Monday, 27 February 2012

[www.keralites.net] ഭീമന്‍ ഖുര്‍ആന്‍’ ഗിന്നസ് റെക്കാഡില്‍ ഇടംപിടിച്ചു

 

'ഭീമന്‍ ഖുര്‍ആന്‍' ഗിന്നസ് റെക്കാഡില്‍ ഇടംപിടിച്ചു
Fun & Info @ Keralites.net
മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ എന്ന ഗിന്നസ് റെക്കാഡ് റഷ്യന്‍ നഗരത്തിലെ കസാന്‍ നഗരത്തിലെ ഖുല്‍ഷെറിഫ് മോസ്‌കിലെ ഖുര്‍ആന്‍ സ്വന്തമാക്കി. 800 കിലോഗ്രം ഭാരമുള്ള ഈ ഖുര്‍ആന് 632 പേജുകളാണുള്ളത്. രണ്ടു മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുള്ള ഈ ഖുര്‍ആന്‍ പ്രിന്റ് ചെയ്തിരിക്കുന്നത് സ്‌കോട്ട്‌ലന്റ് പേപ്പര്‍ ഉപയോഗിച്ചാണ്.
വിലയേറിയ കല്ലുകളും, സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള പുറംചട്ടയാണ് ഈ ഖുര്‍ആന്റേത്. മനോഹരമായ കൊത്തുപണികളും ചെയ്തിട്ടുണ്ട് ഇതില്‍. കഴിഞ്ഞ നവംബറിലാണ് ഖോള്‍ ഷെറിഫ് മോസ്‌കില്‍ ഇത് സ്ഥാപിച്ചത്.
റഷ്യയിലെ സ്വയംഭരണ മേഖലയായ ടാറ്റര്‍സ്റ്റാനിന്റെ നിര്‍ദ്ദേശപ്രകാരം ഇറ്റലിയാണ് ഈ ഭീമന്‍ ഖുര്‍ആന്‍ നിര്‍മ്മിച്ചത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment