തുര്‍ക്കിയിലെ ആളിപ്പടരുന്ന ജനരോഷം
ഇസ്താംബുള്‍ : ഇസ്താംബുളിലെ പാര്‍ക്ക് നശിപ്പിച്ച് ഷോപ്പിങ് മാള്‍ പണിയുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്താകെ കത്തിപ്പടരുകയാണ്. പൊലീസിന്റെ അടിച്ചമര്‍ത്തലിനെതുടര്‍ന്ന് കൂടുതല്‍ ശക്തമായ പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.
ഇസ്താംബുളിലെ തക്‌സിം ചത്വരത്തിലെ ജെസിം പാര്‍ക്ക് നശിപ്പിച്ച് വന്‍ഷോപ്പിങ് മാളും ഓട്ടോമാന്‍ സൈനികബാരക്കുകളുടെ സ്മാരകവും പണിയാനാണ് അധികൃതര്‍ പദ്ധതിയിട്ടത്. ഒട്ടേറെ വന്‍മരങ്ങളുള്ള പാര്‍ക്ക് നശിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുകയായിരുന്നു. പാര്‍ക്ക് തകര്‍ക്കുന്നതിനെതിരെ അവര്‍ കോടതിയില്‍ നിന്ന് നിരോധനഉത്തരവും വാങ്ങി. പാര്‍ക്കില്‍ സമാധാനപരമായി ധര്‍ണ നടത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ബലപ്രയോഗം നടത്തിയതാണ് സംഗതി വഷളാക്കിയത്. അക്രമിച്ച പൊലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് സംഘര്‍ഷമായി. 81 പ്രക്ഷോഭകരെ ഇസ്താംബുളില്‍ അറസ്റ്റുചെയ്തു. ഈ വര്‍ഷമെയ്ദിനറാലിക്ക് നേരെ അക്രമം അഴിച്ചുവിട്ട പോലീസിന്റെ നടപടി നേരത്തേ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസിനെതിരായ രോഷം പ്രധാനമന്ത്രി റിസെപ് തയ്യിപ് എര്‍ദോഗനെതിരായ ജനകീയപ്രക്ഷോഭമായി പരിണമിക്കുകയാണ്. പൊലീസിനെ അടിയന്തിരമായി പിന്‍വലിച്ച് കോടതി ഉത്തരവ് പാലിക്കാന്‍ എര്‍ദോഗന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് കെമല്‍ കിളിദാരോഗ്ലു ആവശ്യപ്പെട്ടു.
പ്രക്ഷോഭദൃശ്യങ്ങള്‍.

High school students chant slogans during a protest at Gezi park, Taksim square in Istanbul, Monday, June 3, 2013. |
Youths shout slogans and dance during a protest at Taksim Square in Istanbul, Monday, June 3, 2013 |
Women affected by tear gas walk in the city in Ankara, Turkey, Monday, June 3, 2013. |
High school students hold up a Turkish flag during a protest at Gezi park of Taksim square, in Istanbul, Monday, June 3, 2013. |
A man wears a mask during the third day of nationwide anti-government protest at Taksim square in Istanbul, Sunday, June 2, 2013. |
A protester runs to avoid tear gas during the third day of nationwide anti-government protest near the Prime Minister's office at Besiktas area in Istanbul, late Sunday, June 2, 2013. |
Protesters shout slogans during a solidarity demonstration for the protests in Istanbul in front of the Turkish Consulate in the Northern Greek city of Thessaloniki on Sunday |
High school students chant slogans during a protest at Gezi park, Taksim square in Istanbul, Monday, June 3, 2013. |
Thousands of protesters gather for another rally at the Taksim square in Istanbul late Monday, June 3, 2013. |
A protester holds up a banner during a solidarity demonstration for the protests in Istanbul in front of the Turkish Consulate in the Northern Greek city of Thessaloniki on Sunday |
Riot police move to position around Prime Minister's office, in Ankara, Turkey, Monday, June 3, 2013. |
A young woman |
A protester holds up a banner during a solidarity demonstration for the protests in Istanbul in front of the Turkish Consulate in the Northern Greek city of Thessaloniki on Sunday |
Turkish youths |
Turkish protesters clash with riot police near the former Ottoman palace, Dolmabahce |
A Muslim tourist takes photographs after clashes at the Taskim square in Istanbul, Sunday, June 2, 2013 |
A protester tries to hang a small Turkish flag on the statue of Mustafa Kemal Ataturk, founder of the Republic of Turkey, during a rally at the Taskim square in Istanbul early Sunday |
Thousands of Turkish youths gather at the city's main Kizilay Square and clash with security forces in Ankara, Turkey, Saturday, June 1, 2013. |
A young woman runs as thousands of Turkish youths gathered at the city's main Kizilay Square and clashed with security forces in Ankara, Turkey, Saturday |
Nationalist protesters hold a Turkish flag as they march in Ankara, early Sunday, June 2, 2013. P |
A Turkish protester reacts next to a placard that reads ' justice died in 1938' in reference to year modern Turkey's founder Mustafa Kemal Ataturk died, in Istanbul, Turkey, Saturday, June 1, 2013. |
Turkish protester seen as they clash with riot police at the city's main Taksim Square in Istanbul, Turkey, Saturday |
Protest |
Protest |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment