Wednesday, 14 November 2012

[www.keralites.net] Re: അറിയപ്പെടാത്ത കുരിശറിവുകള്‍ - പരമ്പര

 

അല്ലയോ ക്രൈസ്തവ സഹോദരങ്ങളെ,  നിങ്ങള്‍ക്ക് അഹോ കഷ്ടം !  നിങ്ങളെ ന്തിനാണ് ദൈവത്തിന്റെ  മഹാനായ യേശു മിശിഹായെ ശപിക്കപ്പെട്ടവനായി ചിത്രീകരിക്കുന്നത്?
 
 
"For it is written, "Cursed is everyone who hangs on a tree,"  - (Galatians 3: 13)
 
 
"മരത്തില്‍ തൂക്കപ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണെന്നു എഴുതിയിരിക്കുന്നു."- (ഗലാത്തിയാ- 3: 13)
 
 
 
"He who is hanged is accursed of God" – (Deuteronomy 21: 23)
 
 
"മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്"
 (ആവര്‍ത്തനം – 21: 23)
 
 
 
"Surely, the case of Jesus with Allah is like the case of Adam. He created him out of dust, then He said to him, 'Be!' and he was" – (Holy Quran 3: 60)
 
 
"അല്ലാഹുവിന്റെയടുക്കല്‍ ഈസയുടെ സ്ഥിതി ആദമിന്റെ  സ്ഥിതിപോലെത്തന്നെയാണ്.  അദ്ദേഹത്തെ അവന്‍ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു.  പിന്നെ അദ്ദേഹത്തോട്‌ 'ഉണ്ടാവുക' എന്നു പറഞ്ഞു.  അപ്പോള്‍ അദ്ദേഹം ഉണ്ടായിത്തീര്‍ന്നു." ‍- (വിശുദ്ധ ഖുര്‍ആന്‍ 3: 60)
 
 
 
"When Allah said, 'O Jesus, I will cause thee to die a natural death and will exalt thee to Myself, and will clear thee from the charges of those who disbelieve" – (Holy Quran 3: 56)
 
 
"അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, ഞാന്‍ നിന്നെ പ്രകൃതി സഹജമായ നിലയില്‍ മരിപ്പിക്കുകയും മഹത്വവല്ക്കരിക്കുകയും അവിശ്വാസികളുടെ ആരോപണങ്ങളില്‍നിന്നു നിന്നെ പരിശുദ്ധനാക്കുകയും ചെയ്യും" - (വിശുദ്ധ ഖുര്‍ ആന്‍ 3: 56)
 
 
 
"Said Jesus: 'Surely, Allah is my Lord, and your Lord. So worship Him alone; this is the right path"    (Holy Quran 19: 37)
 
 
"ഈസാ പറഞ്ഞു:  അല്ലാഹു എന്റെ നാഥനാകുന്നു; നിങ്ങളുടെയും നാഥനാകുന്നു.  അതിനാല്‍ നിങ്ങള്‍ അവനെ മാത്രം ആരാധിക്കുവിന്.  ഇതെത്രെ നേരായ മാര്‍ഗ്ഗം"- (വിശുദ്ധ ഖുര്‍ ആന്‍ 19: 37)  
 
 
 
"And remember when Jesus, son of Mary, said, 'O children of Israel, surely I am Allah's Messenger unto you, fulfilling that which is before me of the Torah, and giving glad tidings of a Messenger who will come after me. His name will be Ahmad.' And when he came to them with clear proofs, they said, 'This is clear enchantment" – (Holy Quran 61: 7)
 
 
"മറിയമിന്റെ മകന്‍ ഈസാ പറഞ്ഞ അവസരം സ്മരിക്കുക: 'ഇസ്രായേല്‍ സന്തതികളേ, എന്റെ മുന്‍പിലിരിക്കുന്ന തൗറാത്തിനെ സാക്ഷാല്‍കരിക്കുന്നവനായും എനിക്കുശേഷം വരുന്ന അഹമദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും ഞാന്‍ നിങ്ങളുടെ അടുക്കല്‍ നിയുക്തനായ അല്ലാഹുവിന്റെ ദൂതനാകുന്നു."
(വിശുദ്ധ ഖുര്‍ ആന്‍ 61: 7)
 
 
 
 
"Such was Jesus, son of Mary. This is a statement of the truth about which they doubt" – (Holy Quran 19: 35)
 
 
"ഇതാണ് മറിയമിന്റെ മകന്‍ ഈസായുടെ യഥാര്‍ത്ഥ ചരിത്രം.  സത്യമായ വിവരണമാണത്.  ഇതില്‍ അവര്‍ സംശയിക്കുന്നു." - (വിശുദ്ധ ഖുര്‍ ആന്‍ 19: 35)
 
 
 
"But you will be cursed if you reject the commands of the LORD your God and turn away from him and worship gods you have not known before." – (Deuteronomy - 11: 28)
 
 
"നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ നിങ്ങള്ക്ക് ശാപം" – (ആവര്‍ത്തനം- 11: 28)
 
 

 
LOVE FOR ALL HATRED FOR NONE

From: Jeevan For you <victos.v@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 14 November 2012 8:06 AM
Subject: [www.keralites.net] അറിയപ്പെടാത്ത കുരിശറിവുകള്‍ - പരമ്പര
 
കുരിശ് എന്ന വാക്ക് നാം ഏറെ പരിചയിച്ചിട്ടുള്ളതാണ്. ത്യാഗത്തിന്റെ, സഹനത്തിന്റെ, എളിമയുടെ ഒക്കെ പര്യായമായാണ് ക്രൂശും ക്രൂശിത രൂപവുമെല്ലാം പൊതുവേ നമ്മുടെ കണ്‍മുന്‍പില്‍ തെളിഞ്ഞു വരിക. എങ്കിലും ഇതിലൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതും ക്രൂശിനെ വേറിട്ട്‌ നിറുത്തുന്നതും കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണമാണല്ലോ. കര്‍ത്താവായ യേശു ചുമന്ന കുരിശ് ഇന്ന് നാം കാണുന്ന കുരിശുകളെക്കാളും രൂപങ്ങളെക്കാളും തികച്ചും വ്യത്യസ്തമാണ് എന്നതാണ് അതിനു കാരണം.
ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാതെ ഒരു വ്യക്തി ഒരു സമുന്നത നീതി വ്യവസ്ഥയുടെ മുന്‍പില്‍ മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ക്രൂശുമരണം അനുഭവിച്ചു എന്നത് ചരിത്രമാണെങ്കില്‍ അതിനു പിന്നിലെ ചരിത്രവും ഉധ്വേഗജനകം തന്നെയായിരിക്കണം. അതെ, കര്‍ത്താവായ യേശുവിന്റെ ജനനവും ജീവിതവും പോലെ തന്നെ അത്യന്തം ഉദ്ധ്വേഗം നിറഞ്ഞതായിരുന്നു അവിടുത്തെ മരണസമയവും.
Fun & Info @ Keralites.net
ക്രൂശുമരണം ഏറ്റെടുക്കുവാന്‍ സ്വയം സന്നദ്ധനായി യെരുശലെമില്‍ വന്നത് മുതല്‍ മരണത്തെ ജയിച്ചു കല്ലറയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റതു വരെയുള്ള സംഭവ വികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മൂന്നു നാല് ദിനങ്ങള്‍ ലോക ചരിത്രത്തിലെ തന്നെ അത്യന്തം പ്രാധാന്യമേറിയ സംഭവങ്ങള്‍ അരങ്ങേറിയ ദിവസങ്ങള്‍ ആയിരുന്നു.
കര്‍ത്താവായ യേശുവിന്റെയും ശിഷ്യന്മാരുടെയും പെസഹാ ആചരണത്തിനുള്ള ഒരുക്കം മുതല്‍ ഉയിര്‍പ്പിന്റെ സുദിനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ വരെയുള്ള സംഭവ പരമ്പരകളെ വിശുദ്ധ ബൈബിളിന്റെയും മറ്റു ചരിത്ര രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ - അവയുടെ പിന്നാമ്പുറത്തിലേക്ക് കടന്നെത്തി - വിശകലനം ചെയ്യുന്ന ഈ പരമ്പര കുരിശിന്റെ അറിയപ്പെടാതെ പല വഴിത്താരകളിലേക്കും നിങ്ങളെ നയിക്കും..
കര്‍ത്താവായ യേശുക്രിസ്തുവിനെ കൂടുതല്‍ മനസിലാക്കുവാന്‍ അവിടുത്തെ പാപപരിഹാര ബലിമരണത്തിന്റെ പൊരുള്‍ മനസിലാക്കുവാന്‍ ഈ ചിന്തകള്‍ സഹായിക്കും എന്ന പ്രതീക്ഷയോടെ നാല് ഭാഗങ്ങളുള്ള പരമ്പര അടുത്ത ദിവസം മുതല്‍ കൈത്തിരിയില്‍ ആംഭിക്കുന്നതാണ്.
http://www.kaithiri.com/

കൈത്തിരി | വെളിച്ചത്തിലേക്ക് ഒരു തിരിനാളം
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment