Tuesday, 29 January 2013

[www.keralites.net] നാടിനു കണ്‍കുളിര്‍മയായി ചെറായി പൂരം..ചിത്രങ്ങളും ,ചെറിയ വിവരണവും !

 

നാടിനു കണ്‍കുളിര്‍മയായി ചെറായി പൂരം..ചിത്രങ്ങളും ,ചെറിയ വിവരണവും


28 - 01- 2013 അതായതു ഇന്നലെ ,നാടിന്റെയും നാട്ടുകാരുടെയും ,ഉത്സവപ്രേമികള്ടെയും കാത്തിരിപ്പിന്റെ അവസാനം ചെറായി പൂരം അരങ്ങേറി .......!ഏതാണ്ട് 300 ഇല്‍ പരം വാദ്യ മേളക്കാരും ,26 ആനകളും പൂരത്തില്‍ പങ്കെടുത്തു ,കേവലം നാട്ടുകാരുടെ മാത്രം പൂരം എന്ന് ഇതിനെ പറയാന്‍ പറ്റില്ല ,കാരണം അനേകം വിദേശികളും അന്നേ ദിവസം ഇവിടെ എത്തിയിരുന്നു ,ആനകള്‍ ഉത്സവത്തിന്‌ വീണോ വേണ്ടയോ എന്നാ പ്രതിസന്ധിയില്‍ നില്‍കുന്ന ഈ അവസരത്തില്‍ യാതൊരു അനിഷ്ട്ട സംഭവങ്ങളും ഉണ്ടാകാതെ അതി ഗംഭീരമായി തന്നെ പൂരം നടന്നു ,ഏതാണ്ട്ട് രാവിലെ 8.30 നു ആനകളുടെ തലപൊക്ക മത്സരം നടന്നു
Fun & Info @ Keralites.net

ഇവിടെ രണ്ട്ട് ചെരിവാരങ്ങള്‍ (വിഭാഗങ്ങള്‍ ) ആണ് ഉള്ളത് ,വടക്കേ ചെരിവാരത്തിന്റെ മംഗലാംകുന്നു അയ്യപ്പനും തെക്കേ ചേരി വാരത്തിന്റെ ചെര്‍പുളശ്ശേരി അനന്തപദ്മനാഭനും തമ്മില്‍ കോര്‍ത്തു,മത്സരത്തില്‍ അയ്യപ്പന്‍ തന്നെ വിജയ്ച്ചു ,തുടര്‍ന്ന് പകല്‍ പൂരത്തിന് തുടക്കം കുറിച്ചു,കേരളത്തിലെ തന്നെ പ്രശസ്തരായ കളഭ കേസരികള്‍ ആണ് പൂരത്തില്‍ പങ്കെടുത്തത്

വടക്കേ ചെരിവാരം -മംഗലാംകുന്നു അയ്യപ്പന്‍ ,ബാസ്റ്യന്‍ വിനയ ശങ്കര്‍ ,വിനയ സുന്ദര്‍ ,ഈരാറ്റുപേട്ട അയ്യപ്പന്‍ ,മംഗലാംകുന്നു ശരണ്‍ അയ്യപ്പന്‍ ,ഗണപതി ,വിജയന്‍ ,പുതുപിള്ളി സാധു ,പിതൃകോവില്‍ഗണപതി ,പാര്‍ത്ഥസാരഥി തുടങ്ങിയ ഗജവീരന്മാാരും ......................
Fun & Info @ Keralites.net

Fun & Info @ Keralites.net
തെക്കേ ചേരിവാരം -ചെര്‍പുളശ്ശേരി അനന്ത പദ്മനാഭന്‍ ,ഉക്കന്‌ കുന്ജുസ്,കാഞ്ഞിരങ്ങാട്ടു ശേഘരന്‍ ,പുതുപിള്ളി അര്‍ജുനന്‍ ,അന്നമനട ഉമാമഹേശ്വരന്‍ ,ഷേണായി ചന്ദ്രശേഘരന്‍ ,പള്ളതാംകുളങ്ങര ഗിരീശന്‍ എന്നി ആനകള്‍ നിരന്നു ,
Fun & Info @ Keralites.net
ഏകദേശം 11 മണിയോടെ പകല്‍പൂരം സമാപിച്ചു ...

വയ്കുന്നേരം 3 മണിയോടെ വീണ്ടും കാഴ്ച ശ്രീബലിക്കു തുടക്കം കുറിച്ചു ,ശിരസില്‍ തിടമ്പും ,കോലവും ഏറ്റി നില്‍കുന്ന ഗജവീരന്മാരെ ഒരുനോക്കു കാണുവാന്‍ ആയിരങ്ങള്‍ വന്നെത്തി ,Fun & Info @ Keralites.net
അങ്ങനെ ഏകദേശം 9.30 ആയപ്പോഴേക്കും എഴുനള്ളിപ്പ് സമാപിച്ചു ....തുടര്‍ന്ന് അതിഗംബീരമായ വെടികെട്ടിനു തുടക്കം കുറിച്ചു .അതോടു കുടി ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു ...........വന്നു പോയ ഉത്സവത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ജനങ്ങള്‍ !ഒപ്പം ഈ ഞാനും .

എനിക്ക് ഈ തിരക്കിനു ഇടയില്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ഇവിടെ എന്റെ കുട്ടുകരോട് പങ്കുവകുന്നു ,ഞാന്‍ ഈ എഴുതിയതില്‍ എന്തകിലും തെറ്റ് ഉണ്ടോ ?ഒന്ന് മറിച്ചും തിരിച്ചും നോക്കിയേ !
Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment