Monday 2 April 2012

[www.keralites.net] രറിയാന്‍ നേരത്തെ അറിയാന്‍!!!

 

Fun & Info @ Keralites.net
നേരറിയാന്‍ നേരത്തെ അറിയാന്‍ 
വേറൊന്നും ചോദിക്കരുത് പറയരുത് ,..
പാര്‍ട്ടി പത്രമായ ദേശാഭിമാനിക്ക് പറ്റിയ അമളി , കോപ്പിയടിക്കുന്ന വിഭ്രാന്തിയില്‍ എല്ലാം മറന്നു പോയോ ...
ഹഹ്ഹ ,, കിട്ടിയതൊക്കെ പോസ്റ്റി ചരിത്രം സൃഷ്ട്ടിച്ച ദേശാഭിമാനി ഇക്കുറി വിഴുങ്ങിയത് ചില്ലറക്കാരനെയൊന്നുമില്ല; ഐവറി കോസ്റ്റിന്റെ പടക്കുതിര ദിദിയര്‍ ദ്രോഗ്‌ബെയെ. ഇന്ത്യന്‍ ക്ലുബില്ലേക്ക് എന്ന വാര്‍ത്ത‍ വളച്ചൊടിച്ചും സൃഷ്ടിച്ചും ജനങ്ങളെ വിഡ്ഡികളാക്കുന്നിനിടയില്‍ സ്വയം വിഡ്ഡിയാവുമെന്ന് 
ഗോള്‍.കോം എന്ന വെബ്‌സൈറ്റ് വിഡ്ഡി ദിനത്തില്‍ വായനക്കാരെ പറ്റിക്കാന്‍ കൊടുത്ത തമാശ വാര്‍ത്തയാണ് അതിന്റെ അടിയില്‍ എഴുതിയതെന്താണെന്ന് വായിക്കാന്‍ പോലും തയ്യാറാവാതെ തര്‍ജമ ചെയ്ത് വീശിയത്. ചീഫ് എഡിറ്റര്‍ എന്നും , മറ്റു കുന്തവും ക്രോസ് ചെക്ക്‌ ചെയ്യാതെ അടിച്ചു വിടുന്ന വാര്‍ത്തകള്‍ എഴുതുന്ന ദേശാഭിമാനി മാത്രം വായിച്ചാല്‍ മതിയെന്ന് (മറ്റു പത്രങ്ങള്‍ വില്‍ക്കില്ല) പറയുന്ന പത്ര പാര്‍ട്ടി ഏജന്റുമാര്‍ ഞങ്ങളെ ചിരിപ്പിച്ചേ അടങ്ങുവല്ലേ ??

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment