വധശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് കസബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജനവരി 31വരെയാണ് വധശിക്ഷ സ്‌റ്റേ ചെയ്തിട്ടുള്ളത്. ദയ അര്‍ഹിക്കുന്ന കുറ്റമല്ല കസബ് ചെയ്തതെന്നും നീതിന്യായ വ്യവസ്ഥയുടെ നടപടക്രമങ്ങളുടെ ഭാഗമായാണ് ഇതെന്നും കോടതി വ്യക്തമാക്കി.
2008 നവംബര്‍ 26 നാണ് 25 വിദേശികളടക്കം 166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണം നടന്നത്. 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആക്രമണം നീണ്ടുനിന്നു.
കസബിനെതിരെ ചുമത്തിയ 86 കുറ്റങ്ങള്‍ ശരിവെച്ച പ്രത്യേക കോടതി ജഡ്ജി എം.എല്‍. തഹലിയാനിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment