Thursday, 27 September 2012

[www.keralites.net] നിന്റെ സ്നേഹത്തിനായി കാത്തിരിക്കുന്നു ഇന്നും.....

 

Fun & Info @ Keralites.net
നിനക്കായി ഞാന് ഒഴുക്കിയ കണ്ണുനീര്‍ ഇന്നൊരു
പുഴയായി തീര്‍ന്നിരിക്കും ഒരിക്കല്‍ നീ മുങ്ങി മരിക്കും
എന്റെയാ കണ്ണുനീര്‍ പുഴയില്‍...
എന്റെ ഹൃദയം ഞാന്‍ തന്നില്ലേ നിനക്ക് ഒരു
പനിനീര്‍ പൂവ് പോലെ എന്നിട്ടും എന്തെ നീ എന്നെ
വിട്ടു പോയി ....
എന്തെ നിന്നില്‍ എന്റെ സ്നേഹം പീലി വിടര്തിയില്ല
എനിക്ക് നിന്നോടുള്ള സ്നേഹം വര്ണ്ണത്തില്‍ ചാലിചെങ്കില്
അതൊരു മഹാസൃഷ്ടി സൃഷ്ട്ടി ആയേനെ
എന്റെ സ്നേഹം വരികള്‍ ആക്കിയെങ്കില്‍ അതൊരു
മഹാ കാവ്യം ആയേനെ...
മഴവില്ലില്‍ ചാലിച്ച എന്റെ സ്നേഹത്തില്‍
എന്തെനിയൊരു മഴയായി ...
പെയ്തിരങ്ങിയില്ല വരണ്ടുണങ്ങിയ എന്റെ ...
ഹൃദയം നിന്റെ സ്നേഹത്തിനായി...
കാത്തിരിക്കുന്നു ഇന്നും.....
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment