന് നടക്കുന്നില്ലെങ്കില്‍ അതിനു കാരണം പര്ധയല്ല അവരുടെ മനപോരുത്തമില്ലായ്മയാണ്. ****** വേരെരു കാര്യം പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ മോഡേണ്‍ ആയ മറ്റൊരു വസ്ത്രവും ധരിക്കുന്നില്ല എന്നത് തെറ്റിദ്ധാരണ മാത്രമാണ്, ഏറ്റവും വില കൂടിയ വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത് പക്ഷെ പൊതു വേദിയില്‍ അവര്‍ അവരുടെ ആഘര്‍ഷണീയത മറച്ചു വെക്കുന്നതിനു വേണ്ടി ഒരു പുറം കവചമായി പര്‍ദ്ദ ദാരിക്കുന്നതില്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. കാരണം സൂട്ട് ധരിക്കുന്നവരോടും കന്യാസ്ത്രീകലോടും ഇതേ ഭാഷ ഉപയോഗിക്കേണ്ടി വരും. സാധിക്കുമോ???? പിന്നെ ഒരു കാര്യം പര്‍ദ്ദ ദാരിക്കുന്നതിന്റെ പ്രധാന ലക്‌ഷ്യം ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ കാമ കണ്ണുകളില്‍ നിന്ന് ഒരു പരിധി വരെ മറച്ചു വെക്കുക എന്നതാണ്, അത് കൊണ്ട് പര്ധയെ എതിര്‍ക്കുന്നവരുടെ രോഗവും ചിലപ്പോള്‍ അത് തന്നെ ആയിരിക്കും. എന്തായാലും വസ്ത്ര ധാരണം വ്യക്തി സ്വാതന്ത്ര്യമാണ്, അതില്‍ ആ വ്യക്തിക്ക് പരാതി ഇല്ലാത്ത കാലത്തോളം മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment