Friday, 15 February 2013

[www.keralites.net] അറിഞ്ഞില്ല ഞാന്‍ ,അറിഞ്ഞില്ല ഞാന്‍...

 



അറിഞ്ഞില്ല ഞാന്‍ ,അറിഞ്ഞില്ല ഞാന്‍...
നിയാണെന്‍ പ്രിയ സഖിയെന്നു ...

നിന്റെ മൌനം മൃദു സ്വരമായി എന്നെ തഴുകുമ്പോള്‍
ഞാന്‍ നിനക്ക് നല്‍കും ,എന്നെ നിനക്ക് നല്‍കും
ആദ്യമായി കണ്ട നാള്‍,ആദ്യനുരാഗത്തില്‍
പുഞ്ചിരി പൂക്കള്‍ നീ എനിക്ക് തന്നു
ആദ്യമായി കണ്ട നാള്‍,ആദ്യനുരാഗത്തില്‍
പുഞ്ചിരി പൂക്കള്‍ നീ എനിക്ക് തന്നു
എന്റെ മനസിന്റെ വീണയില്‍, പ്രണയത്തിന്‍
നാദമായി ശ്രുതി മീട്ടീ ... നീ ശ്രുതി മീട്ടീ
പറയാന്‍ വൈകിയ വാക്കുകള്‍ എല്ലാം
പറയാതെ ഞാന്‍ എന്നില്‍ നിറച്ചു വച്ചു
എന്റെ കൈയെത്തും ദൂരെത്തായി നീ മുട്ടൊരുമി,
നിന്നപ്പോഴും അറിഞ്ഞില്ല ഞാന്‍ ,ഒന്നും അറിഞ്ഞില്ല ഞാന്‍
അറിഞ്ഞില്ല ഞാന്‍ ,ഒന്നും അറിഞ്ഞില്ല ഞാന്‍........




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment