1. സുഹൃത്തേ 4 കുട്ടികളെ 4 തവണയായി പ്രസവിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ നിര്തലക്കാനാണ് പറയുന്നത് അല്ലാതെ വേടി വെക്കാനല്ല.
2. ഗാരണ്ടി നോക്കുകയാണെങ്കില്‍ മനുഷ്യന് പ്രായപൂര്‍ത്തിയാവുന്നത് മുതല്‍ സന്താനോല്പാദനം നടത്തേണ്ടിവരും.
3. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത ഈ കലഗട്ടത്തില്‍ മെച്ചപ്പെട്ട ഭക്ഷണവും ജീവിത സാഹചര്യവും ഓരോ കുട്ടിക്കും നല്കാന്‍ അവന്‍റെ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്.ഒരു സെണ്ട് സ്ഥലത്തിന് ഏറ്റവും കുറഞ്ഞത് മൂന്നും നാലും ലക്ഷം വിലവരുന്ന ഈ യുഗത്തില്‍ എത്ര കുട്ടികള്‍ക്ക് ഭാവി സ്വത്ത് കൈമാറാനാകും. പെണ്‍ കുട്ടികളുടെ എണ്ണം കൂടി വിവാഹം കഴിച്ചുകൊടുക്കാന്‍ പറ്റാത്ത എത്രയോ സഹോദരിമാര്‍ നമ്മുടെ നാട്ടില്‍ തന്നയുണ്ട് . അതിനു യുറോപ്യന്‍ രാജ്യങ്ങളില്‍ പോകേണ്ട.
4. വികസനത്തിന്‍റെ പേരില്‍ നമ്മള്‍ അസൂയപ്പെടുന്ന ചൈനയിലെ കിരാതമായ ജനസംഖ്യ നിയന്ത്രണം ഇവിടെ ശുപാര്‍ശ ചെയ്തിട്ടില്ല.
From: Abdu Rahiman Manayangattil <abumufliha@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Monday, 26 September 2011 9:11 AM
Subject: [www.keralites.net] ബഹു. V R കൃഷ്ണയ്യരോട് ചില ചോദ്യങ്ങള്‍?
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment