Tuesday, 23 April 2013

[www.keralites.net] തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജോലിനല്‍കും:ഡോ

 

സൗദിയിലെ പുതിയ നിയമവ്യവസ്ഥ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജോലിനല്‍കും:ഡോക്ട്ര്‍ സിദ്ധിഖ് അഹമ്മദ്

 

അല്‍ കോബാര്‍ ; സൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ പ്രകാരം ജോലി നഷ്ടമാകുന്നവര്‍ക്ക് സൗദിയിലും ,കേരളത്തിലും തൊഴില്‍ നല്‍കാന്‍ തയറാണെന്ന് ഐടിഎല്‍ ഗ്രൂപ്പ് സി എം.ഡി ഡോക്ടര്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു. ജോലി നഷ്ടമായ തിരികെ നാട്ടില്‍ എത്തുന്നവര്‍ക്ക് വര്‍ക്ക് ഷോപ്പ് മേഖലയില്‍ തൊഴില്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കും .

സൗദിയിലെ അല്‍ കോബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടൂറിസറ്റ് ആന്‍ഡ് ട്രാവല്‍സ്, ഐടി, എഞ്ചിനിയറിംഗ്, ഓട്ടോ മോട്ടീവ് തുടങ്ങിയ വിവിധ വ്യവസായ രംഗത്ത് ഇറാം ഐടിഎല്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മലബാര്‍ മേഖലയില്‍ മഹീന്ദ്ര മോട്ടേഴ്‌സിന്റെ ഏജന്‍സിയും ഐടിഎല്‍ ഗ്രൂപ്പാണ് എടുത്തിട്ടുള്ളത് .തൊഴില്‍ നഷ്ടമായി കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് കുടുബശ്രീ മാതൃകയില്‍ കമ്പനി രൂപികരിക്കണമെന്ന് മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടതായി സിദ്ധിഖ് അഹമദ് മംഗളത്തോട് പറഞ്ഞു.

വാര്‍ത്ത അയച്ചത് :ചെറിയാന്‍ കിടങ്ങന്നൂര്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment