Monday, 27 May 2013

Re: [www.keralites.net] ആദ്യ സീ പ്ളെയിൻ - അരമണിക്കൂറിന് 4,000-5,000 രൂപ

I think it is one of the best fast transport for the Geographical condition of Kerala. No need of land acquisition, compensation for land taken, No 'Nokkukooli' (they cannot reach near by) *=)) rolling on the floor
and fast implementation. Abraham


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Monday, 27 May 2013 2:08 PM
Subject: [www.keralites.net] ആദ്യ സീ പ്ളെയിൻ - അരമണിക്കൂറിന് 4,000-5,000 രൂപ

 
യന്ത്രപ്പറവക്കിറങ്ങാ കായലിവേ, ഫ്ളോട്ടിംഗ് ജെട്ടി
 

 
തിരുവനന്തപുരം: കൊല്ലത്തെ അഷ്ടമുടി, ആലപ്പുഴയിലെ പുന്നമട കായലുകളി സീ പ്ളെയി ലാഡ് ചെയ്യുന്പോ യാത്രക്കാക്കിറങ്ങാ ഫ്ലോട്ടിംഗ് ജെട്ടി, സുരക്ഷയ്ക്കും പരിശോധനയ്ക്കും പൊലീസിന്റെ ഹൗസ് ബോട്ട്! രണ്ട് സംവിധാനങ്ങളും തയ്യാറായിക്കഴിഞ്ഞു.

ഈ മാസം അവസാനം കേരളത്തിലെ ആദ്യ സീ പ്ളെയിവ്വീസ് തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളി നിന്നാകും ആദ്യ സീ പ്ളെയി ഓപ്പറേഷ. കൈരളി ഏവിയേഷന്റെ സെസ്‌ന 206 എന്ന സീ പ്ളെയിനാകും ആദ്യ സവ്വീസിനെത്തുക. അഞ്ച് സീറ്റാണ് ഇതിനുള്ളത്. അടുത്ത രണ്ടു മാസത്തിനുള്ളി എട്ട്, പതിനെട്ട് സീറ്റുകളുള്ള സീ പ്ളെയിനുക കൂടിയെത്തും.

പ്രത്യേക റവേ പൊലീസ് പരിശോധന

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സീ പ്ലെയിവ്വീസ്. കേരളത്തിലെ മൂന്ന് എയപോട്ടുകളി നിന്ന് സീ പ്ലെയിനിലേക്ക് കയറാം. തുടക്കത്തി അഷ്ടമുടിക്കായലിലും പുന്നമടയിലുമാണ് ജലത്താവളങ്ങ ഒരുക്കിയിരിക്കുന്നത്. സീ പ്ളെയിനിന് വന്നിറങ്ങാ കായലുകളി പ്രത്യേകം മാക്ക് ചെയ്ത വാട്ടവേ ഉണ്ടാകും. ഒരു കിലോമീറ്റ നീളവും 250 മീറ്റ വീതിയുമാണ് ഇതിനുണ്ടാകുക. സീ പ്ളെയിനി നിന്ന് ചെറുബോട്ടുകളിലേക്ക് ഇറങ്ങിയാകും ഒഴുകി നടക്കുന്ന ജെട്ടിയിലേക്ക് (ഫ്ലോട്ടിംഗ് ജെട്ടി) എത്തുക. അവിടെ നിന്ന് അവക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാം. ഈ ജലത്താവളങ്ങളി നിന്നാണ് മടങ്ങുന്നതെങ്കി വിമാനത്താവളങ്ങളിലുള്ളതുപോലുള്ള പരിശോധനയുണ്ടാകും. കേരള പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇഡസ്ട്രിയ സെക്യൂരിറ്റി ഫോഴ്സിനാണ് സുരക്ഷാ ചുമതല.
36
പേരെയാണ് രണ്ട് ജലത്താവളങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇതി 20 പേ ബ്യൂറോ ഒഫ് സിവി ഏവിയേഷന്റെ രണ്ടു ലെവ പരീക്ഷ പാസായശേഷമാണ് സീ പ്ളെയി സുരക്ഷയ്ക്ക് പ്പെടുത്തിയത്. യാത്രക്കാരെ പരിശോധിക്കുന്നതിന് ബാഗേജ് സ്കാനപ്പെടെ ആധുനിക സംവിധാനങ്ങ ഉണ്ടാകും. ഹൗസ് ബോട്ടിലാകും ഈ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു പട്രോളിംഗ് ബോട്ടും ഉണ്ടാകും. യാത്രക്കാക്ക് ഹൗസ് ബോട്ടിലെ പരിശോധനയ്ക്കുശേഷമേ സീ പ്ളെയിനിലേക്ക് കയറാനൊക്കൂ.

അരമണിക്കൂറിന് 4,000-5,000 രൂപ
സീ പ്ളെയിനി ഒന്ന് പറക്കണമെങ്കി ചെലവ് അപ്പം കൂടും. അരമണിക്കൂറിന് 4,000-5,000 രൂപവരെ ചെലവാകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ചാജ് നിശ്ചയിക്കുന്നതിക്കാരിന് ഒരു പങ്കുമില്ല. അതൊക്കെ തീരുമാനിക്കുന്നത് ഓപ്പറേറ്റിംഗ് ഏജസിക തന്നെയാണ്. വിദേശ പൈലറ്റുകളാണ് തുടക്കത്തിവ്വീസ് ഓപ്പറേറ്റ് ചെയ്യുക. അതിനാലാണ് ഇപ്പോ ചാജ് കൂടുത. ഇന്ത്യ പൈലറ്റുമാക്ക് പരിശീലനം നകി നിയോഗിക്കാനും പദ്ധതിയുണ്ട്. സവ്വീസ് കൂടുത വ്യാപകമാകുന്നതോടെ ടിക്കറ്റ് ചാജും കുറയും. സീ പ്ളെയിവ്വീസ് തുടങ്ങുന്നതിലും സക്കാ നിയന്ത്രണമൊന്നുമില്ല. അംഗീകാരമുള്ള ഏജസികക്ക് സവ്വീസ് തുടങ്ങാം. വിമാനങ്ങളിലുള്ളതുപോലെ ടോയ്‌ലെ‌റ്റ്, ഭക്ഷണവും സീ പ്ളെയിനിലുണ്ടാകില്ല. അതിനിടെ കായലുകളിലെ പാരിസ്ഥിതിക പഠനം നടത്താതെ സീ പ്ളെയി കൊണ്ടുവരുന്നതി വിവിധ മത്സ്യത്തൊഴിലാളി സംഘടനക എതിപ്പുമായി രംഗത്തുണ്ട്. എന്നാ, ഇപ്പോഴെത്തുന്ന സീ പ്ളെയിനുക പരിസ്ഥിതി സൗഹൃദമെന്നാണ് അധികൃതരുടെ വാദം.

www.keralites.net


No comments:

Post a Comment