'ജിസം 2'വില്‍ സണ്ണിലിയോണിന് പൂജാഭട്ടിന്റെ ശബ്ദം | ||
'ജിസം 2'വില്‍ സണ്ണി ലിയോണ്‍ സംസാരിക്കുക പൂജാ ഭട്ടിന്റെ ശബ്ദത്തിലായിരിക്കുമെന്ന് പൂജയുടെ പിതാവും 'ജിസം 2'വിന്റെ തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട്. സണ്ണിയുടെ ഹിന്ദി മോശമായതിനാലാണ് പൂജയെ വച്ച് സണ്ണിയുടെ കഥാപാത്രത്തിന്റെ ശബ്ദം ഡബ്ബു ചെയ്യിക്കാന്‍ തീരുമാനിച്ചതെന്ന് മഹേഷ് ഭട്ട് വിശദീകരിച്ചു. സണ്ണിയുടെ സെക്സി ഭാവങ്ങള്‍ക്ക് പൂജയുടെ ശബ്ദം ഏറെ യോജിക്കുമെന്നും അദ്ദേഹം വിലയിരുത്തി. 'ജിസം 2' വിന്റെ സംവിധായികയും പൂജാഭട്ടാണ്. ഈ ചിത്രം നിര്‍മ്മിക്കുന്നത് ദിനോ മോറിയയും പൂജാഭട്ടും ചേര്‍ന്നാണ്. രണ്‍ദീപ് ഹൂഡയും അരുണോദയ് സിംഗുമാണിതിലെ നായകന്മാര്. 'ജിസം 2'വില്‍ സണ്ണി രണ്ടു നായകന്മാര്ക്കുമൊപ്പം എല്ലാ പരിധികളും ലംഘിച്ച അനവധി ചൂടന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്. ആഗസ്റ്റ് 3 ന് 'ജിസം 2' തീയേറ്ററുകളിലെത്തും. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment