സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയോട് എന്തുകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന് ചോദിച്ചത് ഒരു മാന്യ മഹിള മണി കൂടിയായ ജഡ്ജി അദേഹം ആണ് , ആ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത് അദേഹത്തിന്റെ അടുത്തു എത്തുമ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ പഴുപ്പ് നിറഞ്ഞു പൊട്ടി ഒലിക്കുന്ന നിലയില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ , സഹിക്കാന്‍ പറ്റാത്ത വേദനയോടെ ആയിരുന്നു എന്നാണ് , നാല്‍പ്പതു നരാധമന്മാര്‍ തങ്ങളുടെ കാമ പൂരണത്തിന് ഉപയോഗിച്ച ശേഷം വഴിയില്‍ തള്ളിയ ആ പെണ്‍കുട്ടി ഇന്ന് അതിജീവനത്തിന്റെ പാതയില്‍ ആണ് ..
1996ല്‍ 42 പേര്‍ ചേര്‍ന്ന് 40 ദിവസങ്ങളിലായി 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്., , എന്നിട്ടും ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് കുര്യന്റെ കണ്ണീര്‍ കാണാന്‍ ആണ് , കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തില്‍ ഏറെയായി കേരളത്തിലെ പൊതുജന മദ്യത്തില്‍ ആട്ടും തുപ്പും എട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ കാണാന്‍ നിങ്ങള്ക്ക് ഇതുകൊണ്ടാണ് സാധിക്കാത്തത് ? നിങ്ങളുടെ മകള്‍ അച്ചു ഉമ്മന് ആണ് ഇങ്ങിനെ ഒരു അവസ്ഥ വന്നു പെട്ടത് എങ്കിലും താങ്കള്‍ ഇത് തന്നെ പറയുമോ ?
16 വയസൂ മുതല്‍ ആ പെണ്‍കുട്ടി അനുഭവിച്ചു വരുന്ന മാനസിക പീടനങ്ങള്‍ക്ക് ആര് സമാധാനം പറയും ? വഴി നടന്നു പോകുമ്പോള്‍ ആള്‍ക്കാര് ചൂണ്ടിക്കാണിക്കും , ദെ നോക്ക് അതാ ആള് , ഒരു ബസില്‍ കയരുമ്പോള്‍, ഒരു ഓട്ടോയില്‍ കയറുമ്പോള്‍ , എന്തിനു നേരം വണ്ണം ഒന്ന് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത വിധത്തില്‍ സമൂഹം നിരന്തരം വാക്കുകള്‍ കൊണ്ടും അശ്ലീല നോട്ടങ്ങല്‍ക്കൊണ്ടും ബലല്സന്ഘം ചെയ്യുകയാണ് ആ പെണ്‍കുട്ടിയെ ?
കാശു കൊടുത്തു വിലക്ക് വാങ്ങിയ നീതി പീടങ്ങലുടെ യും , നാഴികക്ക് നാല്‍പ്പതു വട്ടം വാ തുറന്നാല്‍ വൃത്തികെട് മാത്രം വിളിച്ചു പറയുന്ന എന്‍ എസ എസ ന്റെയും പിന്തുണ നിനക്ക് കിട്ടും , ഡല്‍ഹിയില്‍ അധിഅകരതിന്റെ ഇട നാഴികളില്‍ നിനക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരുപാടു പേര് കാണും , പക്ഷെ നീ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് , ?
നീ പിറന്നത് ഒരു പെണ്ണിലൂടെയാണ് , കാശിന്റെയും , അധികാരത്തിന്റെയും ബലത്തില്‍ പെണ്ണിന്‍റെ മാനത്തിനും അഭിമാനത്തിനും വിലപറഞ്ഞു കച്ചവടം ഉറപ്പിച്ചു നിങ്ങള്‍ നടത്തുന്ന ഈ കളികള്‍ അധിക കാലം നീളി ല്ല മക്കളെ , സുകുമാരന്‍ നായ അല്ല , ഇനി അവന്റെയോന്നും ചത്തുപോയ തന്തമാര്‍ വന്നു ഇടപെട്ടാല്‍ വരെ നീയൊന്നും രക്ഷപ്പെടാന്‍ പോണില്ല , ആ പെണ്‍കുട്ടിയും കുടുംബവും ഒഴുക്കിയ കന്നെരിനു ഇന്നല്ലെങ്കില്‍ നാളെ നീ ഒക്കെ കണക്കു പറയണ്ടി വരും ..?
(ഞാന്‍ വേളാങ്കണ്ണിയില്‍ നേര്ച്ച നേര്‍ന്നു ഉണ്ടായ മോളാണ് , എന്‍റെ മോക്ക് ഈ ദുര്‍വിധി ഉണ്ടാക്കിയവന്മാരെ ശിഷിക്കണം എന്ന് ഞാന്‍ എന്നും കര്‍ത്താവിനോടു ഉള്ളു നൊന്തു പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് പെണ്‍കുട്ടിയുടെ മാതാ പിതാക്കള്‍ ..)
ഞാന്‍ എന്നും ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് പി ജെ കുര്യന്‍ ..
ഇതില്‍ ആരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും ??
എന്‍ ബി :
രണ്ടു തുട്ടെകിയാല്‍ ചുണ്ടില്‍ ചിരി വരും
തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം
കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍
കൂറു കാണിക്കുവോനെത് ദൈവം .(ചങ്ങമ്പുഴ )
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment