Friday, 25 January 2013

[www.keralites.net] എത്രമേല്‍ നീയെന്നെ സ്നേഹിച്ചുവോ...

 



എന്‍റെ ഹ്രദയത്തില്‍ എരിയുന്ന ചിത ആരുടെതാണ്...
ഹ്രദയ ചില്ല് ജാലകത്തില്‍ സൂഷിച്ച നിന്നുടെതാണോ...
സഖീ നിന്‍ ചിതയില്‍ കണ്ണുനീര്‍ വീഴ്ത്തി കെടുത്തിയോരെന്‍ കഥ..
എരിയുന്ന ചിതയും പേറി നടന്നോരെന്‍ കഥയിതാ
നിനക്ക് മുന്നില്‍ ആടുന്നു ഞാന്‍..
ആട്ടവിളക്കില്ലാതെ ..തായമ്പക ഇല്ലാതെ...
ഭയന്ന കത്തിവേഷങ്ങള്‍ ഇല്ലാതെ..
ഏകനായ് ആടുന്നു ...
കാര്‍ന്നു തിന്നു എന്‍ സ്വപ്നങ്ങള്‍
കാര്‍മുഘിലും വേനലും...നീയും...
ശീതീകരിചില്ലാ എന്നെ ഒരു ഗ്രീഷ്മവും..
തഴുകിയില്ല ഒരു കാറ്റും...
കൊടുംകാറ്റിന്റെ.വേഗതയാണ് സഖീ...
നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍...
വേദനയാണ് സഖീ നിന്‍ നോവുകള്‍ എന്നില്‍...
എത്രമേല്‍ നീയെന്നെ സ്നേഹിച്ചുവോ...
അത്രമേല്‍ മരിക്കുന്നു ഞാന്‍ ഇന്നും ...

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment