Tuesday, 9 July 2013

[www.keralites.net] Ramdan GIFT 4 U all

 

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു

സാമൂഹ്യ ജീവിയായ ഒരു വിശ്വാസി തന്‍റെ ജീവിതത്തില്‍ തുടര്‍ന്ന് വരുന്ന ദുശ്ശീലങ്ങളും

ചീത്ത സ്വഭാവങ്ങളും ഉപേക്ഷിക്കുവാനും, താന്‍ ചെയ്തു ശീലിച്ചിട്ടില്ലാത്ത പുതിയ നന്മകള്‍

ജീവിതത്തില്‍ പകര്‍ത്തുവാനും സഹായിക്കുന്ന പരിശീലന മാസം കൂടിയാണ് റമദാന്‍.

ഒരാളുടെ പതിനൊന്നു മാസത്തെ ജീവിതത്തിനിടയില്‍ സംഭവിച്ചു പോകുന്ന

തെറ്റുകുറ്റങ്ങള്‍ പൊറുക്കക്കപ്പെടാനും അതോടൊപ്പം പതിന്മടങ്ങ് ആനുകൂല്യങ്ങള്‍

വാഗ്ദാനം ചെയ്യപ്പെട്ട ഈ പരിശുദ്ധ മാസത്തെ ആവുന്നത്ര ഉപയോഗപ്പെടുത്തി

ദൈവസാമീപ്യം കരസ്ഥമാക്കാന്‍ പാടുപെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ നോമ്പിനെ

നെഞ്ചിലേറ്റിയവര്‍ അത്തരക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നാമോരോരുത്തരും ശ്രമിക്കുക.

പ്രാര്‍ത്ഥനയോടെ

അന്‍വര്‍ വടക്കാങ്ങര
Fun & Info @ Keralites.net

Fun & Info @ Keralites.net

 




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment