ആയിരത്തില്‍പ്പരം വര്‍ഷത്തെ കലണ്ടര്‍ വിശേഷങ്ങളുമായി കുഞ്ഞിരാമന്‍നായര്‍
കോയമ്പത്തൂര്‍: 1018 വര്‍ഷത്തെ കലണ്ടര്‍ വിശേഷങ്ങള്‍ പറയാന്‍ പി. കുഞ്ഞിരാമന്‍ നായര്‍ക്ക് പേജുകള്‍ മറിച്ച് കുഴയേണ്ട. 1582 മുതല്‍ 2600 വരെയുള്ള വര്‍ഷങ്ങളുടെ മലയാളം, ഇംഗ്ലീഷ് തീയതികള്‍ ഞൊടിയിടയില്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് കുഞ്ഞിരാമന്‍ നായര്‍ ഒറ്റപ്പേജില്‍ തയ്യാറാക്കിയ കലണ്ടര്‍.
സാധാരണ ഡയറിയിലും മറ്റുമുള്ള 100 വര്‍ഷത്തെ കലണ്ടര്‍ 28 വരിയിലും 12 കോളങ്ങളിലുമായിട്ടാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ കലണ്ടറില്‍ വര്‍ഷങ്ങള്‍ ഏഴുവരിയിലും മാസങഅങള്‍ ഏഴു കോളങ്ങളിലുമായിട്ടാണ് നല്‍കിയത്.
2001 മുതല്‍ 2100 വരെയുളഅള നൂറുവര്‍ഷങ്ങള്‍ ഏഴുവരിയായി കൊടുത്തിട്ടുണ്ട്. മറ്റ് നൂറ്റാണ്ടുകളില്‍ ആരംഭവര്‍ഷവും അവസാന വര്‍ഷവുമാണ് കൊടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ മൂന്നാമത്തെ വരിയില്‍ വരുമ്പോള്‍ മൂന്നാമത്തെ വരിയിലെ മാസങ്ങളാണ് ആ വര്‍ഷത്തിന് എടുക്കേണ്ടത്. മാസങ്ങളുടെ മുകളില്‍ആ മാസത്തിലെ ഒന്നാം തീയതിയുടെ ആഴ്ച കാണിച്ചിട്ടുണ്ട്. അതുപയോഗിച്ച് ആ മാസത്തെ ശേഷിക്കുന്ന ദിവസങ്ങളുടെ ആഴ്ച കണക്കാക്കാം.
അധിവര്‍ഷത്തില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഇതില്‍ കാണിച്ചിരിക്കുന്ന ദിവസത്തിന്റെ മുന്‍പുള്ള ദിവസമാണ് എടുക്കേണ്ടത്.
ഇംഗ്ലീഷ് തീയതിയുടെ മലയാളം തീയതിയും മലയാളം തീയതിയുടെ ഇംഗ്ലീഷ് തീയതിയും കണ്ടുപിടിക്കാമെന്നതും സവിശേഷതയാണ്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ പി. കുഞ്ഞിരാമന്‍നായര്‍ (77) തമിഴ്‌നാട് വൈദ്യുതി ബോര്‍ഡില്‍ നിന്ന് 1992 ല്‍ ഡെപ്യൂട്ടി ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായാണ് വിരമിച്ചത്. കോയമ്പത്തൂര്‍ തുടിയല്ലൂരിലാണ് താമസം.
1954ല്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കുഞ്ഞിരാമന്‍ നായര്‍ക്ക് എഗ്മോറിലെ കന്നമേറ ഗ്രന്ഥശാലയില്‍ വെച്ചാണ് കലണ്ടര്‍ രൂപകല്പനയെന്ന ആശയമുദിച്ചത്.
കോയമ്പത്തൂര്‍ മലയാളി സമാജത്തിന്റെ കമ്മിറ്റി അംഗമായ കുഞ്ഞിരാമന്‍ നായര്‍ നിലവില്‍ ഗാന്ധിപുരത്തെ സി.എം.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സെക്രട്ടറിയും സി.എം.എസ് ഗ്രന്ഥാലയത്തിന്റെ കണ്‍വീനറുമാണ്.

Mathrubhumi
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment