ബാങ്ക് വഴി പാചകവാതക സബ്‌സിഡി വിതരണം ഇന്നുമുതല്‍
കൊച്ചി: പാചകവാതക സബ്‌സിഡി ബാങ്ക് വഴിയാക്കുന്ന സംവിധാനം ഇന്ന് മുതല്‍ നടപ്പിലാകും. സബ്‌സിഡി തുക ലഭിക്കാന്‍ ഉപഭോക്താക്കള്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കിലെ അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. അക്കൗണ്ട് നമ്പര്‍ ബന്ധപ്പെട്ട പാചക വാതക ഏജന്‍സിയെ അറിയിക്കുകയും വേണം.
നിലവില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയവര്‍ക്ക് സപ്തംബര്‍ ഒന്നുമുതല്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. ഇതുവരെ ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ അടുത്ത അക്ഷയ കേന്ദ്രത്തില്‍ പോയി ആധാറിന് രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ ഒന്നുവരെ ഇതിന് സമയമുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ ബാങ്ക് വഴിമാത്രമായിരിക്കും സബ്‌സിഡി വിതരണം.
Mathrubhumi
Posted by Nandakumar
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment