Sunday, 3 February 2013

[www.keralites.net] JUDGEMENT

 

 
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിക്ക് നാലുദിവസത്തിനകം ശിക്ഷ വിധിച്ച് ബിഹാര്‍ കോടതി ചരിത്രം കുറിച്ചു. കത്യാര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബതുകേശ്വര്‍ പാണ്ഡെയാണ് വിധി പറഞ്ഞത്, ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ശനിയാഴ്ച വധശിക്ഷയാണ് വിധിച്ചത്.

ജനവരി 24-നായിരുന്നു കേസിന് ആസ്പദമായ സംഭവം. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൂന്നുദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി.

ലോകത്ത് അതിവേഗം നീതി ലഭ്യമാക്കിയ ആദ്യത്തെ കേസ് എന്നതിലുപരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന് പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ച കേസ് കൂടിയാണിത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment