Sunday, 21 October 2012

[www.keralites.net] പ്രാണസഖി നിന്‍ മടിയില്‍ ........

 


Fun & Info @ Keralites.net

പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
വീണകംബിയില്‍..
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
വിരുന്നു വന്നു ഞാന്‍..
സഖി.. സഖി..
വിരുന്നു വന്നു ഞാന്‍..

Fun & Info @ Keralites.net


മനസ്സില്‍ നിന്നും സംഗീതത്തിന്‍
മന്ദാകിനിയായ് ഒഴുകി

സ്വരരാഗത്തിന്‍ വീചികളെ നിന്‍
കരാന്ഗുലങ്ങള്‍ തഴുകി
Fun & Info @ Keralites.net

മദകര മധുമായ നാദസ്പന്ദന
മായാ ലഹരിയില്‍ അപ്പോള്‍
ഞാനും നീയും നിന്നുടെ മടിയിലെ
വീണമലിഞ്ഞു പോയി
അലിഞ്ഞലിഞ്ഞു പോയി..

 

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment