Monday, 25 June 2012

[www.keralites.net] ശ്രീശാന്ത്: ചേട്ടാ ഒരു ഓവര് എറിയട്ടെ?

 

ശ്രീശാന്ത്‌: ചേട്ടാ ഒരു ഓവര്‍ എറിയട്ടെ?


ധോണി: വേണ്ടാ...

ശ്രീശാന്ത്‌: പോണ്ടിങ്ങിന്‍റെ വിക്കറ്റ്‌ എടുക്കാം....


ധോണി: വേണ്ടാ....

ശ്രീശാന്ത്‌: കുറച്ച് ലൈന്‍ ബോള്‍ എറിയാം....


ധോണി: എടോ തന്നോടല്ലേ പറഞ്ഞെ വേണ്ടെന്ന്....?


ശ്രീശാന്ത്‌: (ഇതെവിടുന്നു വന്നതാണ്ട ഈ പന്നി...!)


ധോണി: ഡോ.... അല്ലേല്‍ ഒരു ഓവര്‍ എറിഞ്ഞോ... ബാറ്റ്‌ ചെയ്യാന്‍ കുറച്ചു റണ്‍സ് വേണമല്ലോ....


ശ്രീശാന്ത്‌: ഉം... എടോ തന്നോട് ഞാന്‍ പതിനാറ് പ്രാവശ്യം ഒരു ഓവര്‍ എറിയട്ടെ ഓവര്‍ എറിയട്ടെ എന്ന് ഞാന്‍ ചോദിച്ചതല്ലെ? ഓവര്‍ എന്നു തന്നെയല്ലേ ഞാന്‍ പറഞ്ഞത്‌. അക്ഷരം മാറിയോന്നുമില്ലല്ലോ? എനിക്ക് എപ്പഴും ഇങ്ങനെ ചോദിക്കാന്‍ പറ്റില്ല... പഴയ മിസ്റര്‍ ക്രിക്കറ്റര്‍ ഓഫ് കേരളയാ... താനെന്താ വേഷം കേട്ടെടുക്കുകകയാ?

സച്ചിന്‍: എന്താ...???

ശ്രീശാന്ത്‌: എന്‍റെ അണ്ണാ ഞാന്‍ ആയിരം പ്രാവശ്യം ഈ നായിന്‍റെ മോനോട് ചോദിച്ചതാ "ഓവര്‍ എറിയട്ടെ ഓവര്‍ എറിയട്ടെ" എന്ന്... അപ്പൊ അവന്റെ അമ്മേടെ...


സച്ചിന്‍: ഹേയ്...!


ശ്രീശാന്ത്‌
: അല്ല, എന്‍റെ അമ്മ പൊങ്കാല ഇട്ടിട്ടാ അവന്‍ കളി ജയിക്കുന്നെ... എന്നിട്ടാ അവന്‍ എന്നോടിങ്ങനെ പെരുമാറണെ...


സഹീര്‍: ചേട്ടാ ഒരു ഓവര്‍...


ശ്രീശാന്ത്‌: പോയി എതിര്‍ ടീമിന്‍റെ ബോള്‍ മേടിച്ച് എറിയടാ...


സച്ചിന്‍: ശെ...


ശ്രീശാന്ത്‌: ഓരോരുത്തന്മാര്‍ കൈയും വാടകയ്ക്ക് എടുത്തിട്ടു വന്നേക്കുവാ....


സച്ചിന്‍: ഹേയ്..


ശ്രീശാന്ത്‌: എനിക്ക് ഭ്രാന്തായാല്‍ ഞാന്‍ തുപ്പിയിട്ടു ബോള്‍ ഏറിയും കേട്ടോ...


സച്ചിന്‍: ശെ... പോട്ടേ...

ശ്രീശാന്ത്‌(ധോണിയോട്‌): തന്നെ കളിക്കാന്‍ വിളിച്ചിട്ടുണ്ടോ..?? ഉണ്ടെങ്കില്‍ കളിക്കാനുള്ള കാര്‍ഡ്‌ കാണിക്കടാ...

സച്ചിന്‍: ആ ബോള്‍ ഇങ്ങു താ... നീ പോ...

ധോണി: അവന്‍ ഇനി എറിയണ്ട...


ശ്രീശാന്ത്‌: അതെന്താടാ ഞാന്‍ എറിഞ്ഞാല്‍...???? നീ ഇനി എന്നെ കൊണ്ട് എറിയിച്ചിട്ട് കളിയും തോറ്റിട്ടു പോയാ മതി...

 

 

Thanks & Regards,




 

Description: Description: Description: Description: Description: Description: Description: cid:image001.jpg@01CB1FF8.602837B0

Regards
Shanu John
Comm Loop Check Coordinator
Habshan 5 Process Plant Project
Post Box 51120 - Abu Dhabi - U.A.E
Mob: +971-562191272
: +971-529280938
Email: s.john@external.tcmh5.ae

PP Save a tree. Don't print this e-mail unless it's really necessary.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment