Saturday, 10 March 2012

[www.keralites.net] "ക്ഷേത്രം"

 

Fun & Info @ Keralites.net
കലികാലത്തില്‍ മനുഷ്യര്‍ അല്പായുസ്സുകളും , ദുര്ബലശരീരികളും , ദുര്‍ബല മനസ്കരും ആയിരിക്കും എന്നും രാജയോഗ ,ഹടയോഗ സാധനകളോ യാഗങ്ങളോ യത്ജങ്ങളോ വഴി ഈശ്വര ചൈതന്യം ആവാഹിക്കുവാന്‍ അവര്‍ക്ക് സാധിക്കില എന്നും ദീര്ഖ ദൃഷ്ടിയില്‍ കണ്ടത്തിയ ഋഷിശ്വരന്മാര്‍ അതിനു പകരമായി കണ്ടെത്തിയതാണ് ക്ഷേത്രം .
ഈശ്വരന്ടെ വിഗ്രഹം പ്രതിഷ്ടിച്ചു അതിലേയ്ക്ക് ചൈതന്യം ആവാഹിച്ചു അവിടെ വരുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുക എന്ന തത്വം . എന്നാല്‍ പരബ്രഹ്മത്തിന് പ്രത്യേക രുപമില്ലത്തതുകൊണ്ട് "ബ്രഹ്മവിദ് ബ്രഹ്മ ഭവ " എന്ന വേദ സത്യത്തിനനുസരിച്ചു ബ്രഹ്മ ജ്ഞാനിയായ ഒരു ക്ഷേത്ര പുരുഷന്റെ രൂപത്തിലാണ് പരശുരാമ പ്രോക്തമായ തന്ത്ര വിധികളാല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ .കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളും ഈ രിതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് .

ആ ക്ഷേത്ര പുരുഷന്റെ കാലുകളും കാല്‍മുട്ടുകളും ക്ഷേത്രമതിലുകള്‍, പദങ്ങളാണ്‌ ക്ഷേത്ര ഗോപുരങ്ങള്‍ , പുറത്തെ വലിയ ബലിവട്ടം (വലിയ ബലിക്കല്ല് ) അരക്കെട്ട് , മേരുദണ്ട് (നട്ടെല്ല് ) അതാണ് കൊടിമരം , പുറത്തെ പ്രദക്ഷിണ വഴി ക്ഷേത്രപുരുഷന്റെ വയറു , നാഭി (കുക്ഷി സ്ഥാനം ), നാലമ്പലം ...കൈകളും കൈമുട്ടുകളും , മണ്ഡപം കഴുത്ത് , അകത്തെ പ്രദക്ഷിണ വഴി മുഖം , ശ്രികോവില്‍ (ഗര്‍ഭഗൃഹം) ക്ഷേത്രപുരുഷന്റെ ശിരസ്സാകുന്നു.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment