Saturday, 2 February 2013

[www.keralites.net] നിന്‍ ചിരി മായും എന്നേക്കുമായി എങ്കിലും.....

 

വിജനമീ വഴിയോരമിന്നിതാ വാതിൽ തുറന്നു
നീ കാത്തിരിക്കുന്നുവോ.....
നിന്‍ കാത്തിരിപ്പ് വെറുതെയാവില്ല പിന്നെ
 
നിന്‍ മിഴിപൂക്കള്‍ വിറയാർന്ന എന്നുടെ
 
ഹൃദയത്തെ മറന്നു തേങ്ങുന്നതെന്തേ?
 
പുഷ്പമായ് നീ വിരിഞ്ഞുവെങ്കിലും നീ കോർത്ത പൂമാല
 
പൂജക്കെടുക്കുന്നില്ല പൂജാരി ; ചിരികള്‍ മായുന്നു
 
പാതിമറന്നൊരീമോഹനരാഗം
 
ആര്‍ക്കോ വേണ്ടി മൂളുന്നു നീ
 
നീയൊരു മണ്‍ ചിരാതയെന്കിലൊരു തിരി ദീപം കൊളുത്താം
 
മറന്നുവോ നീ ഉപേഷിച്ച വഴിപോക്കനീ വഴി
 
വന്നുപോയതും ,നീ ഇന്നും അതോര്‍ത്ത് ചിരിപ്പതും
 
പരിവര്‍ത്തനമില്ല ,നിന്‍ നാവിനും മനസിനും ..
 
ഒരു കാണാക്കുയില്‍ പാടവേ നീമറന്നൊരു മാനസം
 
നിന്നില്‍ നിറച്ചത് സ്നേഹമായിരുന്നു,കളിയല്ല...
 
നീ കണ്ടതൊന്നും സത്യവുമല്ല ,
 
നീ കാണേണ്ടാതോന്നും കാണുന്നുമില്ല
 
നിന്‍ ചിരി മായും എന്നേക്കുമായി എങ്കിലും.....





www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment