ഈ മന്‍മോഹന്‍ ഭരിക്കുന്ന ഗവര്‍മെന്റ് എന്തിനീ പാവങ്ങളായ പൊതുജനങ്ങളെ ഇങ്ങിനെ ദ്രോഹിക്കുന്നു എന്ന് എത്ര ആലോജിച്ച്ചിട്ടും മനസ്സിലാവുന്നില്ലല്ലോ. അവരെ വോട്ട് ചെയ്തു ജയിപ്പിച്ചയച്ചതിനാലാണോ അതോ വേറെ വല്ല കാരണവും ഉണ്ടോ. മന്‍മോഹന്‍ ഇന്ത്യ ഭരിക്കുന്നത് തന്നെ വേള്‍ഡ് ബാങ്കിന്റെ ചാരനായി അവരുടെ താല്പര്യങ്ങള്‍ എളുപ്പമാക്കാനും അങ്ങിനെ ഇന്ത്യയെ എത്രയും പെട്ടെന്ന് തന്നെ അവരുടെയും അതിലൂടെ കോര്‍പ്പറേറ്റ് മുതലാളിമാരുടെയും കോളനി ആക്കാനും എന്നതാണ് അയാളുടെ ലക്‌ഷ്യം എന്ന് അറിയാവുന്നതാണ്. എല്ലാം തീറെഴുതി, വില കൂട്ടി കൂട്ടി, കൂട്ടാന്‍ ഉള്ള നിയന്ത്രണവും മുതാലളിക്ക് തന്നെ കൊടുത്തു അങ്ങിനെ സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യം പറഞ്ഞു പാവങ്ങളുടെ തലക്കിട്ടു വീണ്ടും വീണ്ടും കിഴുക്കാന്‍, അല്ലെങ്കില്‍ തന്നെ ഊര ഒടിഞ്ഞു കിടക്കുന്നവന്റെ ഊരക്കിട്ടു പിന്നെയും പിന്നെയും ചവിട്ടാന്‍ നാം എന്ത് തെറ്റ് ചെയ്തു. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്ഥാപിത ലക്‌ഷ്യം എന്താണ്? ലാഭം ഉണ്ടാക്കുകയോ അതോ ജനങ്ങള്‍ക്ക് വേണ്ട സര്‍വീസ് ലാഭേച്ച ഇല്ലാതെ എത്തിക്കുകയോ. അന്നൊരിക്കല്‍ ഇയാള്‍ തന്നെ ചോദിച്ചു, ഡീസല്‍ ഉപയോഗിക്കുന്നത് മുതലാളിമാര്‍ ഉപയോഗിക്കുന്ന വലിയ വാഹനങ്ങളിലാണ്, ഞാന്‍ അവര്‍ക്ക് സബ്-സിഡി കൊടുക്കണോ എന്ന്. ഇയാള്‍ക്കെന്താ ഈ നാട്ടിന്റെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഉപയോഗിക്കുന്ന തീവണ്ടിയും പേടി ഇല്ലാതെ യാത്ര ചെയ്യാന്‍ കൊള്ളുന്ന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കളും പിന്നെ അരിയും പലചരക്കും പച്ചക്കറിയും അങ്ങിനെ പലതും കൊണ്ടുവരാന്‍ ഉള്ള ലോറിയും പിന്നെ, കാശില്ലാതവര്‍ക്ക് അത്യാവശ്യത്തിനു വിളിക്കാനുള്ള റ്റാക്സിയും മിക്കവാറും ഓട്ടോറിക്ഷകളും എല്ലാം ഓടുന്നത് ഡീസലില്‍ ആണ് അല്ലാതെ മൂത്രം ഒഴിച്ചിട്ടല്ല എന്ന് ചിന്തിക്കാന്‍ ഉള്ള ബുദ്ധി പോലും ഇല്ലാതായോ. ഇത്രയുംജനദ്രോഹപരമായി പെരുമാറുന്ന ഒരു ഭരണം ഇന്ത്യ യുടെ ചരിത്രത്തില്‍ ആദ്യതെതാണ്, ഇത് അവസാനത്തെതും ആയിരിക്കണം എന്ന ദൃഡനിശ്ചയം നമ്മള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കണം, അതിനു വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ മക്കള്‍ക്കൊന്നും ഈ രാജ്യത്തു ജീവിക്കാന്‍ കഴിയില്ല. ഒരഞ്ചു വര്ഷം കഴിഞ്ഞാല്‍ ഇക്കണക്കിനു പോയാല്‍ ഒരു ചെറിയ കുടുംബത്തിനു ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ നന്നേ ചുരുങ്ങിയത് മാസത്തില്‍ 2 ലക്ഷം വരുമാനം വേണം ആ ഗ്രാഫ് കൂടിക്കൊണ്ടേ ഇരിക്കും.
കെ എസ് ആര്‍ ടി സി, റയില്‍വെ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ ഗവര്‍മെന്റിനെ സഹായവും സബ്സിഡിയും സഹായ പാക്കേജുകളും ചാര്‍ജ് വര്‍ധിപ്പിക്കലും ഒക്കെ കുറച്ചു മാത്രമേ നടക്കൂ. ഈ അവസ്ഥയില്‍ നിന്ന് കെ.എസ. ആര്‍ ടി.സി യെ എന്നല്ല റെയില്‍വേ യെയും ഏലക്ട്രിട്രിസിറ്റി അങ്ങിനെ ഉള്ള വലിയ ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാനും അതിലൂടെ എണ്ണ കമ്പനികളായ കോര്പോരറ്റ് കളെ പാവങ്ങളുടെ ചോര ഊറ്റി ക്കുടിച്ചു വീര്‍ക്കാന്‍ സമ്മതിക്കതിരിക്കാനും അവരെ അടക്കി നിര്‍ത്താനും അവരുടെ കയ്യില്‍ നിന്ന് കാശ്വാങ്ങി അവര്‍ക്ക് ഓശാന പാടുന്ന മന്ത്രിമാരെ നിലക്ക് നിരുത്താനും ഒരൊറ്റ വഴിയെ ഉള്ളൂ. അതെന്തെന്നാല്‍, അങ്ങിനെ ഉള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഡ്യൂട്ടി ഇല്ലാതെ സംസ്കരിച്ച ദീസെല് ഇറക്കുമതി ചെയ്യാന്‍ അനുവതിക്കുക എന്നതാണ്. അതല്ലെങ്കില്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു എല്ലാവരും കൂടി ഒരു റിഫൈനറി സ്ഥാപിച്ചു (അല്ലെങ്കില്‍ ഒന്ന് വാടകക്കെടുത്തു) സംസ്കരിച്ചു വേണ്ടത് ഉപയോഗിക്കാം, മിച്ചം ഉള്ളത് ഡ്യൂട്ടി അടച്ചു പുറത്തേക്കു വില്‍ക്കുകയും ചെയ്യാം. അതിനെക്കുറിച്ച് ആരും ഒന്നും ചര്‍ച്ച ചെയ്തു കാണുന്നില്ല, എന്താ ആ വഴിക്ക് ചിന്തിക്കാത്തത്. കോര്പോരറ്റ് കളുടെ എതിര്‍പ്പും പിന്നെ ലൈസെന്‍സ് കിട്ടാന്‍ അവര്‍ക്ക് ഓശാന പാടുന്ന ഗവര്‍മെന്റില്‍ നിന്ന് ഉള്ള തടസ്സവും അല്ലാതെ. അങ്ങിനെ ആണെങ്കില്‍ കോടതിയിലൂടെ അനുവാതം വങ്ങേണ്ടി വരും. വാങ്ങാന്‍ തീരുമാനമായാല്‍ ഇവിടെ കൊണ്ട് വന്നു താരാന്‍ ആളുണ്ട്. അതും ലോകത്തിലേറ്റവും കുറഞ്ഞ വിലക്ക്.
Rgds
masvlcy
masvlcy
2013/1/20 jose thomas <vtjose@yahoo.com>
Some 40 years back while I was in college, there was a debate on how to make this white elephant profitable. My suggestions is still applicable.KSRTC should divided into three divisions. Bus operation i.e. long routs and local routs, Workshop. All these three divisions should be independent and profit centres. Govt. should concentrate on long routes only. Local routes and buses should be treated as private bus owners. Let the employees the owners. Govt. should charge a nominal amount these group for the facilities.Once the employees the owners they will work hard.JoseFrom: Bala p.l <plbala52@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 19 January 2013 9:48 AM
Subject: Re: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *
Years back when Mr(Late) Malayatoor Ramakrishnan IAS took charge of our KSRTC he tried to bring to profit making. But he couldnt do that though he was able to reduce the loss and make this White elephant a people friendly. Many IAS and politicians have commented in private that one of the reasons for its loss is the number of unions it has. I remember KSRTC has got 14 unions and none of them see eye to eye.Mr B.Ganesh as minister also tried to bring this service to profit and he was partially successfull it seeems.If there is an earnest effort, KSRTC can earn profit.P.L.bala ChennaiFrom: Binu Mathew Varghese <binuleena28@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 19 January 2013 10:41 AM
Subject: Re: [www.keralites.net] ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി *
If KSRTC stops all Mal practices they will run in profit. Proper Mainetance of buses . Plying in profitable routes. Stppping buses at stops, Taking stern action & recovery against those damaging busesOn Fri, Jan 18, 2013 at 8:41 PM, M. Nandakumar <nandm_kumar@yahoo.com> wrote:--This message is eligible for Automatic Cleanup! (nandm_kumar@yahoo.com) Add cleanup rule | More info
www.keralites.net Binu Mathew Varghese
+919846267375
" We make a living by what we get, but we make a life by what we give "
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment