Tuesday, 11 October 2011

Re: [www.keralites.net] ആന്റണിയ്ക്ക് തലവേദന

Dear Friends,
 
attaining a position of Lt. Col. in army or any branch of Indian defece sector is a matter of struggling of years and it is not easy, as we think. I am unable to understand the reason as to why a film star is given the respectable position in defence, just because he is a superstar in Malayalam film industry.  If it is because of his popularity, then he should have given some other awards, which are justifiable.  It is a wrong practice to give such honorary positions to film stars, which is a shame for those who reach this position with their efficiency, daredevil action and courage etc.  There should be some logic and sense behind every action.  In India, the biggest democratic nation in the world, every thing will be possible and we, donkies will keep on supporting such foolish acts.  Democracy means "permission to ride on public" and not "Service people".  This is like a NETA (LEADER) who did not evey see the school, can control an IPS/IAS Officer, who has spent a number of years, day and night, spending a lot of energy, to attain this position.  It is pitty.
 
Another funny news I came across in Manorama is the remark by Mr. V.S.Achuthanandan against the ACP, who shot the striking students.  In my opinion, the ACP should not have used the Revolver and shot only 4 rounds, but should have used an AK-47 and shot minimum 600 rounds.  Politicians will support students because they need scapegoat. There is no value for the life of policemen who are protecting our life and property, day and night, rain and hot?    It is our fate, we never get rid of such unwanted and parasite.
 
K.P. Unnikrishnan
Bhavnagar 

--- On Tue, 10/11/11, Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa> wrote:

From: Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa>
Subject: [www.keralites.net] ആന്റണിയ്ക്ക് തലവേദന
To: "Keralites" <Keralites@yahoogroups.com>
Date: Tuesday, October 11, 2011, 11:52 AM

 

മോഹന്‍ലാലിനെതിരെ പരാതി: ആന്റണിയ്ക്ക് തലവേദന

 

ദില്ലി: കേണല്‍പദവിയിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ ഉയരുന്ന പരാതികളും ആരോപണങ്ങളും ചെറുതല്ല. നികുതി വെട്ടിച്ചതും അനുവാദമില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചതുമെല്ലാം നടനെതിരെയുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മോഹന്‍ലാല്‍ എങ്ങനെ സൈന്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ തുടരുന്നതെങ്ങനെയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

മോഹന്‍ലാലിന്റെ സൈനികവേഷം ഊരിവയ്പ്പിയ്ക്കാന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദ്ദമേറുന്നുണ്ടെങ്കിലും യഥാര്‍ത്തില്‍ ഇത് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തലുകള്‍. മോഹന്‍ലാലിനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ വരുന്നത് കേരളത്തില്‍ ആന്റണിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് തന്നെ തിരിച്ചടിയാവുമെന്നാണ് പല രാഷ്ട്രീയനിരീഷകരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഹന്‍ലാലിനെതിരെ നീക്കമുണ്ടാവുകയും അദ്ദേഹത്തിന്റെ കേണല്‍ പദവിയ്ക്ക് ഇളക്കം തട്ടുകയും ചെയ്താല്‍ രോഷ്ട്രീയരംഗത്ത് പോലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് പലരും പ്രവചിയ്ക്കുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള മലയാളിയുടെ ഒടുങ്ങാത്ത ആരാധനയും ഇഷ്ടവുമെല്ലാം ഏത് വിധത്തിലാവും രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിയ്ക്കുകയെന്ന്ത് പ്രവചിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ലാലിനെതിരെ നടപടിയുണ്ടാവുന്നത് ആന്റണി മൂലമാണെന്ന പ്രചാരണം വരുമെന്നതാണ് പ്രശ്നം.

പദവിയ്ക്ക് നിരക്കാത്തതരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു
, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ട. ബ്രിഗേഡിയര്‍ സിപി ജോഷി പരാതി നല്‍കിയതാണ് ഇതില്‍ ഏറ്റവും പുതിയ പ്രശ്നം. 2010 ഡിസംബര്‍ ഒന്നുമുതല്‍ 2011 ജനുവരി 15വരെ നീണ്ട ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തെക്കുറിച്ചാണ് പരാതിയില്‍ പറയുന്നത്.


www.keralites.net

No comments:

Post a Comment